Friday, September 4, 2026
Home GULF Oman Page 64

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരണപ്പെട്ടു

0
മസ്‍കറ്റ് : ഒമാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരണപ്പെട്ടു.തൃശ്ശൂർ വല്ലച്ചിറ പാറക്കന്‍ വീട്ടില്‍ ജോസഫിന്റെ മകന്‍ പീറ്റര്‍ ജോസഫ് (30) ആണ് ഒമാനില്‍ മരിച്ചത്. മൃതദേഹം നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി. ഹൃദയാഘാതത്തെ...

ഒമാനിലേക്ക് വിസ്താര എയർലൈൻസ് സർവീസ് ആരംഭിച്ചു

0
മസ്‌കറ്റ്: ഒമാനിലേക്ക് ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താര എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിച്ചു.മസ്‌കറ്റ്-മുംബൈ റൂട്ടിലാണ് വിസ്താരയുടെ ആദ്യ സര്‍വീസ്. ആഴ്ചയില്‍ ഏഴ് സര്‍വീസുകള്‍ വീതമാണ് നടത്തുന്നത് . എല്ലാ ദിവസവും രാത്രി 8.30ന് മുംബൈയില്‍...

ഒമാൻ : സർക്കാർ സേവനങ്ങളുടെ സർവീസ് ഫീസ് കുറയ്ക്കുന്നു,2023 മുതൽ പുതുക്കിയ ഫീസ് ഘടന പ്രാബല്യത്തിൽ വരും

0
മസ്‍കറ്റ് : ഒമാനിൽ സര്‍ക്കാര്‍ സേവനങ്ങളുടെ സര്‍വീസ് ഫീസുകള്‍ കുറയ്ക്കുന്നു . ചില സേവനങ്ങളുടെ ഫീസുകള്‍ പൂര്‍ണമായി എടുത്തുമാറ്റുന്നു പുതുക്കിയ ഫീസ് ഘടന 2023ന്റെ ആദ്യ ആഴ്ചകളിൽ രാജ്യത്ത് നിലവിൽ വരുമെന്ന് ഒമാന്‍...

മെഗാ മെഡിക്കൽ ക്യാമ്പ് സഹമിൽ

0
സോഹാർ ബദറുൽ സമ ഹോസ്പിറ്റൽ സോഹാറും കൈരളി സഹവും സംയുക്തമായി നടത്തുന്നമെഡിക്കൽ ക്യാമ്പും ചിത്ര രചന മത്സരവും 16.12.2022 വെള്ളിയാഴ്ച സഹം HSBC ബാങ്കിന്...

ഒമാനിൽ സ്കൂൾ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

0
മസ്‍കറ്റ് :സ്‍കൂള്‍ ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ചു നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ മുസന്ന വിലായത്തില്‍ തിങ്കളാഴ്‍ചയായിരുന്നു അപകടം ആരുടെയും പരുക്കുകൾ ഗുരുതരമല്ല എന്ന് അധികൃതർ അറിയിച്ചു. ഇമാം ഖന്‍ബാഷ്...

ഒമാനിൽ അനധികൃത തൊഴിലാളികളെ പിടി കൂടി

0
മസ്‌കറ്റ്: നിയമ വിരുദ്ധമായി ഒമാനില്‍ കഴിഞ്ഞ 386 പ്രവാസികളെ പിടികൂടി . ഒമാൻ തൊഴില്‍ മന്ത്രാലയത്തിന്റെ സംയുക്ത പരിശോധനാ സംഘം പുറത്തുവിട്ട പ്രതിവാര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത് . ദാഖിലിയ ഗവര്‍ണറേറ്റിലെ സംയുക്ത...

സോഹാർ കെഎംസിസി നേതൃ പഠന ക്യാമ്പ് സംഘടിപ്പിച്ചു

0
സോഹാർ :സോഹാർ കെഎംസിസി ഹരിതാവം 2k22 എന്ന നാമദേയത്തിൽ പ്രവർത്തകസമിതി അംഗങ്ങൾക്കായി നേതൃ പഠന ക്യാമ്പ് സംഘടിപ്പിച്ചു ;സുഹാർ അൽബുസ്താൻ ഫാമിൽ സയ്യിദ് ശംസുദ്ധീൻ ഫൈസി പ്രാർത്ഥന നിർവഹിച്ച് ആരംഭിച്ച പരിപാടി മസ്കറ്റ്...

പ്രവാസി മലയാളി സംഘങ്ങൾക്ക് നോര്‍ക്ക റൂട്ട്‌സ് വഴി ധനസഹായം ഇപ്പോള്‍ അപേക്ഷിക്കാം

0
തിരുവനന്തപുരം : നോര്‍ക്ക-റൂട്ട്‌സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ...

പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ മുന്നറിയിപ്പുമായി മസ്കറ്റ് നഗര സഭ

0
ഒമാൻ : പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് വീണ്ടും മുന്നറിയിപ്പുമായി മസ്‍കറ്റ് നഗരസഭ. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിനോദ സഞ്ചാരികൾക്കു വേണ്ടി ഒരുക്കിയിരിക്കുന്ന കേന്ദ്രങ്ങളിൽ ശുചിത്വം പാലിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. നിയമപരമായ...

സൊഹാർ ഫെസ്റ്റ് വെല്ലിന് വർണ്ണാഭമായ തുടക്കം

0
സൊഹാർ:ഒമാന്റെ ദേശീയ ദിനത്തോടനുബന്ധിച്ചു സോഹാറിൽ ഒരുമാസം നീണ്ടുനിൽക്കുന്ന ആഘോഷമായ സൊഹാർ ഫെസ്റ്റ് വെല്ലിന് തുടക്കമായി സോഹാറും പരിസരവും വർണ്ണ വിളക്കുകൾ കൊണ്ട് അലകൃതമായി ദേശീയ പതാകകൾ നാട്ടിയും ഗവർമെന്റ് ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും...