Friday, September 4, 2026
Home GULF Oman Page 59

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാന് കീഴിലുള്ള ഇന്ത്യൻ സയൻസ് ഫോറം വർഷിക ‘സയൻസ് ഫിയസ്റ്റ’ മേയ് 19, 20...

0
ഒമാൻ : ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാന് കീഴിലുള്ള ഇന്ത്യൻ സയൻസ് ഫോറം സംഘടിപ്പിക്കുന്ന വർഷിക ‘സയൻസ് ഫിയസ്റ്റ’ മേയ് 19, 20 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഐ.എസ്.ആർ.ഒ...

“സുരക്ഷിത കുടിയേറ്റം” ബോധവല്കരണവുമായി പ്രവാസി ലീഗൽ സെൽ

0
കൊച്ചി: സുരക്ഷിത കുടിയേറ്റം എന്ന  വിഷയത്തിൽ  ബോധവല്കരണവുമായി പ്രവാസി ലീഗൽ സെൽ. നൂറുകണക്കിന് ആളുകൾ തുടർച്ചയായി മനുഷ്യക്കടത്തിന് വിധേയരാകുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശക്തമായ ബോധവല്കരണവുമായി കടന്നുവരാൻ പ്രവാസി ലീഗൽ സെൽ തീരുമാനമെടുത്തത് . സന്ദർശക വിസയിൽ ചില ഗൾഫ് രാജ്യങ്ങളിലേക്ക് സ്ത്രീകളെയും മറ്റും കൊണ്ടുവന്നു ആടുമാടുകളെപോലെ വിൽക്കുകയും മറ്റും ചെയ്യുന്നത് വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശക്തമായി ഇടപെടാൻ പ്രവാസി ലീഗൽ സെല്ലിന്റെ തീരുമാനം.എന്താണ്  സുരക്ഷിത  കുടിയേറ്റം , വ്യാജ റിക്രൂട്ടിങ് ഏജൻസികളെ എങ്ങനെ തിരിച്ചറിയാം, തൊഴിൽ തട്ടിപ്പിൽ അകപ്പെട്ടാൽ എവിടെ എങ്ങനെ പരാതി സമർപ്പിക്കാം, എന്താണ് തൊഴിൽ കരാർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ നിയമ വിദക്തരുടെ നേതൃത്വത്തിൽ ക്ലാസ്സുകളും മറ്റും സംഘടിപ്പിച്ചുകൊണ്ടാണ്   പ്രവാസി ലീഗൽ സെൽ ഈ വിഷയത്തിൽ ഇടപെടുന്നത് എന്ന് ലീഗൽ സെൽ ദുബായ് ചാപ്റ്റർ പ്രെസിഡെന്റ് ടി. എൻ. കൃഷ്ണകുമാർ അറിയിച്ചു.വിവിധ രാജ്യങ്ങളിൽ മറ്റു സംഘടനകളുടെ സഹകരണത്തോടെ ഈ പരിപാടി സങ്കടിപ്പിക്കുമെന്നു പ്രവാസി  ലീഗൽ സെൽ വനിതാ വിഭാഗം കോർഡിനേറ്റർ ഹാജിറ വലിയകത്തു പറഞ്ഞു. മനുഷ്യകടത്തിനു വിധേയരാകുന്നതിൽ സ്ത്രീകളുടെ എണ്ണം വളരെ വലുതായതിനാൽ ലീഗൽ സെൽ വനിത വിഭാഗം ഈ വിഷയത്തിൽ ശക്തമായി ഇടപെടുമെന്നും അവർ കൂട്ടിച്ചേർത്തു.ഈ പരിപാടികളുടെ   ഉത്ഘാടനം മെയ് മാസം പന്ത്രണ്ടാം തീയതി ഇന്ത്യൻ സമയം 8  ( May 12th , Indian Time 8 PM)  മണിക്ക്  അംബാസിഡർ ശ്രീകുമാർ  മേനോൻ ഐ. എഫ്. എസ്. ഓൺലൈനായി നിർവഹിക്കും. എറണാകുളം ജില്ലാ കൺസ്യൂമർ കോടതി ജഡ്ജിയും പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ  മുൻ പ്രെസിഡന്റുമായ  ഡി.ബി. ബിനു മുഖ്യാതിഥി ആയിരിക്കും.  പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രേസിടെന്റും സുപ്രീം കോടതിയിൽ അഡ്വക്കേറ്റ് ഓൺ റെക്കോർഡുമായി അഡ്വ. ജോസ് എബ്രഹാം ക്ലാസ്സുകൾക്ക് നേതൃത്വവും നൽകും എന്ന്  പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്തു അറിയിച്ചു.

അനുമതി നിഷേധിച്ചു കേന്ദ്രം : മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രി സജി ചെറിയാനും യാത്ര റദ്ധാക്കി

0
കൊച്ചി : സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് കേന്ദ്രസർക്കാരിന്‍റെ യാത്ര വിലക്ക്​. സാംസ്കാരിക വകുപ്പ്​ സംഘടിപ്പിക്കുന്ന മലയാളം മിഷൻ പരിപാടികൾക്കായി ബഹ്​റൈൻ , ദുബായ് സന്ദർശനത്തിന്​ അനുമതി ചോദിച്ചിരുന്നെങ്കിലും കേന്ദ്രം...

ഒമാനിൽ ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിന്​ (ഐ.സി.എഫ്​) തുടക്കം കുറിച്ചു

0
മസ്കത്ത്​: ഒമാനിലെ പ്രവാസി സമൂഹത്തിന്​ മനസ്സിൽ എന്നും ഓർമ്മിക്കാൻ മഹാമേളയുടെ കൂട്ടായ്മ ഒരുക്കി ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിന്​ (ഐ.സി.എഫ്​) ആയിരങ്ങളെ സാക്ഷി നിർത്തി തുടക്കം. ഇന്ത്യൻ സോഷ്യൽ ക്ലബ്​ കേരളവിങ്ങിന്‍റെ ആഭിമുഖ്യത്തിൽ രണ്ട്​...

മഹോത്സവ ആരവത്തിന് മണിക്കൂറുകൾ

0
മസ്കറ്റ്:ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിങ്ങിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇന്ത്യൻ കമ്യുണിറ്റി ഫെസ്റ്റിനു തിരി തെളിയാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ അമീറാത്ത്‌പാർക്കിലെ വേദിയിൽ ഒരുക്കങ്ങൾ പൂർത്തിയായി .രണ്ട് ദിവസങ്ങളിലായി നടക്കുന്ന ...

അനുശോചന സദസ്സ് സംഘടിപ്പിച്ചു

0
സുഹാർ: ജനകീയ നടൻ മാമുകോയയുടെ നിര്യാണത്തിൽ അനുശോചന സദസ്സ്സംഘടിപ്പിച്ചു സുഹാറിലെ കലാ സാംസ്‌കാരിക കൂട്ടായ്മയായ ടീം എള്ളുണ്ട യുടെ നേതൃത്വത്തിൽ സുഹാർ കോഴിക്കോടൻ മക്കാനി ഹാളിലാണ് സദസ്സ് നടന്നത്.നിരവധി പേർ അനുശോചന...

അനുശോചന സദസ്സ് സഘടിപ്പിക്കുന്നു

0
ഒമാൻ: ജനകീയ നടൻ മാമുകോയയുടെ നിര്യാണത്തിൽ അനോശോചന സദസ്സ് സംഘടിപ്പിക്കുന്നു ഏപ്രിൽ 29 ശനിയാഴ്ച 7 മണിക്ക് സോഹാർ കോഴിക്കോടൻ മക്കാനി ഹാളിൽ ആണ് പരിപാടി.സിനിമയുടെ വെള്ളി വെളിച്ചത്തിൽ നടന്നു കയറുമ്പോഴും ഒരു കോഴിക്കോട്ടുകാരന്റെ തനത് ശൈലിയിൽ  പച്ച...

സോന ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ രണ്ടാമത്തെ ഷോറൂം ഒമാൻ അവന്യൂസ് മാളിൽ തുറന്നു

0
മസ്കത്ത്​: ഒമാനിലെ പ്രമുഖ ജ്വല്ലറി സ്ഥാപനങ്ങളിലൊന്നായ സോന ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ രണ്ടാമത്തെ ഷോറൂം തുറന്നു. ഒമാൻ അവന്യൂസ് മാളിലെ ഗ്രൗണ്ട് ഫ്ലോറിലെ ലുലു എക്‌സ്‌ചേഞ്ചിന് സമീപത്താണ്​ ഉപഭോക്​താക്കൾക്കായി അതുല്യമായി ആഭരണ ശേഖരവുമായി...

ഒമാൻ അൽ-ദാഖിലിയ ഗവര്‍ണറേറ്റില്‍ തീപിടുത്തം

0
ഒമാൻ : അൽ-ദാഖിലിയ ഗവര്‍ണറേറ്റില്‍ തീപിടുത്തം. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് വകുപ്പിന്റെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സംഭവ സ്ഥലത്ത് എത്തുകയും തീ നിയന്ത്രണ വിധേയമാക്കി .സമൈൽ വിലായത്തിലെ ഒരു കമ്പനിയുടെ വെയർ...

വാഹനാപകടം: എറണാകുളം സ്വദേശി ഒമാനിൽ മരണമടഞ്ഞു

0
ഒമാൻ : വാഹനാപകടത്തെ തുടർന്ന് എറണാകുളം കളമശ്ശേരി സ്വദേശി ദർശൻ ശ്രീ നായർ ( 39) മരണമടഞ്ഞു .ഇന്ന് രാവിലെ ഹൈവേയിൽ റഫോക്ക് സമീപമാണ് അപകടം , ദർശൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ...