പ്രാർത്ഥനയോഗം സംഘടിപ്പിച്ചു
ഒമാനിലെ പ്രവാസികളായ ഹരിപ്പാട് കൂട്ടായ്മ അംഗങ്ങൾ വയനാട്ടിൽ ജീവിച്ചിരിക്കുന്നവർക്കും മണ്മറഞ്ഞുപോയവക്കുവായി പ്രാർഥന യോഗം സംഘടിപ്പിച്ചു. ഹരിപ്പാട് കൂട്ടായ്മ ഒമാൻ സ്റ്റാർ ഓഫ് കൊച്ചിൻ ഇവന്റ് ഹാളിൽ അനുശോചനയോഗവും, ജനറൽ ബോഡി മീറ്റിങ്ങും നടന്നു....
ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടു: ജെയിംസ് കൂടലിന് ചുമതല
തിരുവനന്തപുരം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടതായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അറിയിച്ചു. ഒഐസിസിയുടെ ചാര്‍ജുള്ള കെപിസിസി ഭാരവാഹികളുമായി കൂടിയാലോചിച്ച് ഗ്ലോബല്‍ കമ്മിറ്റി പുന:സംഘടിപ്പിക്കുവാനും നിലവിലുള്ള ഒഐസിസി- ഇന്‍കാസ്...
ഒമാൻ : നാഷണൽ ബാങ്ക് ഓഫ് ഒമാനുമായി (NBO) സഹകരണ കരാറിൽ ഒപ്പുവെച്ചു
മസ്കറ്റ് : ഒമാനിലെ ആസ്റ്റർ അൽ റഫ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്കുകൾ നാഷണൽ ബാങ്ക് ഓഫ് ഒമാനുമായി (NBO) സഹകരണ കരാറിൽ ഒപ്പുവെച്ചു.നാഷണൽ ബാങ്ക് ഓഫ് ഒമാന്റെ ഉപഭോക്താക്കൾക്ക് ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ...
മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ
ഒമാൻ : മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനും സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ അവതരിപ്പിക്കുന്നു.മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ റോയൽ ഒമാൻ പോലീസുമായി സഹകരിച്ച് പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനും സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ അവതരിപ്പിക്കുന്നു... യാത്രാ നടപടിക്രമങ്ങൾ...
ഒമാനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളുകൾ 2024-ൽ പുതിയതായി അഡ്മിഷൻ നൽകിയത് 3,400-ലധികം പേർക്ക്
ഒമാൻ : ഒമാനിൽ 2023-24 അധ്യയന വർഷത്തിൽ വിദേശ കമ്മ്യൂണിറ്റികളിലെ 46 ഇൻ്റർനാഷണൽ സ്‌കൂളുകൾ മുഖേന 1,835 ക്ലാസ് മുറികളിലായി 2,935 അധ്യാപകർ 61,704 വിദ്യാർത്ഥികൾക്ക് സേവനം നൽകി. ഒമാൻ നാഷണൽ സെൻ്റർ ഫോർ...
ഒമാന്റെ വിവിധ പ്രാദേശികളിൽ മഴ കനക്കുന്നു.. വരും ദിവസങ്ങളിൽ മഴക്ക് സാധ്യത
ഒമാൻ : ആഗസ്റ്റ് അഞ്ചിനും ഏഴിനുമിടയിൽ അറിബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദത്തിന്റെ ഭാഗമായി ഒമാനിലെ പല ഗവർണറേറ്റുകളിലും ഇന്നലെ വൈകീട്ടോടെ ശക്തമായ മഴ ലഭിച്ചു .തലസ്ഥാനമായ മസ്കത്തിലടക്കം വിവിധ ഗവർണറേറ്റുകളിൽ മഴമേഘം വന്നെത്തിയതോടെ അന്തരീക്ഷ താപനിലയിൽ...
ഒമാനിലെ റുസ്താഖ് വിലായത്തിൽ വാദിയിൽ കുടുങ്ങിയ രണ്ടുപേരെ പോലീസ് വിജയകരമായ രക്ഷപെടുത്തി
ഒമാൻ : ഒമാനിലെ സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിലെ വാദി ബനി ഹാനിയിൽ ഇന്നലെ പെയ്ത കനത്തമഴയിൽ ഇന്ന് രാവിലെ വാദിയിൽ കുടുങ്ങിയ രണ്ട് പേരെ വ്യോമയാന രക്ഷപ്പെടുത്തിയതായി റോയൽ ഒമാൻ...
ഒമാൻ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരക്കുകൾ ഇല്ലാതെ പണം അയക്കാം
ഒമാൻ : വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ നിരവധി ഉറ്റവരെ നഷ്ടപെട്ട കുടുംബങ്ങളെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കുന്നവർക്ക് ഉറച്ച പിന്തുണയുമായി ഒമാനിലെ ലുലു എക്‌സ്‌ചേഞ്ച്.എക്‌സ്‌ചേഞ്ച് വഴി പണമച്ചാൽ നിരക്കുകളൊന്നും തന്നെ ഈടാക്കില്ലെന്നും...
ഒമാൻ : വീണ്ടും കുറഞ്ഞനിരക്കിൽ സലാം എയർ
ഒമാൻ : ഇന്ത്യൻ സെക്ടറിലേക്ക് വീണ്ടും രണ്ട് സർവിസുകളുമായി ഒമാന്റെ ബജറ്റ് വിമാനമായ സലാം എയർ. മസകത്തിൽനിന്ന് ബംഗളൂരു, മുംബൈ സർവിസുകളാണ് പ്രഖ്യാപിച്ചത്. മുംബൈയിലേക്ക് സെപ്റ്റംബര്‍ രണ്ട് മുതലും ബംഗളൂരുവിലേക്ക് ആറിനുമാണ് സർവിസുകൾ ആരംഭിക്കുക....
വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണപ്പെട്ടവർക്ക് അനുശോചനവും അർപ്പിച്ചുകൊണ്ട് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്
ഒമാൻ : വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണപ്പെട്ടവർക്ക് അനുശോചനവും സഹതാപവും അറിയിച്ചു കൊണ്ട് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് ദ്രൗപതി മുർമുവിന് സന്ദേശം അയച്ചു.. ഇന്ത്യയിലെ ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വയനാട്ടിലെ ഉരുൾപൊട്ടലിൽ...