ഒമാനിൽ മത്സ്യകൃഷിയിൽ നിക്ഷേപങ്ങൾക്ക് അവസരം തുറന്ന് മന്ത്രാലയം
മസ്കത്ത് .മത്സ്യകൃഷിയിൽ നിക്ഷേപങ്ങൾക്ക് അവസരം തുറന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം. സാധ്യതയുള്ള പ്രോജക്ടുകൾ, അവരുടെ നിർദിഷ്ട സൈറ്റുകൾ, പ്രദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള ഒരു സാധ്യതാ റിപ്പോർട്ട് സമർപ്പിക്കാൻ നിക്ഷേപകരോട് അഭ്യർഥിച്ചു. നിക്ഷേപം നടത്താൻ...
മസ്കറ്റിൽ റെസ്റ്റോറന്റുകളിൽ റെയ്ഡ് നടത്തി പഴകിയ ഭക്ഷണം നശിപ്പിച്ചു
മസ്‌കറ്റ്.മസ്കറ്റ് മുനിസിപ്പാലിറ്റി വ്യാഴാഴ്ച മത്ര വിലായതിൽ റസ്റ്റോറന്റുകളിലും കഫേകളിലും റെയ്ഡ് നടത്തി 24 കിലോ പഴകിയ ഭക്ഷണം നശിപ്പിച്ചു.32 ഹോട്ടലുകളിൽ ആണ് മുനിസിപ്പാലിറ്റി റെയ്‌ഡ് നടത്തിയത്.പരിശോധനയിൽ രണ്ട് കടകൾ നിയമം ലംഘിക്കുകയും 24...
ഒമാനിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് വ്യക്തത നൽകി
മസ്‌കത്ത്: കുടിവെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് സംബന്ധിച്ച് വിശദീകരണവുമായി ഒമാൻ വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ സർവീസസ് കമ്പനി (OWSSC). കുപ്പിയിലാക്കാത്ത കുടിവെള്ളത്തിന്റെ ഒമാനി സ്റ്റാൻഡേർഡ് സ്‌പെസിഫിക്കേഷനുകൾക്ക്...
ഒമാനി യുവതി റോയൽ ഹോസ്പിറ്റലിന് 40 ലക്ഷം ഒമാനി റിയാൽ സംഭാവന നൽകി
മസ്‌കറ്റ്. റോയൽ ഹോസ്പിറ്റലിലെ ചില വിഭാഗങ്ങളുടെ വിപുലീകരിക്കുന്നതിനായി സ്വദേശി യുവതി 40 ലക്ഷം ഒമാനി റിയാൽ സംഭാവന നൽകി."ആശുപത്രിയിലെ മുതിർന്നവർക്കുള്ള അത്യാഹിത വിഭാഗവും നാഷണൽ ക്യാൻസർ സെന്ററും വിപുലീകരിക്കുന്നതിനായാണ് ഷെയ്ഖ ആമിന സൗദ്...
മത്ര സ്ക്വയർ പദ്ധതി നടപ്പാക്കാൻ മസ്കത്ത് മുനിസിപ്പാലിറ്റി
മസ്കറ്റ്. 'മത്ര സ്ക്വയർ പദ്ധതി' മസ്കത്ത് മുനിസിപ്പാലിറ്റി നടപ്പാക്കും. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ രാജകീയ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒമാനി വാസ്തുവിദ്യയിൽ പുതിയ നിലവാരത്തോടെ തദ്ദേശീയരും വിദേശികളുമായ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന...
ഒമാനിൽ അക്ബർ ട്രാവൽസിന്റെ നാലാമത്തെ ശാഖ പ്രവർത്തനം ആരംഭിച്ചു
ഒമാൻ :രാജ്യത്തെ പ്രമുഖ ട്രാവൽ ഗ്രൂപ്പായ അക്ബർ ട്രാവൽസിന്റെ നാലാമത്തെ ബ്രാഞ്ച് റൂവിയിൽ സുൽത്താൻ ഖാബൂസ് മസ്ജിദിനു സമീപം പ്രവർത്തനം ആരംഭിച്ചു . ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് ഉദ്‌ഘാടനം നിർവഹിച്ചു....
ഒമാൻ ഹെൽത്ത് എക്‌സ്‌പോ 26 മുതൽ; കേരളത്തിൽ നിന്ന് 40 ആശുപത്രികൾ പങ്കെടുക്കും
മസ്‌കറ്റ്. ഒമാൻ ഹെൽത്ത് എക്സിബിഷൻ ആന്റ് കോൺഫറൻസ് സെപ്തംബർ 26 മുതൽ 28 വരെ ഒമാൻ കൺവെൻഷൻ ആന്റ് എക്‌സിബിഷൻ സെന്ററിൽ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150 പ്രദർശകർ പങ്കെടുക്കുമെന്നും...
ഒമാനിലെ പണപ്പെരുപ്പം ഓഗസ്റ്റിൽ 2.4 ശതമാനമായി കുറഞ്ഞു
മസ്‌കറ്റ്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ ബുധനാഴ്ച പുറത്തിറക്കിയ പ്രതിമാസ ഉപഭോക്തൃ വില സർവേയുടെ കണക്കുകൾ പ്രകാരം ഒമാനിലെ സുൽത്താനേറ്റിലെ ഉപഭോക്തൃ വില സൂചികയുടെ പണപ്പെരുപ്പ നിരക്ക് 2.4 ശതമാനത്തിലെത്തി.പണപ്പെരുപ്പ...
കൊടുങ്ങല്ലൂർ സൗഹൃദക്കൂട്ടായ്മ ഓണാഘോഷം
സലാല. കൊടുങ്ങല്ലൂരിലെ പ്രവാസികളുടെ കൂട്ടായ്മയായ സലാല കൊടുങ്ങല്ലൂർ സൗഹൃദക്കൂട്ടായ്മ (എസ്.കെ.എസ്.കെ) ഓണാഘോഷം സംഘടിപ്പിച്ചു. ദാരീസ് ഗാർഡൻ റിസോർട്ടിൽ വെച്ചായിരുന്നു ഓണാഘോഷ പരിപാടികൾ. പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് പാർടികൾ ഉദ്ഘാടനം ചെയ്ത്തോടെ ആഘോഷങ്ങൾക്ക്...
സോഹാർ കെഎംസിസി ഫുട്ബോൾ ടൂർണമെന്റ് ഇന്ന് തുടങ്ങും
സോഹാർ. കെഎംസിസി സോഹാർ കമ്മിറ്റി സംഘടിപ്പിക്കുന്ന 6 എ സൈഡ് ഫുട്ബാൾ ടൂർണമെന്റിന് സൊഹാർ അൽ തരീഫ് ടർഫ് ഗ്രൗണ്ടിൽ ഇന്ന് തുടക്കമാവും. ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 ടീമുകൾ...