Friday, September 4, 2026
Home GULF Oman Page 61

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഒമാൻ ഖദ്റ ക്രിക്കറ്റ്‌ ക്ലബ്‌ ടൂർണമെന്റ് ഡോണട്ട് വേൾഡ് സോഹാർ വിജയികൾ.

0
ഒമാൻ : ലുലു എക്സ്ചേഞ്ച് സ്പോൺസെർഡ് 2023 സൂപ്പർ ടെൻ.ക്രിക്കറ്റ്‌ ടൂർണമെന്റ് സീസൺ ത്രീയിൽ ഡോണട്ട് വേൾഡ് സോഹാർ ജേതാക്കളായി വാശിയേറിയ ഫൈനൽ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഷെരിഫ് ഇലവൻ സുവൈക്കിന് നിശ്ചിത എട്ടു...

ജെ എം ഫുഡ്‌സ് പ്രൊഡക്ട് ലോഞ്ചിംഗ് സംഘടിപ്പിച്ചു

0
മസ്‌കത്ത് : ജി സി സിയിലെ പ്രമുഖ ഭക്ഷ്യോത്പന്ന വിതരണക്കാരായ ജെ എം ഫുഡ്‌സ് ഷെഫ് ടേബിളിനോടനുബന്ധിച്ച് പ്രൊഡക്ട് ലോഞ്ചിംഗ് സംഘടിപ്പിച്ചു. ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വിവിധ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചു. കമ്പനിയുടെ...

ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നവർക്ക് പിഴ : മസ്കറ്റ് മുനിസിപ്പാലിറ്റി

0
ഒമാൻ : മസ്കത്ത് നഗരത്തിന്റെ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായാണ് പുതിയ നിയമം ഏർപെടുത്തുന്നതു . ഇതനുസരിച്ചു മുനിസിപ്പാലിറ്റിയുടെ നിർദ്ദേശം അവ​ഗണിക്കുന്നവർക്കെതിരെ 50 മുതൽ 5000 റിയാൽവരെ പിഴയും ഒരു ദിവസം മുതൽ ആറുമാസം വരെ...

ഹാർട്ട് ബിറ്റ്സ് അംഗങ്ങളെ ഒമാനിൽ സ്വീകരിച്ചു

0
സോഹാർ: ബി ഇ എം പി ഹാർട്ട് ബീറ്റ്സ് മുഴപ്പിലങ്ങാട് തറവാട് അഗതി മന്ദിരത്തിൽ വെച്ച് രണ്ടാം വാർഷിക മെഗാ നറുക്കെടുപ്പിൽ വിജയിച്ച പൂർവ്വ സഹപാഠി ശ്രീപാൽ പി. സി. , സുഹൃത്ത്...

സിദ്ദിക്ക് ഹസ്സന് ,യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ഹാള്‍ ഓഫ് ഫെയിം അവാർഡ്

0
ഒമാൻ : കൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ( യു.ആർ .എഫ് ) ഹാള്‍ ഓഫ് ഗ്ലോബൽ ഫെയിം അവാർഡിന് ഒമാനിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ സിദ്ദിക്ക് ഹസ്സൻ അർഹനായതായി ഭാരവാഹികൾ...

മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക മേ​ള​യി​ലേ​ക്ക്​ അ​ക്ഷ​ര​പ്രേ​മി​ക​ളു​ടെ ഒ​ഴു​ക്ക്​

0
ഒ​മാ​ൻ : ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​ എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര പു​സ്​​ത​ക​മേ​ള​യു​ടെ ആ​ദ്യ​ വാരം കഴിഞ്ഞിട്ടും മേളയിൽ ദിനം പ്രതി എത്തിച്ചേരുന്നത് ആ​യി​ര​ക്ക​ണ​ക്കി​നു വിദ്യാർത്ഥികളാണ് . പു​തു​ത​ല​മു​റ എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ള​ടൊ​പ്പം പ​ഴ​യ...

വോഡഫോൺ മസ്‌കറ്റ് ബീറ്റ്‌സ് 2023 ന്റെ ഭാഗമായി ഇളയരാജ മസ്ക്കറ്റിലെത്തുന്നു

0
ഒമാൻ അറബ് ബാങ്കും സയ്യിദ് ഫയാസ് ഗ്രൂപ്പും അൽ മഹാ പെട്രോളിയവും ചേർന്ന് അവതരിപ്പിക്കുന്ന മസ്‌കറ്റ് ബീറ്റ്‌സ് 2023 ന്റെ ഭാഗമായാണ് ഇന്ത്യൻ സംഗീത പ്രതിഭയായ മാസ്ട്രോ ഇളയരാജ മാർച്ച് 3 വെള്ളിയാഴ്ച...

ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ല : പ്രവാസി വ്യവസായി കെ ജി എബ്രഹാം

0
കുവൈറ്റ്‌ : പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽ നിന്ന് സ്വരൂപിച്ച ഫണ്ട് അർഹരിൽ എത്തിയില്ല. ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ല , രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു ....

നറുക്കെടുപ്പിൽ ഓമൻ യാത്ര

0
സോഹാർ: തലശ്ശേരിയിലെ പ്രമുഖ സ്കൂൾ ആയ ബി ഇ എം പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ബി, ഇ.എം പി, ഹാർട്ട് ബീറ്റ്സ് രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഫെബ്രവരി 22 ന്...

ഒമാനിൽ നേരിയ ഭൂചലനം

0
ഒമാൻ: ഒമാനിൽ നേരിയ ഭൂചലനം അനുഭവപെട്ടു . ഒമാനിലെ സ്ഥലമായ ദുകത്തിലാണ് ആണ് ഇന്ന് രാവിലെ നേരിയ ഭൂചലനം രേഖപ്പെടുത്തിയത്. 7:55നാണ് ഭൂചലനം ഉണ്ടായത്. 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് ഉണ്ടായത്. നാശനഷ്ടങ്ങളോ...