ലോകകപ്പ് ആരാധകർക്കായി വിസ (സൗജന്യ, മൾട്ടിപ്പിൾ എൻട്രി) അപേക്ഷാ പ്രക്രിയ ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ്
മസ്കറ്റ് : ഒമാൻ സന്ദർശിക്കാൻ താൽപ്പര്യമുള്ള ലോകകപ്പ് ആരാധകർക്കായി വിസ (സൗജന്യ, മൾട്ടിപ്പിൾ എൻട്രി) അപേക്ഷാ പ്രക്രിയ ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.2022 ലോകകപ്പ് ഖത്തറിനോട് അനുബന്ധിച്ച് വിസ നടപടികൾ ലഘൂകരിച്ച് ഒമാനും...
പ്രവാസി നാട്ടില്‍ നിര്യാതനായി
മസ്‌കത്ത് : ഒമാനില്‍ ദീര്‍ഘകാലം പ്രവാസി ആയിരുന്ന തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി. ഗുബ്രയില്‍ 45 വര്‍ഷക്കാലം പ്രവാസി ആയിരുന്ന പുല്ലൂറ്റ് വട്ടപറമ്പില്‍ കുമാരന്‍ മകന്‍ സാംബശിവന്‍ (69) ആണ് മരണപ്പെട്ടത്....
ഒമാനി ഹോക്കി അസോസിയേഷന്‍റെ സഹകരണത്തേടെ യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് (യു.ടി.എസ്.സി) സംഘടിപ്പിക്കുന്ന ‘ഗൾഫ് ഹോക്കി ഫിയസ്റ്റ’ സംഘടിപ്പിക്കുന്നു
ഒമാൻ :ഒമാനി ഹോക്കി അസോസിയേഷന്‍റെ സഹകരണത്തേടെ യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് (യു.ടി.എസ്.സി) സംഘടിപ്പിക്കുന്ന ‘ഗൾഫ് ഹോക്കി ഫിയസ്റ്റ’ സംഘടിപ്പിക്കുന്നു.ഈ മാസം ഒക്ടോബർ 28, 29 തീയതികളിൽ ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്റ്റേഡിയം...
ഒമാനിലെ പ്രാദേശിക ടെക് പ്ലാറ്റ്‌ഫോമായ തലാബത്ത് ഒമാനിൽ ആദ്യത്തെ ഡ്രോൺ ഫുഡ് ഡെലിവറി സേവനം ആരംഭിക്കും
ഒമാൻ:UVL റോബോട്ടിക്‌സിന്റെ പങ്കാളിത്തത്തോടെയാണ് പുതിയ സേവനം ആരംഭിക്കുന്നത്, മറ്റ് മേഖലകൾക്കൊപ്പം ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന മസ്‌കറ്റ് ബേയിൽ അവതരിപ്പിക്കും. ഈ മേഖലയിൽ ഡ്രോൺ വഴിയുള്ള ആദ്യത്തെ വാണിജ്യ ഭക്ഷണ വിതരണമാണ് തലാബത്തിന്റെ...
ജിസിസി രാജ്യങ്ങളിലെ എല്ലാ താമസക്കാർക്കും ഇനി വിസയില്ലാതെ ഒമാനിലേക്ക് പ്രവേശിക്കാം
ഒമാൻ :മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ട് വൈസ് പ്രസിഡന്റ് സൗദ് നാസർ അൽ സെയ്ദ് അൽ ഹുബൈഷിയുടെ OA/MCT/ 1563 /2022 25/ഒക്ടോബർ/2022 പ്രസ്താവന പ്രകാരം .. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ (ജിസിസി)...
കൈരളി സഹം ഓണം ഈദ് ഉത്സവ് 2022 വെള്ളിയാഴ്ച
ഒമാൻ, സഹം: കൈരളി സഹം ഓണം ഈദ് ഉത്സവ് 2022 എന്നപേരിൽ ഈ വർഷത്തെ ഓണം ഈദ് ആഘോഷ പരിപാടി ഒക്ടോബർ 28. വെള്ളിയാഴ്ച സഹമിലെ
സ്പോർട്സ് ഹാളിൽ അരങ്ങേറും ഓണാസദ്യയും മറ്റു കലാപരിപാടികളുമായി
നടത്തുന്ന...
ഒമാനിൽ മയക്കുമരുന്നുമായി എട്ടു വിദേശികൾ പിടിയിൽ
മസ്കറ്റ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് എട്ടു വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. അൽവുസ്ത ഗവർണറേറ്റ് പൊലീസ് കമാൻഡന്‍റാണ് മയക്കു മരുന്ന് ഉപയോഗിച്ചതിനും കൈവശംവെച്ചതിനുമായി ബന്ധപ്പെട്ട് ഇവരെ പിടികൂടിയത്. ഏഷ്യൻ പൗരത്വമുള്ളവരാണ് പിടിയിലായവർ....
ബ്രതെഴ്സ് ബർക്ക ചാമ്പ്യൻസ് ട്രോഫി സീസൺ 9 , എഫ് സി മൊബേല ചാമ്പ്യൻസ്
ബർക്ക. എഫ് സി ബ്രതെഴ്സ് ബർക്ക സംഘടിപ്പിച്ച 9മത് സെവൻസ് ഫുട്ബോൾ ടൂര്ണമെന്റിടിൽ റുബ അൽ ഹറം,ടോപ്പ് ടെൻ സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫിയും പ്രൈസ് മണിയും എഫ് സി മൊബേല കരസ്ഥമാക്കി....
പുനർജന്മം
കനലുകൾ ആറിയിലുള്ളിലിന്നും
ചെറുതീകണമവിടെ നോവുന്നുണ്ട്
അവളെൻ കളിക്കൂട്ടുകാരിയല്ല
അവളെൻ ബാല്യസഖിയുമല്ല
കൗമാര വേളകൾ പിന്നിട്ട വഴികളിൽ
കൂടെ നടപ്പാനെൻ ചാരെയെത്തി
ഇന്നും വരാറുണ്ടെന്നരികിലവൾ
സ്വപ്നത്തിൻ ചിറകേറിയാണെന്നുമാത്രം
ഒരു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴുമെൻ
ഓർമ്മകൾ മാഞ്ഞിടാതിന്നുമെന്നും
ഒരു നോക്കു കാണുവാൻ വെമ്പുമെന്നുള്ളമോ
ഒരു ഛായ ചിത്രത്തിലുടക്കി നിൽക്കും
അലസമായ് പാറിയ ചുരുൾമുടികൾ
അവൾകോതിവെക്കുകില്ലായിരുന്നു
അഴകുള്ള നയനമാണവളുടേത്
അതിലവൾ...
മലയാളി അമ്മമാരുടെ കൂട്ടായ്മ ഈദ്, ഓണം ആഘോഷിച്ചു
മസ്‌കത്ത്: മലയാളി അമ്മമാരുടെ കൂട്ടായ്മയായ മലയാളി മമ്സ് മിഡിലീസ്റ്റ് കൂട്ടായ്മയുടെ ഈദ്, ഓണാഘോഷം ഒമാൻ അവന്യുസ് മാളിൽ നടന്നു.ആഘോഷത്തിന്റെ ഭാഗമായി നിരവധി കലാപരിപാടികൾ അരങ്ങേറി.വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ...