Sunday, August 9, 2026
Home GULF Oman Page 47

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഒമാനിൽ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു 18 പേർക്ക് പരിക്ക്

0
മസ്കറ്റ് : ഒമാനിലെ മബേലയിലെ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 18 പേർക്ക് പരിക്ക്.രാവിലെ 7 മണിയോടെ സീബ് വിലായത്തിലെ തെക്കൻ മബേല മേഖലയിലെ ഒരു റെസ്റ്റോറന്റിൽ പാചക വാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടായ...

ഇന്ത്യയുടെ 77ആം സ്വാതന്ത്ര്യ ദിനാഘോഷത്തിൻറെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാനു കീഴിൽ സംഘടിപ്പിച്ച ചിത്രപ്രദർശനം...

0
ഒമാൻ:ഗോബ്ര ലുലു ഹൈപ്പർമാർക്കറ്റിൽ സംഘടിപ്പിക്കുന്ന ''സെലബ്രേഷന്‍ ഓഫ് ഇന്ത്യ'' യോടനുബന്ധിച്ച് ആണ് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാനു കീഴിൽ '' രംഗേഴ്സ് '' എന്ന പേരിൽ ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നത് .ഇന്ത്യക്കാരായ മുപ്പതോളം...

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 76 വര്‍ഷങ്ങള്‍ ഒമാൻ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ”സെലബ്രേഷന്‍ ഓഫ് ഇന്ത്യ”ക്ക് തുടക്കം

0
ഒമാൻ : ഒരാഴ്ച നീളുന്ന ഉത്സവത്തില്‍, വ്യത്യസ്ത ഉത്പന്നങ്ങളും പാചക പാരമ്പര്യങ്ങളും രാജ്യത്തെ പ്രാദേശിക രുചികളും ലുലു അവതരിപ്പിക്കും. ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് പരിപാടി ഉദ്ഘാടനം ചെയ്തു.ചടങ്ങിനോടനുബന്ദ്ധിച്ച് ഇന്ത്യൻ വിദ്യാർത്ഥികളുടെ...

ഇക്ര കെയർ നൗഷാദ് മാനവികത അവാർഡ് സമർപ്പണം നാളെ.

0
സലാല : ഇക്ര കെയർ ഓരോ വർഷവും തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും നല്ല സാമൂഹ്യ പ്രവർത്തകനുള്ള നൗഷാദ് നാലകത്ത് സ്മാരക അവാർഡ് റസ്സൽ മുഹമ്മദിന് സമർപ്പണവും ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ. സനാതനനെ...

മദ്യക്കുപ്പികൾ ഒമാൻ കസ്‌റ്റോംസ് ഡിപ്പാർട്ടമെന്റ് പിടിച്ചെടുത്തു

0
ഒമാൻ : ഹഫീത് അതിർത്തി പോസ്റ്റ് വഴി ഒമാനിലേക്ക് കടത്താൻ ശ്രമിച്ച ആയിരക്കണക്കിന് മദ്യക്കുപ്പികൾ ഒമാൻ കസ്‌റ്റോംസ് ഡിപ്പാർട്ടമെന്റ് പിടിച്ചെടുത്തു .ഒമാനിലെ ബുറൈമി അതിർത്തി ചെക് പോസ്റ്റായ ഹഫീത് വഴി ഒമാനിലേക്ക് കടത്താൻ...

”സെന്റ് റെജിസ് ” ബ്രാൻഡിന് ആഗോള അംഗീകാരം ലഭിച്ചു.

0
ഒമാൻ : ''സെന്റ് റെജിസ് '' ബ്രാൻഡിന് ആഗോള അംഗീകാരം ലഭിച്ചു.. ' സെന്റ് റെജിസ് അൽ മൗജ് മസ്‌കറ്റ് ' റിസോർട്ട് പ്രോജക്റ്റ് അവസാന ഘട്ടത്തിലേക്ക് .മസ്‌കറ്റിലെ അൽ മൗജ് പ്രൊജക്റ്റിൽ...

ഒമാൻ എയർ പുനഃ സംഘടന : പുതിയ പദ്ധതി

0
ഒമാൻ : ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർനെ പുനഃസംഘടിപ്പിക്കുന്നതിന് സമഗ്രമായ പദ്ധതി സ്വീകരിച്ചതായി ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി അറിയിച്ചു. ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ കമ്പനിയുടെ തുടർച്ചയായ പ്രവർത്തന നഷ്ടവും...

ദോഹാർ ഗവർണറേറ്റ് പോലീസിന്റെ ട്രാഫിക് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് സ്കൂൾ ബസ് ഡ്രൈവർമാർക്കായി പ്രതിരോധ ഡ്രൈവിംഗ് ക്യാമ്പയിൻ സംഘടിപ്പിച്ചു

0
മസ്കറ്റ് :ഒമാനിലെ ദോഹാർ ഗവർണറേറ്റിൽ പോലീസിന്റെ നേതൃത്വത്തിലുള്ള ട്രാഫിക് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട്,ദോഫാർ ഗവർണറേറ്റിലെ നിരവധി സ്കൂൾ ബസ് ഡ്രൈവർമാർക്കായി ഒരു പ്രതിരോധ ഡ്രൈവിംഗ് ക്യാമ്പയിൻ സംഘടിപ്പിച്ചു. സ്കൂൾ ബസിനുള്ളിലെ വിദ്യാർത്ഥികളുടെ സുരക്ഷയുടെ നിയമങ്ങളും...

ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സിവിൽ ഡിഫൻസ് ബോധവൽക്കരണത്തെ കുറിച്ചുള്ള പ്രദർശനം സംഘടിപ്പിച്ചു

0
മസ്കറ്റ് :ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സിവിൽ ഡിഫൻസ് ബോധവൽക്കരണത്തെ കുറിച്ചുള്ള പ്രദർശനം ദോഹാർ  ഗവർണറേറ്റിലെ സലാലയിൽ ആരംഭിച്ചു.ഇന്ന് തുടങ്ങിയ പ്രദർശനം ആഗസ്ത് 10 വരെ തുടരും. സലാല ഗാർഡൻസ്...

ഒമാനിലെ കസബിൽ വാഹന അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു

0
മസ്‌കറ്റ് : ദുബൈയിൽ നിന്നും കസബിലേക്ക് പോവുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു എം ബി ബി എസ് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ് (20...