ആലപ്പുഴ സ്വദേശി ഒമാനിൽ കെട്ടിടത്തിൽ നിന്ന് വീണ് മരണപ്പെട്ടു
മസ്കറ്റ്: ആലപ്പുഴ നീരാട്ടുപുറം കയ്തവണ പരേതനായ ശശീധരൻ മകൻ സതീഷ് (48) ഒമാനിലെ ബർക്കകടുത്ത് റുസ്ഥാഖിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു. ഭാര്യ - സുബിത സതീഷ്,മക്കൾ: ദേവ മാനവ്, ദേവതീർത്ഥ്.ഖുറം...
മസ്കറ്റിലെ വാദികബീറിൽ കോസ്മോസ് ബാഡ്മിന്റൺ അക്കാദമി പ്രവർത്തനം ആരംഭിച്ചു
ഒമാൻ :മസ്‌കറ്റിലെ ബാഡ്മിന്റൺ പ്രേമികൾക്ക് ആവേശം പകർന്ന് അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയുള്ള ബാഡ്മിന്റൺ കോർട്ട് വാദികബീറിൽ പ്രവർത്തനം ആരംഭിച്ചു. ഒമാൻ റാക്കറ്റ് സ്പോർട്സ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഹിം മുസ്‌ലം അൽ ദ്രൗഷി ...
ഒമാൻ : മജിലിസ് ശൂറ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചു
മസ്ക്കറ്റ്: ഒമാനില്‍ മജിലിസ് ശൂറ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചു . മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ എട്ട് മണി മുതല്‍ രാത്രി ഏഴ് വരെയായിരുന്നു വെട്ടെടുപ്പ് നടന്നത്....
മസ്കറ്റ് കോഴിക്കോട് വിമാന സർവീസ് വെട്ടികുറച്ചു എയർ ഇന്ത്യ എക്സ്പ്രസ്സ്
മസ്കറ്റ്:മസ്കറ്റിൽ നിന്ന് കോഴിക്കോട്ടെയ്ക്ക് സർവീസ് നടത്തിയിരുന്ന ബജറ്റ് എയർ വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം നവംബർ മാസത്തെ സർവീസിൽ കുറവ് വരുത്തി.ആഴ്ചയിൽ മൂന്ന് സർവീസ് മാത്രമാണ് ഉണ്ടാവുക.ചൊവ്വ, വ്യാഴം,ശനി എന്നീ...
ഒമാൻ മജിലിസ് ശൂറ: തെരഞ്ഞെടുപ്പ് നാളെ.
മസ്കറ്റ്.പത്താമത് മജിലിസ് ശൂറ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ ആരംഭിക്കും രാവിലെ എട്ട് മണിമുതൽ വൈകീട്ട് ഏഴ് മണിവരെയാണ് വോട്ടിങ് സമയം.'ഇൻതിഖാബ് ' ആപ്ലിക്കേഷൻ വഴി വോട്ട് രേഖപ്പെടുത്താം .തെരഞ്ഞെടുപ്പ് ഫല...
ഒമാനിലെ പ്രമുഖ ക്രിക്കറ്റ് ക്ലബായ സ്നൈപേഴ്സ് ക്രിക്കറ്റ് ക്ലബ് ന്റെ ജേഴ്‌സി പ്രകാശനം ചെയ്തു
ഒമാനിലെ പ്രമുഖ കേരള ഉടമസ്ഥതയിലുള്ള ക്രിക്കറ്റ് ക്ലബുകളിൽ ഒന്നായ സ്നൈപേഴ്സ് ക്ലബ്ബിന്റെ 2023 -2024 വർഷത്തെ ജേഴ്‌സി പ്രകാശനം ചെയ്തു .. ടാർഗറ്റ് ടെക്നോളജി സർവിസ്സസ് ന്റെ ബാനറിൽ ആണ് ഈ വർഷം...
ആലപ്പുഴ സ്വദേശി മസ്കറ്റിൽ വാഹന അപകടത്തിൽ മരണമടഞ്ഞു
മസ്കറ്റ് : ആലപ്പുഴ ജില്ലയിൽ ചേർത്തല അവലോകുന്ന് സൗത്ത് ആര്യാട് വെളിയിൽ വീട്ടിൽ വിനോദ്കുമാർ (41) ഒമാനിൽ വാഹന അപകടത്തിൽ മരണപ്പെട്ടു.മുൻപ് മസ്കറ്റിൽ ജോലിയിൽ ഉണ്ടായിരുന്നു. ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങിയതിന് ശേഷം രണ്ട്...
പ്രമുഖ ഒമാനി മാധ്യമ പ്രവർത്തക റഹ്മ ബിൻത് ഹുസൈൻ അൽ ഈസ നിര്യാതയായി.
മസ്കറ്റ് :പ്രമുഖ ഒമാനി മാധ്യമ പ്രവർത്തകയും അവതാ രികയുമായായ റഹ്മ ബിൻത് ഹുസൈൻ അൽ ഈസ നിര്യാതയായി.അസുഖ ബാധിതയായി കഴിയുകയായിരുന്നു.ഒമാൻ ടീ വി യുടെ തുടക്കം മുതൽ കൂടെയുണ്ടായിയിരുന്ന വനിതാ അവതാരകാരിൽ പ്രമുഖയായിരുന്നു...
സോഹാർ മലയാളി സംഘംഎട്ടാമത് യുവജനോത്സവത്തിന് തിരശീല വീണു
സോഹാർ:കലാ ആസ്വാദകരുടെ കണ്ണിനും കാതിനും വിസ്മയം തീർത്ത് രണ്ട് ദിനങ്ങളിലായി നീണ്ടുനിന്ന കലാ മാമാങ്കത്തിന് വർണ്ണാഭമായ സമാപനം
സോഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ സഹകരണത്തിൽ സോഹാർ മലയാളി സംഘം അവതരിപ്പിച്ച ഏട്ടാമത് യുവജനോത്സവത്തിന് ആവേശകരമായ...
തേജ് ചുഴലിക്കാറ്റ്; ദോഫാർ തീരത്തേക്ക്
ഒമാൻ: തേജ് ചുഴലിക്കാറ്റ്; ദോഫാർ തീരത്തേക്ക് . ദോഫാർ ഗവർണറേറ്റിൽ തിങ്കൾ, ചൊവ്വ ദിനങ്ങളിൽ അവധി പ്രഖ്യാപിച്ചു.. ചുഴലി കാറ്റിനെ നേരിടാൻ കൂടുതൽ സജീകരങ്ങളുമായി ഒമാൻ സിവിൽ ഡിഫെൻസ് അതോറിറ്റി. ഒമാൻ തീരത്തേക്ക്...


















