ഒമാനിൽ ദീർഘകാല വിസ : 2,700ലേറെ വിദേശികള്ക്ക് ഇതുവരെ നൽകിയതായി അധികൃതർ
ഒമാൻ : 2,700ലേറെ വിദേശികള്ക്ക് ഇതുവരെ ദീര്ഘകാല റെസിഡന്സി കാര്ഡുകള് അനുവദിച്ചതായി ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. വിദേശികളായ നിക്ഷേപകര്, വ്യത്യസ്ത മേഖലകളില് വൈദഗ്ധ്യം തെളിയിച്ചവര് എന്നിവര്ക്കാണ് വിസ...
ഒമാൻ- കേരള വിമാന സർവീസുകൾ പ്രഖ്യാപിച്ചു വിമാന കമ്പനികൾ
ഒമാൻ : കേരള സെക്ടറിലേക്ക് പുതിയ സര്വീസുകളുമായി ഒമാന് വിമാന കമ്പനികള്. ഒമാന് എയറും സലാം എയറുമാണ് കേരളത്തിലേക്ക് പുതിയ സര്വീസുകള് പ്രഖ്യാപിച്ചത്. ഒമാന് എയര് തിരുവനന്തപുരത്തേക്കും സലാം എയര് കോഴിക്കോട്ടേക്കുമാണ് പുതിയ...
ഒമാൻ സുഹാർ കെഎംസിസി ബൈത്തുറഹ്മയുടെ താക്കോൽദാനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു
ഒമാൻ :സുഹാർ കെഎംസിസി മുതുകിൽ കുണ്ട് ശിഹാബ്തങ്ങൾ റിലീഫ് സെന്ററിന്റെ സഹകരണത്തോടെ വേങ്ങര മണ്ഡലം കണ്ണമംഗലം പഞ്ചായത്ത് ചേരൂർ മുതുകിൽകുണ്ടിൽ നിർമിച്ച് നൽകിയ ബൈത്തുറഹ്മയുടെ താക്കോൽദാനം പാണക്കാട് വെച്ച് സംസ്ഥാന മുസ്ലിം യൂത്ത്ലീഗ്...
ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡിന്റെ നേതൃത്വത്തിൽ സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ
ഒമാൻ : 2023-24 അധ്യയന വർഷത്തിൽ ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ (STAI), ഇന്ത്യൻ സ്കൂൾ അൽ മബേലയിൽ സംഘടിപ്പിക്കുന്നു ഒമാനിലെ ഇന്ത്യൻ...
കൈരളി കസബ് ഫുട്ബോൾ മത്സരം KL14 ജേതാക്കളായി
ഒമാൻ :കൈരളി കസബിന്റെ ആറാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ജോയ് ആലുക്കാസ് എക്സ്ചെഞ്ച് കസബ് ബ്രാഞ്ചിന്റെ സഹകരണത്തോടെ സംഘടിപിച്ച സെവൻസ് ഫുട്ബോൾ മത്സരം കസബ് സ്പോർട്സ് കോംപ്ലക്സ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് രണ്ടു ദിവസങ്ങളിലായി...
കേബിൾ മോഷണം എട്ടുപേർ അറസ്റ്റിൽ
മസ്കറ്റ്: ഇലക്ട്രിക് കേബിളുകളും വയറുകളും മോഷ്ടിച്ച ഏഷ്യൻ വംശജരായ എട്ടുപേരെ മസ്കത്ത് ഗവർണറേറ്റ് കമാൻഡ് അറസ്റ്റ് ചെയ്തു.ബൗഷർ വിലായത്തിലെ മിസ്ഫ പ്രദേശത്തെ വിവിധ ഭാഗങ്ങളിൽനിന്നാണ് കേബിളുകളും വയറുകളും മോഷണം പോയത്. പ്രതികൾക്കെതിരെ നിയമ...
കൊല്ലം പ്രവാസി അസോസിയേഷൻ ഒമാൻ ശ്രീ അന്സർ ഇബ്രഹാമിനെ ആദരിച്ചു
ഒമാൻ :കൊല്ലം പ്രവാസി അസോസിയേഷൻ- ഒമാന്റെ നേതൃത്വത്തില് നാടക രംഗത്തെ മികച്ച സംഭാവനകള്ക്കുള്ള കേന്ദ്ര സര്ക്കാര് ഏജന്സിയായ ഭരത് സേവക് സമാജിന്റെ നാഷണൽ അവാർഡ് നേടിയ പ്രവാസി നാടക പ്രവര്ത്തകന് ശ്രീ അന്സർ...
റൊണക്ക് സൊഹാർ ചാമ്പ്യൻസ് ലീഗ് സീസൺ – 2: മുൽത്തക്ക എഫ് സി ജേതാക്കൾ
ഒമാൻ : സൊഹാർ അലുമിനിയവും താജ് അൽ ഫലജു ഗ്രൂപ്പും സ്പോൺസർ ചെയ്ത് നടത്തിയ റൊണക്ക് സൊഹാർ ചാമ്പ്യൻസ് ലീഗ് സീസൺ - 2 ടൂർണമെൻ്റിൽ താജ് അല് ഫലജ് സ്പോൺസർ ചെയ്ത...
കെ എം ട്രേഡിംഗ് ഓണാഘോഷ ക്യാമ്പയിൻ
മസ്കത്ത്: ഒമാനിലെ പ്രമുഖ ഹൈപ്പര്മാര്ക്കറ്റ് ഗ്രൂപ്പായ കെ എം ട്രേഡിംഗ് ഓണാഘോഷങ്ങളോടനുബന്ധിച്ച് 'ഈ ഓണാഘോഷം കെ എം ട്രേഡിംഗിനൊപ്പം' എന്ന ക്യാമ്പയിന് സംഘടിപ്പിക്കുന്നു. 'മധുരമായ് പാടാം മാധുര്യം വിളമ്പാം' എന്ന തലക്കെട്ടില് സംഘടിപ്പിക്കുന്ന...
ഹരിപ്പാട് പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന “മിഴിവ് 2023” സെപ്റ്റംബർ 28ന്
ഒമാൻ:ഹരിപ്പാട് പ്രവാസി അസോസിയേഷൻ - ഒമാന്റെ നേതൃത്വത്തിൽ മോഡേൺ ഡീസെർട്ട് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സെപ്റ്റംബർ 28 വ്യാഴാഴ്ച മസ്കറ്റിലെ അൽഫലാജ് ഹോട്ടലിൽ മിഴിവ് 2023 എന്ന പേരിൽ കലാ വിരുന്ന് അരങ്ങേറും.മസ്കറ്റിലെ ക്യുൻസ്...

















