Sunday, October 18, 2026
Home GULF Oman Page 54

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

0
ഒമാൻ:സോഹാർ മലയാളീ സംഘം ഉമ്മൻ‌ചാണ്ടി അനുസ്മരണം നടത്തി സോഹാർ മലബാർ പാരിസ് റെസ്റ്റോറൻ്റ് ഹാളിൽ വച്ച് നടത്തിയ ശ്രീ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ പ്രമുഖ സാഹിത്യകാരൻ ശ്രീ KRP വള്ളിക്കുന്നം മുഖ്യ പ്രഭാഷണവും...

ചിത്രയുടെ പിറന്നാളിന് പ്രവാസലോകത്ത് നിന്ന് ഒരു സ്നേഹ വിരുന്ന്

0
മസ്‌ക്കറ്റ് : പാട്ടുകൊണ്ട് പാലായി തീർത്ത ഗായിക ചിത്രയുടെ അറുപതാം പിറന്നാളിന് മസ്‌ക്കറ്റിലെ ഒരു കൂട്ടം കലാ കാരന്മാർ പുറത്തിറക്കിയ വാനമ്പാടി എന്ന മ്യുസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു ചിത്രയുടെ പാട്ടിന്റെ നാൾവഴികൾ ചേർത്ത്...

ഒമാൻ ;ഹരിപ്പാട് പ്രവാസി അസോസിയേഷൻ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു

0
ഒമാൻ:ഹരിപ്പാട് പ്രവാസി അസോസിയേഷൻ  വിഭാഗത്തിന്റെ പുതിയ നേതൃത്വത്തെ  തിരഞ്ഞെടുത്തു.5 അംഗ ഉപദേശകസമിതി അംഗങ്ങളും, 21 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയുമാണ് 2023 - 2024 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളായി തിരഞ്ഞെടുത്തത്. കഴിഞ്ഞകാലങ്ങളിൽ മസ്കത്തിലും, നാട്ടിലുമായി വിവിധ...

ഒമാന്റെ വ​ട​ക്ക​ൽ ശ​ർ​ഖി​യ്യ ഗ​വ​ർ​ണ​റേ​റ്റി​ലെ ബി​ദി​യ വി​ലാ​യ​ത്തി​ലെ ഈ​ത്ത​പ്പ​ഴ വി​ള​വെ​ടു​പ്പ് ‘ത​ബ്സീ​ൽ’ നാ​ടി​നും നാട്ടുക്കാർക്കും ഉ​ത്സ​വ​മാ​യി

0
ഒമാൻ:ഒമാന്റെ വ​ട​ക്ക​ൽ ശ​ർ​ഖി​യ്യ ഗ​വ​ർ​ണ​റേ​റ്റി​ലെ ബി​ദി​യ വി​ലാ​യ​ത്തി​ലെ ഈ​ത്ത​പ്പ​ഴ വി​ള​വെ​ടു​പ്പ് ‘ത​ബ്സീ​ൽ’ നാ​ടി​നും നാട്ടുക്കാർക്കും ഉ​ത്സ​വ​മാ​യി. ഒമാനിലെ വിവിധ പ്രദേശങ്ങളിൽ ഈ​ത്ത​പ്പ​ഴ വി​ള​വെ​ടു​പ്പ് തുടങ്ങി . പ്രധാനമായും വ​ട​ക്ക​ൽ ശ​ർ​ഖി​യ്യ ഗ​വ​ർ​ണ​റേ​റ്റി​ലാണ് ഏത് ആഘോഷങ്ങളോടെ...

ഉമ്മൻ ചാണ്ടിക്ക് സേവ് ഒഐസിസി ഒമാൻ സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും സംഘടിപ്പിച്ചു

0
ഒമാൻ: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ  ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് സേവ് ഒഐസിസി ഒമാൻ സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും സംഘടിപ്പിച്ചു. മൗന പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ എറിക്,...

ഉമ്മൻ ചാണ്ടി ..ജന ഹൃദയങ്ങോളോട് സമ്പർക്കം നടത്തിയ നേതാവ് * മസ്കറ്റ് കെഎംസിസി അനുശോചനം രേഖപ്പെടുത്തി 

0
മസ്കറ്റ്:  ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവായിരുന്നു ശ്രീ ഉമ്മൻ ചാണ്ടി എന്ന് മസ്കറ്റ് കെഎംസിസി പ്രസിഡന്റ് അഹമ്മദ് റഈസ് അനുശോചന സന്ദേശത്തിൽ അറിയിച്ചു . ജീവിതത്തിലെയും പെരുമാറ്റത്തിലെയും ലാളിത്യം കൊണ്ട് വെത്യസ്തനായിരുന്ന ശ്രീ ഉമ്മൻ...

ജനങ്ങൾക്കിടയിൽ ജീവിച്ച ജനകീയ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന്ഇന്ത്യന്‍ മീഡിയ ഫോറം ഒമാന്‍ അനുസ്മരിച്ചു.

0
ഒമാന്‍: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മായാത്ത മുദ്യപതിപ്പിച്ച രാഷ്ട്രീയ നേതാവും സാമാജികനായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും . ഒരു ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹം സ്‌നേഹവും കരുതലും ഓരോ ഒമാന്‍ മലയാളികളും പലപ്പോഴും അനുഭവിച്ചറിഞ്ഞതെന്നും. കൂടാതെ...

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ കൈരളി ഒമാൻ അനുശോചനം രേഖപ്പെടുത്തി

0
ഒമാൻ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ കൈരളി ഒമാൻ അനുശോചിക്കുന്നു.അദ്ദേഹത്തിന്റെ നിര്യാണം കേരള രാഷ്ട്രീയത്തിനും ഇന്ത്യൻ രാഷ്ട്രീയത്തിനും കനത്ത നഷ്ടമാണ്. വിയോഗം കോൺഗ്രസ് പാർട്ടിക്ക് മാത്രമല്ല, കേരളത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളുടെയും നഷ്ടമായിത്തന്നെയാണ്...

ദോഫാർ ഗവെർണറേറ്റിൽ മഴക്ക് സാധ്യത

0
ഒമാൻ: ദോഫാർ ഗവെർണറേറ്റിൽ മഴക്ക് സാധ്യത - ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രണ്ടു മണിയോടെ പുറത്തു വിട്ട ട്വീറ്റിലാണ് ഏതു സംബന്ദ്ദിച്ചു വിശദീകരിച്ചത് .. കിഴക്കൻ,...

സ്വിറ്റ്‌സർലൻഡിലെ ബാസലിൽ ആരംഭിച്ച അന്താരാഷ്ട്ര സൈനിക സംഗീത ഷോയിൽ ഒമാൻ പങ്കെടുത്തു

0
ഒമാൻ : സ്വിറ്റ്‌സർലൻഡിലെ ബാസലിൽ ആരംഭിച്ച അന്താരാഷ്ട്ര സൈനിക സംഗീത ഷോയായ ബാസൽ ടാറ്റൂ 2023-ൽ ഒമാനും പങ്കെടുത്തു .സ്വിറ്റ്‌സർലൻഡിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സൈനിക സംഗീത ഷോയായ ബാസൽ ടാറ്റൂ 2023-ൽ റോയൽ...