Sunday, November 8, 2026
Home GULF Oman Page 51

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മ ഈദ് ഓണം ആഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു 

0
ഒമാൻ : ഒമാനിൽ പ്രവാസജീവിതം നയിക്കുന്ന കൊടുങ്ങല്ലൂരിലെയും പരിസര പ്രദേശങ്ങളിലെയും അംഗങ്ങളും അവരുടെ കുടുബാംഗങ്ങളും ഒത്തുകൂടി അൽ കൂദ് അൽ സലാ ഓഡിറ്റോറിയത്തിൽ വെച്ച് ഓണം ഈദ് ആഘോഷങ്ങൾ സംഘടിപ്പിച്ചു .കൂട്ടായ്മയിലെ മുതിർന്ന അഗം...

മ​ല​ബാ​ർ അ​ടു​ക്ക​ള സ​ലാ​ല ഓണോത്സവം 2023

0
ഒമാൻ : മ​ല​ബാ​ർ അ​ടു​ക്ക​ള സ​ലാ​ല ഓണോത്സവം 2023 എന്നപേരിൽ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സലാല ലുബാൻ പാലസിൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ഓ​ണ​പ്പാ​ട്ട്, മോ​ഹി​നി​യാ​ട്ടം, തി​രു​വാ​തി​ര​ക​ളി, സി​നി​മാ​റ്റി​ക് ഡാ​ന്‍സ് തു​ട​ങ്ങി...

മൂ​സ എ​ര​ഞ്ഞോ​ളി​യു​ടെ പേ​രി​ൽ ത​ല​ശ്ശേ​രി​യി​ൽ സ്മാ​ര​കം നിർമ്മിക്കും

0
ഒമാൻ:​പ്ര​മു​ഖ മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​നും, കേ​ര​ള ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച മൂ​സ എ​ര​ഞ്ഞോ​ളി​യു​ടെ പേ​രി​ൽ ത​ല​ശ്ശേ​രി​യി​ൽ സ്മാ​ര​കം നിർമ്മിക്കും.പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ സ്മാ​ര​കം ഒ​രു​ക്കു​ക​യെ​ന്ന് എ​ര​ഞ്ഞോ​ളി മൂ​സ ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ...

നവീകരിച്ച ഷോറൂമുകളുമായി;ഡന്യൂബ് ഹോംസ്

0
ഒമാൻ:ജി സി സിയിലെ മുൻനിര ഹോം ഫർണിച്ചർ സ്ഥാപനമായ ഡന്യൂബ് ഹോംസ് അവരുടെ രണ്ടു ഷോറൂമുകൾ നവീകരിച്ചു പ്രവർത്തനമാരംഭിച്ചു.ജി സി സിയിലെ മുൻനിര ഹോം ഇംപ്രൂവ്‌മെന്റ്, ഫർണിച്ചർ റീട്ടെയിൽ സ്ഥാപനമായ ഡാന്യൂബ് ഹോംസ്...

ഒമാനിൽ ദീർഘകാല വിസ : 2,700ലേറെ വിദേശികള്‍ക്ക് ഇതുവരെ നൽകിയതായി അധികൃതർ

0
ഒമാൻ : 2,700ലേറെ വിദേശികള്‍ക്ക് ഇതുവരെ ദീര്‍ഘകാല റെസിഡന്‍സി കാര്‍ഡുകള്‍ അനുവദിച്ചതായി ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. വിദേശികളായ നിക്ഷേപകര്‍, വ്യത്യസ്ത മേഖലകളില്‍ വൈദഗ്ധ്യം തെളിയിച്ചവര്‍ എന്നിവര്‍ക്കാണ് വിസ...

ഒമാൻ- കേരള വിമാന സർവീസുകൾ പ്രഖ്യാപിച്ചു വിമാന കമ്പനികൾ

0
ഒമാൻ : കേരള സെക്ടറിലേക്ക് പുതിയ സര്‍വീസുകളുമായി ഒമാന്‍ വിമാന കമ്പനികള്‍. ഒമാന്‍ എയറും സലാം എയറുമാണ് കേരളത്തിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ഒമാന്‍ എയര്‍ തിരുവനന്തപുരത്തേക്കും സലാം എയര്‍ കോഴിക്കോട്ടേക്കുമാണ് പുതിയ...

ഒമാൻ സുഹാർ കെഎംസിസി ബൈത്തുറഹ്മയുടെ താക്കോൽദാനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു

0
ഒമാൻ :സുഹാർ കെഎംസിസി മുതുകിൽ കുണ്ട്‌ ശിഹാബ്തങ്ങൾ റിലീഫ് സെന്ററിന്റെ സഹകരണത്തോടെ വേങ്ങര മണ്ഡലം കണ്ണമംഗലം പഞ്ചായത്ത് ചേരൂർ മുതുകിൽകുണ്ടിൽ നിർമിച്ച് നൽകിയ ബൈത്തുറഹ്മയുടെ താക്കോൽദാനം പാണക്കാട് വെച്ച് സംസ്ഥാന മുസ്ലിം യൂത്ത്ലീഗ്...

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡിന്റെ നേതൃത്വത്തിൽ സയൻസ്, ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ

0
ഒമാൻ : 2023-24 അധ്യയന വർഷത്തിൽ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന സയൻസ്, ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ (STAI), ഇന്ത്യൻ സ്‌കൂൾ അൽ മബേലയിൽ സംഘടിപ്പിക്കുന്നു ഒമാനിലെ ഇന്ത്യൻ...

കൈരളി കസബ് ഫുട്‌ബോൾ മത്സരം KL14 ജേതാക്കളായി

0
ഒമാൻ :കൈരളി കസബിന്റെ ആറാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ജോയ് ആലുക്കാസ് എക്സ്ചെഞ്ച് കസബ് ബ്രാഞ്ചിന്റെ സഹകരണത്തോടെ സംഘടിപിച്ച സെവൻസ് ഫുട്‍ബോൾ മത്സരം കസബ് സ്പോർട്സ് കോംപ്ലക്സ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് രണ്ടു ദിവസങ്ങളിലായി...

കേബിൾ മോഷണം എട്ടുപേർ അറസ്റ്റിൽ

0
മസ്കറ്റ്: ഇ​ല​ക്​​ട്രി​ക്​ കേ​ബി​​ളു​ക​ളും വ​യ​റു​ക​ളും മോ​ഷ്ടി​ച്ച ഏ​ഷ്യ​ൻ വം​ശ​ജ​രായ എ​ട്ടു​പേ​രെ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റ്​ ക​മാ​ൻ​ഡ്​ അ​റ​സ്റ്റ്​ ചെ​യ്തു.ബൗ​ഷ​ർ വി​ലാ​യ​ത്തി​ലെ മി​സ്ഫ പ്ര​ദേ​ശ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ കേ​ബി​​ളു​ക​ളും വ​യ​റു​ക​ളും മോ​ഷ​ണം പോ​യ​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ...