ടേബിൾ ടെന്നീസ് :വിജയ തിളക്കത്തിൽ സോഹാർ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി സാറ സാബിൽ
സോഹാർ: ഐഎസ്‌എം-മസ്‌കറ്റിൽ വെച്ച് നടന്ന അണ്ടർ-17 സി.ബി.എസ്.ഇ ടേബിൾ ടെന്നീസ് ക്ലസ്റ്റേഴ്‌സ് ടൂർണമെന്റിൽ സോഹാർ ഇന്ത്യൻ സ്‌കൂളിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി സാറ സാബിൽ ഉജ്വല വിജയം നേടി.ഒമാനിലുള്ള മുഴുവൻ ഇന്ത്യൻ സ്‌കൂളുകളിലെ...
കൈരളി കാബുറ ഓണം – ഈദ് ഫെസ്റ്റ് 2023 ആഘോഷിച്ചു
ഒമാൻ :ഈ വർഷത്തെ ഓണം ഈദ് ഫെസ്റ്റ് കാബൂറ സനായയിലെ ലെജെന്റ് ഹാളിൽ വെച്ച് നടന്നു രാവിലെ 11 മണിക്ക് നാട്ടിലെ ഓണപരിപാടി യുടെ മുഖ്യ ആകർഷണമായ ഘോഷയാത്രയോടെ തുടങ്ങിയ പരിപാടി ജന...
പുതിയ വാഹനത്തിന് തകരാർ ഉപഭോക്താവിന് 33.914 റിയാൽ തിരിച്ചു നൽകി വിതരണ ഏജൻസി
മസ്കറ്റ് :പുതിയ വാഹനത്തിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് പ്രാദേശിക വാഹന വിതരണ ഏജൻസി ഉപഭോക്താവിന് 33.914റിയാൽ തിരിച്ചു നൽകാൻ ആവശ്യപ്പെട്ടു മസ്കറ്റിലെ ഉപഭോക് ത്ര സംരക്ഷണ അതൊറിറ്റി (സി. പി. എ) ഉപഭോക്താവ്...
ഫലജ് ഓണം – ഈദ് ഉത്സവ് 2023
സോഹാർ:ഫലജ് കൈരളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓണം - ഈദ് ഉത്സവ് 2023 എന്ന പേരിൽ ആഘോഷ പരിപാടി അരങ്ങേറി. രാവിലെ 10 മണിക്ക് പായസ മത്സരത്തോടെ ആരംഭിച്ച പരിപാടിയിൽ നിരവധി കുടുംബിനികൾ പങ്കെടുത്തു....
ഒമാനിലെ യൂണിസെഫ് പ്രധിനിധി ഒമാൻ സാമ്പത്തിക മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഒമാൻ :യൂണിസെഫ് സംഘടനയും ഒമാൻ ചേംബറും തമ്മിലുള്ള ധാരണാപത്രവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒമാനിലെ യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് പ്രതിനിധി ഹിസ് എക്സലൻസി സുമൈറ ചൗധരിയുമായി സാമ്പത്തിക മന്ത്രി ഡോ. സ-ഈദ്...
ജി സി സി ടൂറിസം അണ്ടർസെക്രട്ടറിമാരുടെ 2023 ലെ ഏഴാമത് യോഗം
ഒമാൻ : ജി സി സി ടൂറിസം അണ്ടർസെക്രട്ടറിമാരുടെ 2023 ലെ ഏഴാമത് യോഗം ഒമാനിലെ അൽ ദഖിലിയ ഗവർണറേറ്റിലെ മനയിലെ വിലായത്തിലെ “ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിൽ” ചേർന്നു.ജി സി സി...
ജിസിസി ടൂറിസം മന്ത്രിമാരുടെ ഏഴാമത് യോഗം ഒമാൻ എക്രോസ് ദ ഏജസ് മ്യൂസിയത്തിൽ വച്ചു നടന്നു
ഒമാൻ: ജി സി സി യിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട സഹകരണവും സംയോജനവും ശാക്തീകരണവും വർധിപ്പിക്കുകയാണ് യോഗം ലക്ഷ്യമിടുന്നതെന്ന് ഒമാൻ പൈതൃക-ടൂറിസം മന്ത്രി സലിം മുഹമ്മദ് അൽ മഹ്‌റൂഖി പ്രസംഗത്തിൽ പറഞ്ഞു. സാമ്പത്തിക...
ചികിത്സയിലിരിക്കെ പ്രവാസി മലയാളി മരണപ്പെട്ടു
കാസർകോഡ് : കളത്തൂര്‍ സ്വദേശി ഇസ്മായില്‍ മുഹമ്മദ് (42) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഒമാനിലെ റൂവിയില്‍ കഫ്റ്റീരിയ ജീവനക്കാരനായിരുന്നു.വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സാര്‍ത്ഥമാണ് നാട്ടിലെത്തിയത്. മക്‌സറ്റ് കെഎംസിസി പ്രവര്‍ത്തകനും മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി...
”താജ്ദാരെ മദീന” മീലാദ് പ്രോഗ്രാം ഒക്ടോബർ 6 വെള്ളിയാഴ്ച്ച സുഹാറിൽ
ഒമാൻ :നുസ്രത്തുൽ ഇസ്ലാം മദ്രസ സുഹാർ സംഘടിപ്പിക്കുന്ന മീലാദ് പരിപാടി "താജ്‌ദാരെ മദീന 2023" നാളെ ഒക്ടോബർ 6( വെള്ളിയാഴ്ച്ച ) സോഹാർ അമിറാസ് പാലസ് ഹാളിൽ വെച്ച് നടക്കും.വൈകുന്നേരം 6:30 നു...
മസ്കറ്റ്;വരും ദിവസങ്ങളിൽ താപനില ഉയരും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
മസ്കറ്റ്: ഒമാനിൽ അന്തരീക്ഷ താപനില ഉയരും.ഒമാന്റെ വിവിധ ഭാഗങ്ങളിൽ താപനില വാരാന്ത്യത്തിൽ ഏകദേശം നാല്പത്തിന്റെ മധ്യത്തിൽ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
സമുദ്ര തീരപ്രദേശങ്ങളിലും,ദക്ഷിണ ശർഖിയയിലെ മരുഭൂമികളിലും (ഒക്ടോബർ 5) വ്യാഴാഴ്ച രാവിലെ...


















