രക്ത ദാന ക്യാമ്പ് ഫലജ് അൽ കബായിൽ
സോഹാർ:സോഹാർ ഹോസ്പിറ്റൽ ആരോഗ്യ മന്ത്രാലയം ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഫലജ് ലൈഫ് ലൈൻ ഹോസ്പിറ്റലും കൈരളി ഫലജ് യുണിറ്റും സംയുക്തമായി രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കും . അനിവാര്യ അവസ്ഥയിൽ ബ്ലഡ് ക്ഷാമം ഇല്ലാതാക്കാനുള്ള മുൻകരുതൽ എന്ന...
മസ്‌കറ്റിൽ ഇന്ത്യൻ മിലിട്ടറി ഡെലിഗേഷൻ എംഎസ്‌സി സന്ദർശനം നടത്തി
ഒമാൻ : മേയ് 30 -2023 : ഇന്ത്യൻ നാവികസേനയുടെ വിദേശ സഹകരണ ഡയറക്ടർ കമ്മഡോർ അനിൽ ജഗ്ഗിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിൽ നിന്നുള്ള സൈനിക പ്രതിനിധി സംഘം ഇന്ന് മാരിടൈം സെക്യൂരിറ്റി സെന്റർ...
ഒമാനിൽ നിന്ന് വിശുദ്ധ സ്ഥലങ്ങളിലേക്കുള്ള 99 ശതമാനം തീർത്ഥാടകരും യാത്രയുടെ മുന്നൊരുക്കങ്ങൾ പൂർത്തി ആക്കി
ഒമാൻ : ഈ വർഷം ഒമാനിൽ നിന്ന് ഹജ്ജ് നിർവഹിക്കാൻ അപേക്ഷിച്ച തീർത്ഥാടകരുടെ എണ്ണം (ഹിജ്റ 1444) 13,855 തീർത്ഥാടകരാണ്. 99 ശതമാനം പേർ വിശുദ്ധ സ്ഥലങ്ങളിലേക്കുള്ള യാത്രയുടെ എല്ലാ യാത്രാ ആവശ്യങ്ങളും...
ഒമാൻ സുൽത്താന്‍റെ ഇറാൻ സന്ദർശനം പൂർത്തിയായി
ഒമാൻ : ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ദ്വിദിന ഇറാൻ സന്ദർശനം ഇന്ന് പൂർത്തിയാകും.. സുൽത്താനും പ്രതിനിധി സംഘത്തിനും ഊഷ്മള വരവേൽപ്പാണ് അധികൃതർ നൽകിയത്. തെഹ്റാനിലെ സാദാബാദ് പാലസിന്റെ പ്രസിഡൻഷ്യൽ...
ഒമാനിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് യൂണിറ്റുകൾ ; വൈദ്യുതി വിതരണ കമ്പനിയുടെ അംഗീകാരം നേടണം
ഒമാൻ : ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് പബ്ലിക് സർവിസ് അതോറിറ്റി നിയമങ്ങൾ പുറത്തിറക്കി. രാജ്യത്തെ പെട്രോളിയം വാഹനങ്ങൾ സൃഷ്ടിക്കുന്ന അന്തരീക്ഷം മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാറിനുള്ളത്....
ഒമാനിൽ ഇലക്ട്രിക് വാഹനങ്ങൾക്കും സ്പെയർ പാർട്‌സുകൾക്കും 0% വാറ്റ്
മസ്ക്കറ്റ് : ഒമാനിൽ റോയൽ ഒമാൻ പോലീസിൽ രജിസ്‌ട്രേഷൻ ഫീസിൽ നിന്നുള്ള ഇളവിനൊപ്പം ഇലക്ട്രിക് കാറുകൾക്കും സ്‌പെയർ പാർട്‌സിനും 100% കസ്റ്റംസ് നികുതിയും മൂല്യവർധിത നികുതി ഒഴിവാക്കി . കാറിന് പൂർണ്ണമായും ഇലക്ട്രിക്...
മലയാളം മിഷൻ ഒമാൻ (മസ്കറ്റ് മേഖല) സുഗതാഞ്ജലി – കാവ്യാലാപന മത്സരം ജൂൺ 2 ന് റൂവി കേരളവിങ്...
ഒമാൻ : മലയാളം മിഷൻ ആഗോളതലത്തിൽ പഠിതാക്കൾക്കായി സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരം - മൂന്നാം പതിപ്പിന്റെ ഭാഗമായി മസ്കറ്റ് മേഖല തല മത്സരം ജൂൺ 2 ന് വെള്ളിയാഴ്ച ഇന്ത്യൻ സോഷ്യൽ...
സമ്മൂസ്സ എന്ന പേരിൽ ഹൃസ്വ സിനിമ ഒരുങ്ങുന്നു
സോഹാർ:പ്രവാസ യാതനയുടെ പൊള്ളുന്ന കഥ പറയുന്ന സമ്മുസ്സ എന്ന ചെറു സിനിമ സോഹാറിലും പരിസരങ്ങളിലും ഷൂട്ടിങ് പൂർത്തിയാക്കി.
R4U മീഡിയ ബാനറിൽ ജൂണിൽ പുറത്തിറങ്ങുന്ന സമ്മൂസ്സ എന്ന ചിത്രത്തിൽ ജോസ് ചാക്കോ മുഖ്യ വേഷത്തിൽ...
ഡബ്ല്യു.എം.സി മിഡിൽ ഈസ്റ്റ് റീജ്യൻ പതിമൂന്നാമത് ദ്വിവത്സര സമ്മേളനവുംഇൻറർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലും സംഘടിപ്പിച്ചു
ഒമാൻ :വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി) മിഡിൽ ഈസ്റ്റ് റീജ്യൻ പതിമൂന്നാമത് ദ്വിവത്സര സമ്മേളനവും ഒന്നാമത് ഡബ്ല്യു.എം.സി ഇൻറർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലും സംഘടിപ്പിച്ചു. ഒമാൻ പ്രൊവിൻസ് ആതിഥേയത്വം വഹിച്ച സമ്മേളനത്തിൽ ഇന്ത്യ,...
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാന് കീഴിലുള്ള ഇന്ത്യൻ സയൻസ് ഫോറം സംഘടിപ്പിച്ച ‘സയൻസ് ഫിയസ്റ്റ’ സമാപിച്ചു .
ഒമാൻ : നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ അൽ ഹെയിൽ കാമ്പസിൽ നടന്ന പരിപാടി സുൽത്താനേറ്റിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് ഉദ്ഘാടനം ചെയ്തു. ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ ഡോ....