Friday, March 13, 2026
Home GULF Oman Page 50

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ചരിത്രം തേടി ഇറങ്ങിയവർ ചരിത്രത്തിന്റെ ഭാഗമായി

0
ദുബായ് : അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരണത്തിന് കീഴ്പ്പെട്ടതായി റിപ്പോര്‍ട്ട്. ലോകചരിത്രത്തിലെ അസാധാരണമായ തെരച്ചിലിനാണ് അറ്റ്‍ലാന്‍റിക് സമുദ്രം സാക്ഷ്യം വഹിച്ചത് . 1912 ൽ 2200 യാത്രക്കാരുമായി അറ്റ്‍ലാന്‍റിക്...

മസ്‌കറ്റിലെ ഇന്ത്യൻ എംബസി ഒൻപതാമത് അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു

0
ഒമാൻ : ഒൻപതാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ സ്‌കൂൾ മസ്‌കറ്റുമായി സഹകരിച്ച്, 2023 ജൂൺ 21-ന് 'യോഗ ഫോർ വസുധൈവ കുടുംബകം' എന്ന വിഷയത്തിൽ 9-ാമത് അന്താരാഷ്ട്ര...

സഞ്ചാരികളെ ആകർഷിച്ചു സലാല .. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ഖ​രീ​ഫ്​ കാ​ല​ത്തി​ന്​​ തു​ട​ക്ക​മാ​യി..

0
ഒമാൻ :  : മ​ഴ​യി​ൽ പ്ര​കൃ​തി​ക്കും മ​ന​സ്സി​നും കു​ളി​ര്​ പ​ക​ർ​ന്ന്​ ​ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ഖ​രീ​ഫ്​ കാ​ല​ത്തി​ന്​​ തു​ട​ക്ക​മാ​യി. ഇ​ന്നു മു​ത​ൽ സെ​പ്​​റ്റം​ബ​ർ 21 വ​രെ നീ​ളു​ന്ന ഖ​രീ​ഫ്​ മ​ഴ​ക്കാ​ലം ആ​സ്വ​ദി​ക്കാ​ൻ നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ്​ രാ​ജ്യ​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മാ​യി...

സോഹാർ മലയാളി സംഘം വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു.

0
സോഹാർ : സോഹാർ മലയാളി സംഘം ഓൺലൈൻ വഴി വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു എഴുത്തുകാരനും കരിയർ ഗൈഡൻസ്വിദക്തനും UN G20 Global Initiative മെമ്പറുമായ ഡോക്ടർ മുരളി തുമ്മാരുകുടി നേതൃത്വം നൽകുന്നപരിപാടി .ജൂൺ...

ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ ഒമാൻ പങ്കാളിത്തം

0
ഒമാൻ : സ്റ്റേറ്റ് ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻ (SAI) പ്രതിനിധീകരിച്ച്, റിപ്പബ്ലിക് ഓഫ് ഇന്ത്യയിൽ നടക്കുന്ന G20 ബിസിനസ് കോൺഫറൻസിനോടനുബന്ധിച്ച് നടക്കുന്ന ഗ്രൂപ്പ് ഓഫ് 20 (G20) SAI ഉച്ചകോടിയുടെ ചുമതലകളിൽ ഒമാൻ സുൽത്താനേറ്റ്...

ഒമാൻ ഇന്റർനാഷണൽ ഫുഡ് സേഫ്റ്റി കോൺഫറൻസിന്റെ ആറാമത് എഡിഷന് തുടക്കം

0
മസ്‌കറ്റ് : ഒമാനിൽ നിന്നും വിദേശത്തു നിന്നുമുള്ള സ്പെഷ്യലിസ്റ്റുകളെ ഒരുമിച്ച് കൊണ്ടുവരുന്ന പരിപാടി ഭക്ഷ്യ സുരക്ഷാ സംവിധാനത്തെ പ്രാപ്തരാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആധുനിക സാങ്കേതിക വിദ്യകൾ, ഭക്ഷ്യ അപകടങ്ങൾ കൈകാര്യം...

ബ്രിട്ടീഷ് ഫുഡ് വീക്ക് 2023’ന്​ ലുലുവിൽ തുടക്കം

0
മസ്കത്ത്​: ബ്രിട്ടീഷ്​ ഉൽപന്നങ്ങളുടെ രുചി കൂട്ടുകളുമായി ‘ബ്രിട്ടീഷ് ഫുഡ് വീക്ക് 2023’ന്​ ലുലുവിൽ തുടക്കമായി. ഒമാനിലുടനീളം തിരഞ്ഞെടുത്ത സ്റ്റോറുകളിൽ ജൂലൈ 18വരെ നടക്കുന്ന ​പ്രമോഷനൽ കാമ്പയിനിലുടെ ബ്രിട്ടനിൽ നിന്നും വടക്കൻ അയർലൻഡിൽ നിന്നുമുള്ള...

സൊഹാറിൽ രക്തദാന ക്യാമ്പ് നടത്തി

0
സൊഹാർ : സോഹാർ ബദറൽ സമ പൊളി ക്ലിനിക്കും ടക്കഫുൾ ചാരിറ്റബിൾ സോസൈറ്റിയും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.രാവിലെ പത്ത് മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 2 മണിവരെ നീണ്ടു അറുപത്തി...

ഒമാനിൽ ഖ​രീ​ഫ്​ സീ​സ​ണി​ൽ 2679 ഫ്‌ളൈറ്റുകൾ ​, ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 1077 വി​മാ​ന​ങ്ങ​ൾ : ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്സ്

0
ഒമാൻ : ജൂ​ൺ 21 മു​ത​ൽ സെ​പ്റ്റം​ബ​ർ 21 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ്​ സ​ലാ​ല എ​യ​ർ​പോ​ർ​ട്ടി​ൽ ഇ​ത്ര​യും വി​മാ​ന​ങ്ങ​ൾ എ​ത്തു​ക. ഇ​തി​ൽ 1456 ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ളും 1223 അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടും. മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര...

ഒമാൻ സഊദി അറേബ്യ : ടൂറിസം മേഖലയിലെ സഹകരണം ലക്ഷ്യമിട്ടു ചർച്ച നടത്തി

0
മസ്കറ്റ് : ഒമാനും സഊദി അറേബ്യയും ടൂറിസം മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിന് ഏകീകൃത ടൂറിസ്റ്റ് വിസയും സംയുക്ത ടൂറിസം കലണ്ടറും ആരംഭിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്തു.അന്താരാഷ്‌ട്ര വിനോദസഞ്ചാരികളെയും ജി സി സി രാജ്യങ്ങളിലെ...