ഈ വർഷത്തെ ഖരീഫ് സീസണെ വരവേൽക്കാനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി സി.ഡി.എ.എ അറിയിച്ചു
ഒമാൻ:ഈ വർഷത്തെ ഖരീഫ് സീസണെ വരവേൽക്കാനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി (സി.ഡി.എ.എ) അറിയിച്ചു.ഒമാനിലെ ദോഫാറിലെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിച്ചതായി സിവില്‍ ഡിഫന്‍സ് ഓപറേഷന്‍സ്...
‘പ്രവാസി ഗൈഡ്’ ഒമാനിലെ പ്രകാശനം സംഘടിപ്പിച്ചു
ഒമാൻ:പ്രവാസ ജീവിതം നയിക്കാൻ തയാറെടുപ്പ് നടക്കുന്നതിന് മുമ്പ് അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങളേയും, പ്രവാസികൾക്കായുള്ള നിയമസഹായങ്ങളും സർക്കാർ സേവനങ്ങളും ഉൾപ്പെടുത്തിയ പ്രവാസി ഗൈഡ് എന്ന പുസ്തകത്തിന്റെ ഒമാനിലെ പ്രകാശനം കർമ്മം റൂവി ആർ ജെ...
ലോക ലഹരിവിരുദ്ധ ദിനത്തിൽ അനധികൃത ലഹരി ഉത്പന്നങ്ങൾ പിടിച്ചെടുത്ത് ഒമാൻ കസ്‌റ്റോംസ് ഡിപ്പാർട്ടമെന്റ്
ഒമാൻ:ലോക ലഹരിവിരുദ്ധ ദിനം ആയ ഇന്ന് രാവിലെയാണ് ഒമാൻ കസ്‌റ്റോംസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസ്‌ക് അസസ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് സീബിൽ വിലായത്തിൽ തൊഴിലാളികൾക്കിടയിൽ റെയ്ഡ് നടത്തുകയും, നിരോധിതവും നിയന്ത്രിതവുമായ സാധനങ്ങൾ സംഭരിക്കുകയും കടത്തുകയും ചെയ്തവരെ...
ബലിപെരുന്നാൾ പടിവാതിലിൽ : ഒമാനിൽ പരമ്പരാഗത ഹബ്ത മാർക്കറ്റുകളിലേക്ക് സ്വദേശികളുടെ ഒഴുക്ക്
ഒമാൻ : പൊതു അവധിക്ക് രണ്ടുനാൾ ബാക്കി നിൽക്കെ വാരാന്ധ്യ അവധി ദിനങ്ങളിൽ പരമ്പരാഗത ഹബ്ത മാർക്കറ്റുകളിലേക്ക് ജനങ്ങൾ ഒഴുകിയെത്തി. പെരുന്നാൾ സമയത്ത് കന്നുകാലികൾ, വസ്ത്രങ്ങൾ, മധുര പലഹാരങ്ങൾ, വിവിധ തരം ഭക്ഷണങ്ങൾ,...
എള്ളുണ്ട വെബ് സീരീസ് പത്താം ദളം ആഘോഷിച്ചു.
സോഹാർ : പ്രവാസലോകത്ത് ആദ്യമായി ഒരു വെബ് സീരീസ് പത്ത് അദ്ധ്യായം പൂർത്തിയാക്കുന്നതിന്റെ ആഘോഷം നടന്നു.സോഹാറിലെ കോഴിക്കോടൻ മക്കാനി റെസ്റ്റോറന്റ് ഹാളിൽ ആയിരുന്നു പരിപാടി"എള്ളുണ്ട സൊറ 2023" എന്ന പേരിൽ നടത്തിയ പരിപാടിയിൽ...
ഇഖ്റ കെയർ മൈലാഞ്ചി മൊഞ്ച്
സലാല : ഇഖ്‌റ കെയർ വനിതാ വിഭാഗം സംഘടിപ്പിച്ച മൈലാഞ്ചി മൊഞ്ച് (മൈലാഞ്ചിയിടൽ മത്സരം ) ഇഖ്‌റ കോണ്ഫറൻസ് ഹാളിൽ ലോക കേരള സഭാ അംഗം ഹേമാ ഗംഗാധാരൻ ഉദ്ഘാടനം ചെയ്തു. സലാല...
ഒരുവർഷത്തിനിടെ ഒമാനിലെ സുൽത്താനേറ്റിന്റെ വിമാനത്താവളങ്ങൾ ഉപയോഗിച്ചത് നാല്പത്തിരണ്ടുലക്ഷത്തിലധികം പേർ
ഒമാൻ : നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കണക്ക് ഗണ്യമായ വർധനയെ കാണിക്കുന്നത് , ഇത് ഒമാനിലെ വ്യോമയാന...
ഉച്ചവിശ്രമ നിയമം പരിശോധനകൾ ശക്തമാക്കി തൊഴിൽ മന്ത്രാലയം.
മസ്ക്കറ്റ് : ഒമാനിലെ തൊഴിലിടങ്ങളിലെ ഉച്ചവിശ്രമ നിയമം നിയമ ലംഘനങ്ങളും കണ്ടെത്തുന്നതിനായി പരിശോധനകൾ ശക്തമാക്കി തൊഴിൽ മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ നടന്നത് 4,149 പരിശോധനകളാണെന്ന് അധികൃതർ വ്യക്തമാക്കി. ഇതുമൂലം അനധികൃത തൊഴിലാളികളെയും...
ചരിത്രം തേടി ഇറങ്ങിയവർ ചരിത്രത്തിന്റെ ഭാഗമായി
ദുബായ് : അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരണത്തിന് കീഴ്പ്പെട്ടതായി റിപ്പോര്‍ട്ട്. ലോകചരിത്രത്തിലെ അസാധാരണമായ തെരച്ചിലിനാണ് അറ്റ്‍ലാന്‍റിക് സമുദ്രം സാക്ഷ്യം വഹിച്ചത് . 1912 ൽ 2200 യാത്രക്കാരുമായി അറ്റ്‍ലാന്‍റിക്...
മസ്‌കറ്റിലെ ഇന്ത്യൻ എംബസി ഒൻപതാമത് അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു
ഒമാൻ : ഒൻപതാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ സ്‌കൂൾ മസ്‌കറ്റുമായി സഹകരിച്ച്, 2023 ജൂൺ 21-ന് 'യോഗ ഫോർ വസുധൈവ കുടുംബകം' എന്ന വിഷയത്തിൽ 9-ാമത് അന്താരാഷ്ട്ര...