Sunday, August 9, 2026
Home GULF Oman Page 52

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

മസ്‌കറ്റ് ഗവർണറേറ്റിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം

0
ഒമാൻ : മസ്‌കറ്റ് ഗവർണറേറ്റിലെ പ്രധാന റോഡുകളിൽ വ്യാഴം, ശനി ദിവസങ്ങളിൽ വലിയ ട്രക്കുകളുടെ സഞ്ചാരം അനുവദനീയമല്ലെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.മസ്‌കറ്റ് ഗവർണറേറ്റിലെ പ്രധാന റോഡുകളിലും, അൽ ദഖിലിയ റോഡിൽ മസ്‌കറ്റ്...

മസ്‌കറ്റ്- സലാല റൂട്ടിൽ അപകടം നാലു ഇന്ത്യക്കാരടക്കം ആറുപേർ മരണമടഞ്ഞു

0
മസ്‌കറ്റ്-സലാല റൂട്ടിൽ നടന്ന ദാരുണമായ കാർ അപകടത്തിൽ മരിച്ച ഇന്ത്യൻ പ്രവാസി കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ ആറ് പേർക്ക് മരണത്തിനു കീഴടങ്ങി.. കാർ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ഇടിച്ച് തീപിടിക്കുകയായിരുന്നുവെന്ന്...

ഒമാനിൽ പെരുന്നാൾ നമസ്കാരങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

0
മസ്‌ക്കറ്റ് : ഒമാനിൽ വലിയപെരുന്നാളിന്റെ ഭാഗമായുള്ള പെരുന്നാൾ നമസ്കാരങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി .സുൽത്താൻ ഹൈതം ബിൻ താരിക് അസീബിലെ വിലായത്തിലെ സയ്യിദ് താരിഖ് ബിൻ തൈമൂർ പള്ളിയിൽ പെരുന്നാൾ നമസ്‌കാരം നിർവഹിക്കും. വലിയപെരുന്നാളിന്റെ...

ഒമാനിൽ ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മഴ ലഭിച്ചു

0
മസ്‌ക്കറ്റ് : ഒമാനിലെ വിവിധ ഗവർണ​റേറ്റുകളിൽ ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇന്നലെ ശക്തമായ മഴ ലഭിച്ചു.ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒമാന്റെ ഉൾപ്രദേശങ്ങളായ ദാ​ഹി​റ, ദാ​ഖി​ലി​യ, തെ​ക്ക് ​-വ​ട​ക്ക്​ ബാ​ത്തി​ന, ബു​റൈ​മി, തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ശക്തമായ...

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഒമാനിൽ സന്ദർശനം നടത്തി. 

0
ഒമാൻ : ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കഴിഞ്ഞ ദിവസം ഒമാനിൽ ഔദ്യോഗിക സന്ദർശനം നടത്തി. സന്ദർശന വേളയിൽ, ശ്രീ അജിത് ഡോവൽ, സുൽത്താൻ ഹൈതം ബിൻ താരിക്കിനെ സന്ദർശിക്കുകയും...

വലിയപെരുനാൾ : ഒമാനിൽ 101 പ്രവാസികൾ ഉൾപ്പെടെ 217 തടവുകാർക്ക് മാപ്പ്

0
ഒമാൻ : വലിയപെരുന്നാളിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി 101 പ്രവാസികൾ ഉൾപ്പെടെ 217 തടവുകാർക്ക് മാപ്പ് നൽകി.വലിയപെരുന്നാളിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി സുപ്രീം കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിക്, ഒമാനിലെ വിവിധ...

ഈ ​വ​ർ​ഷ​ത്തെ ഖ​രീ​ഫ്​ സീ​സ​ണെ വ​ര​വേ​ൽ​ക്കാ​നു​ള്ള എ​ല്ലാ​വി​ധ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി സി.​ഡി.​എ.​എ അ​റി​യി​ച്ചു

0
ഒമാൻ:ഈ ​വ​ർ​ഷ​ത്തെ ഖ​രീ​ഫ്​ സീ​സ​ണെ വ​ര​വേ​ൽ​ക്കാ​നു​ള്ള എ​ല്ലാ​വി​ധ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ്​ ആം​ബു​ല​ന്‍സ് അ​തോ​റി​റ്റി (സി.​ഡി.​എ.​എ) അ​റി​യി​ച്ചു.ഒമാനിലെ ​ദോ​ഫാ​റി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി സി​വി​ല്‍ ഡി​ഫ​ന്‍സ് ഓ​പ​റേ​ഷ​ന്‍സ്...

‘പ്രവാസി ഗൈഡ്’ ഒമാനിലെ പ്രകാശനം സംഘടിപ്പിച്ചു

0
ഒമാൻ:പ്രവാസ ജീവിതം നയിക്കാൻ തയാറെടുപ്പ് നടക്കുന്നതിന് മുമ്പ് അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങളേയും, പ്രവാസികൾക്കായുള്ള നിയമസഹായങ്ങളും സർക്കാർ സേവനങ്ങളും ഉൾപ്പെടുത്തിയ പ്രവാസി ഗൈഡ് എന്ന പുസ്തകത്തിന്റെ ഒമാനിലെ പ്രകാശനം കർമ്മം റൂവി ആർ ജെ...

ലോക ലഹരിവിരുദ്ധ ദിനത്തിൽ അനധികൃത ലഹരി ഉത്പന്നങ്ങൾ പിടിച്ചെടുത്ത് ഒമാൻ കസ്‌റ്റോംസ് ഡിപ്പാർട്ടമെന്റ്

0
ഒമാൻ:ലോക ലഹരിവിരുദ്ധ ദിനം ആയ ഇന്ന് രാവിലെയാണ് ഒമാൻ കസ്‌റ്റോംസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസ്‌ക് അസസ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് സീബിൽ വിലായത്തിൽ തൊഴിലാളികൾക്കിടയിൽ   റെയ്ഡ് നടത്തുകയും,  നിരോധിതവും നിയന്ത്രിതവുമായ സാധനങ്ങൾ സംഭരിക്കുകയും കടത്തുകയും  ചെയ്തവരെ...

ബ​ലി​പെ​രു​ന്നാ​ൾ പടിവാതിലിൽ ​ : ഒമാനിൽ പ​ര​മ്പ​രാ​ഗ​ത ഹ​ബ്​​ത മാ​ർ​ക്ക​റ്റു​ക​ളി​ലേക്ക് സ്വദേശികളുടെ ഒഴുക്ക്

0
ഒമാൻ : പൊ​തു അ​വ​ധിക്ക് രണ്ടുനാൾ ബാക്കി നിൽക്കെ വാരാന്ധ്യ അവധി ദിനങ്ങളിൽ പ​ര​മ്പ​രാ​ഗ​ത ഹ​ബ്​​ത മാ​ർ​ക്ക​റ്റു​ക​ളി​ലേ​ക്ക്​ ജ​ന​ങ്ങ​ൾ ഒ​ഴു​കിയെത്തി. പെ​രു​ന്നാ​ൾ സ​മ​യ​ത്ത്​ ക​ന്നു​കാ​ലി​ക​ൾ, വ​സ്ത്ര​ങ്ങ​ൾ, മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ, വി​വി​ധ ത​രം ഭ​ക്ഷ​ണ​ങ്ങ​ൾ,...