മസ്കറ്റ് ഫെസ്റ്റിവൽ ജനുവരി 19 മുതൽ
മസ്കറ്റ് : ആഘോഷങ്ങൾക്ക് നിറംപകർന്നെത്തുന്ന മസ്കത്ത് ഫെസ്റ്റിവലിനെ വരവേൽക്കാൻ സ്വദേശികളും വിദേശികളുമൊരുങ്ങി. ജനുവരി 19 മുതൽ ഫെബ്രുവരി 4 യാണ് പരിപാടികൾ. മൂന്നുവർഷത്തെ ഇടവേളക്കു ശേഷം ആണ് ഫെസ്റ്റിവൽ വീണ്ടും ആരംഭിക്കുന്നത്, അമീറാത്ത്,...
കോട്ടയം സ്വദേശി ഒമാനിൽ മരണപ്പെട്ടു
സലാല: സലാലയിലെ താമസ സ്ഥലത്തെ ബാൽക്കണിയിൽനിന്ന് വീണ് കോട്ടയം സ്വദേശി മരണപ്പെട്ടു. കോട്ടയം ഇരവിചിറ സ്വദേശി പാറപ്പുറത്ത് വർഗീസ് മകൻ സിജൊ വർഗീസ് (39) ആണ് ഒമാനിലെ സലാലയിൽ ബാൽക്കണിയിൽ നിന്ന് വീണ്...
പ്രവാസി ഭാരതീയ സമ്മാൻ. പ്രഖ്യാപിച്ചു. ജി സി സി യിൽ ഒരു അവാർഡ് മാത്രം
ബഹ്‌റൈൻ : വിദേശ ഇന്ത്യക്കാർക്ക് നൽകുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ അവാർഡുകൾ പ്രഖ്യാപിച്ചു .ഇത്തവണ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഒരാൾ മാത്രമാണ് അവാർഡിന് അർഹനായത് . യു എ യിൽ...
ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി നാട്ടിൽ വെച്ച് മരണപ്പെട്ടു
മസ്കത്ത്: സീബ് ഇന്ത്യൻ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കൊല്ലം സ്വദേശി സജീവ് കുമാറിന്റെ മകൾ ബാലഭദ്ര (ചക്കി,15) നാട്ടിൽ വെച്ച് ഇന്നലെ മരണപ്പെട്ടു. ബാലബദ്രയുടെ ചികിത്സക്കായി കുടുംബം കഴിഞ്ഞ മാസമാണ് നാട്ടിൽ...
കനത്ത മഴ : ഒമാനിൽ ജാഗ്രത നിർദേശം
മസ്കറ്റ്: ഒമാനിൽ പല സ്ഥലങ്ങളിലും കനത്ത മഴ ലഭിച്ചു . ഇന്ന് പുലർച്ചെ മുതൽ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നതിനാൽ വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.മസ്‌കറ്റ്, സൗത്ത്...
ക്രിസ്തുമസ്സ് ആഘോഷം സംഘടിപ്പിച്ചു.
ഒമാൻ : കൈരളി മസ്ക്കറ്റ് ദാർസൈത്തിലെ ലുലു ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച് കുട്ടികൾക്കായി - Together in December എന്ന പേരിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.
ചിത്രരചന, കളറിംഗ് , സാന്റാ ഫാൻസി ഡ്രസ്സ് എന്നീ...
കൂട്ടരങ് സീസൺ 3 : ഡിസംബർ 29 വ്യാഴാഴ്ച
കൂട്ടരങ് സീസൺ 3 : ഡിസംബർ 29 വ്യാഴാഴ്ച
ഒമാൻ : പുതു വർഷത്തിനോടെ അനുബന്ധിച്ചു ബുറൈമി കൂട്ടരങ് അണിയിച്ചൊരുക്കുന്ന കൂട്ടരങ് സീസൺ 03 ഡിസംബർ 29 വ്യാഴാഴ്ച രാത്രി 8 മണി മുതൽ...
ക്രിസ്തുമസ് എത്തി വീട് അലങ്കരിച്ചു പ്രവാസി ശ്രദ്ധേയമാകുന്നു.
സോഹാർ : ലോകം മുഴുവൻ കൃസ്തുമസിനെ വരവേൽക്കാൻ തയ്യാറെടുക്കുമ്പോൾ ഇവിടെ പ്രവാസ ലോകത്തും ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു വീടുകളിൽ നക്ഷത്രങ്ങൾ ഉയർത്തിയും പുൽകൂട് ഒരുക്കിയും വീടുകൾ അലങ്കരിച്ചും വിശ്വാസികൾ തയ്യാറായി കഴിഞ്ഞു.യേശു ദേവന്റെ...
മെഗാ മെഡിക്കൽ ക്യാമ്പ് സഹമിൽ സമാപിച്ചു
ഒമാൻ : സഹം സോഹാർ ബദറുൽ സമ ഹോസ്പിറ്റലും കൈരളി സഹവുമായി ചേർന്ന് സഹമിലെ യാറൽ അറബ് ഒമാനി സ്കൂളിൽ നടന്ന മെഗാ മെഡിക്കൽ ക്യാമ്പ് ജന പങ്കാളിത്തം കൊണ്ടും വിദക്തഡോക്ടർമാരുടെ സാന്നിധ്യം...
ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കൽ : എട്ടു വിദേശീയർ അറസ്റ്റിൽ
ഒമാൻ : അനധികൃതമായി പ്രവേശിച്ച എട്ടു വിദേശികളെ അധികൃതർ പിടി കൂടി . അനധികൃതമായി പ്രവേശിച്ചതിനും താമസ നിയമം ലംഘിച്ചതിനുമാണ് എട്ടു പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തതിരിക്കുന്നത് . അല്‍...


















