ഒമാനിൽ ഖരീഫ് സീസണിൽ 2679 ഫ്‌ളൈറ്റുകൾ , ജി.സി.സി രാജ്യങ്ങളിൽനിന്ന് 1077 വിമാനങ്ങൾ : ഒമാൻ എയർപോർട്സ്
ഒമാൻ : ജൂൺ 21 മുതൽ സെപ്റ്റംബർ 21 വരെയുള്ള കാലയളവിലാണ് സലാല എയർപോർട്ടിൽ ഇത്രയും വിമാനങ്ങൾ എത്തുക. ഇതിൽ 1456 ആഭ്യന്തര വിമാനങ്ങളും 1223 അന്താരാഷ്‌ട്ര വിമാനങ്ങളും ഉൾപ്പെടും. മസ്കത്ത് അന്താരാഷ്‌ട്ര...
ഒമാൻ സഊദി അറേബ്യ : ടൂറിസം മേഖലയിലെ സഹകരണം ലക്ഷ്യമിട്ടു ചർച്ച നടത്തി
മസ്കറ്റ് : ഒമാനും സഊദി അറേബ്യയും ടൂറിസം മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിന് ഏകീകൃത ടൂറിസ്റ്റ് വിസയും സംയുക്ത ടൂറിസം കലണ്ടറും ആരംഭിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്തു.അന്താരാഷ്‌ട്ര വിനോദസഞ്ചാരികളെയും ജി സി സി രാജ്യങ്ങളിലെ...
മസ്‌കറ്റ് : ഖരീഫ് സീസൺ പ്രമാണിച്ച് സലാലയിലേക്ക് ദിനം പ്രതി 12 വിമാനങ്ങളുമായി ഒമാൻ എയർ
ഒമാൻ : ഖരീഫ് ദോഫാർ സീസണായതിനാൽ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ സലാല വിമാനത്താവളത്തിലേക്ക് എട്ട് പ്രതിദിന വിമാനങ്ങൾ കൂടി കൂട്ടിച്ചേർക്കുമെന്ന് ഒമാൻ എയർ പ്രഖ്യാപിച്ചു. ഇതോടെ മുഴുവൻ സീസണിലും...
അമ്മ ഇൻസ്റ്റിറ്റ്യൂട്ട് “സമന്വയം” അരങ്ങേറ്റം നാളെ സൊഹാറിൽ
സൊഹാർ : സോഹാറിലെ നൃത്ത വിദ്യാലയയം അമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് & ആർട്സ് ജൂൺ 9 വെള്ളിയാഴ്ച സോഹാർ അംബാറിലുള്ള വുമൺസ് അസോസിയേഷൻ ഹാളിൽ ഭരതനാട്യം & കുച്ചുപ്പുടി അരങ്ങേറ്റം സംഘടിപ്പിക്കുന്നു."സമന്വയം "...
ഒമാനിൽ ചിത്രികരിച്ച ഹ്രസ്വചിത്രം ”തീവ്രവാദി”
ഒമാൻ : മസ്കറ്റ് പ്രവാസികളായ സജീർ അലി കണ്ണൂർ പ്രധാന വേഷത്തിൽ അഭിനയിച്ച്,പ്രശസ്ത സ്റ്റേജ്, റേഡിയോ നാടക നടനും, ചെറു കഥാകൃത്തുമായ മധു പെരുവാരം സംവിധാനം ചെയ്ത,മസ്കറ്റിൽ ചിത്രീകരിച്ച ഹ്രസ്വചിത്രം പ്രദർശനത്തിന് (ഇംഗ്ലീഷ്...
ഒമാനിൽ ജോയ് ആലുക്കാസ് പുതിയ ആറു ശാഖകൾ തുറക്കും
മസ്കറ്റ് : ഒമാനിലെ പ്രമുഖ ധനവിനിമയ ഇടപാട് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ പുതുതായി ആറു ശാഖകൾകൂടി ഈ മാസം പ്രവർത്തനം ആരംഭിക്കുമെന്ന് ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ് അറിയിച്ചു.അമീറാത്ത്, ഇബ്രി,...
ഒമാൻ : ” ബിപര്‍ജോയ് ” ചുഴലിക്കാറ്റ്
ഒമാൻ : അറബിക്കടലിൽ രൂപം കൊണ്ട ഉഷ്ണമേഖലാ ന്യൂനമർദം '' ബിപര്‍ജോയ് '' ചുഴലിക്കാറ്റ് ആയി രൂപാന്തരം പ്രാപിച്ചു . അടുത്ത അഞ്ച് ദിവസങ്ങളിൽ ഒമാൻ പ്രാദേശിക കാലാവസ്ഥയെ നേരിട്ട് ബാധിക്കില്ല.ഇന്ന് ഉച്ചയോടെ...
ഒമാനിലേക്ക് കടത്താൻ ശ്രമിച്ച മദ്യം കസ്റ്റംസ് പിടികൂടി
ഒമാൻ : ഹഫീത് അതിർത്തി പോസ്റ്റ് വഴി ഒമാനിലേക്ക് കടത്താൻ ശ്രമിച്ച ആയിരക്കണക്കിന് മദ്യക്കുപ്പികൾ ഒമാൻ കസ്റ്റംസ് ഡിപ്പാർട്ടമെന്റ് പിടിച്ചെടുത്തു .ഒമാനിലെ ബുറൈമി അതിർത്തി ചെക് പോസ്റ്റായ ഹഫീത് വഴി ഒമാനിലേക്ക് കടത്താൻ...
മലയാളം മിഷൻ ഒമാൻ , സുഗതാഞ്ജലി ഫൈനൽ : ജൂൺ 9
മസ്‌ക്കറ്റ് : മലയാളം മിഷൻ ഒമാൻ സുഗതാഞ്ജലി ചാപ്റ്റർ തല ഫൈനൽ മത്സരങ്ങൾ ജൂൺ 9 വെള്ളിയാഴ്ച നടക്കും. മേഖലാ മത്സരങ്ങളിൽ നിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികളാണ് ഫൈനലിൽ...
ഒഡിഷ ട്രെയിന്‍ അപകടത്തില്‍ രാഷ്ട്രപതിയെ അനുശോചനം അറിയിച്ച് ഒമാന്‍ ഭരണാധികാരി
ഒമാന്‍:ഒഡിഷ ട്രെയിന്‍ അപകടത്തില്‍ രാഷ്ട്രപതിയെ അനുശോചനം അറിയിച്ച് ഒമാന്‍ ഭരണാധികാരി.ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെയും ഇന്ത്യയിലെ ജനങ്ങളെയും അനുശോചനം അറിയിക്കുന്നുവെന്ന് രാഷ്‍ട്രപതി ദ്രൗപതി മുര്‍മുവിന് അയച്ച സന്ദേശത്തില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അറിയിച്ചു....

















