ഒമാനിലെ തുറമുഖങ്ങൾ വഴി ഇറക്കുമതി ചെയ്യുന്ന ചരക്കുകളിൽ 28 ശതമാനത്തിലധികം വർധന
മസ്കറ്റ്. ഈ വർഷം ആദ്യ അഞ്ച് മാസങ്ങളിൽ ഒമാനി കടൽ തുറമുഖങ്ങൾ വഴി ഇറക്കുമതി ചെയ്ത ചരക്കുകളുടെ അളവ് 15.7 ദശലക്ഷം ടണ്ണായി വർധിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 12.2 ദശലക്ഷം...
പെൻഷൻ: ഒമാനിൽ രജിസ്റ്റർ ചെയ്തത് 4.30 ലക്ഷം പേർ
മസ്കറ്റ്. കഴിഞ്ഞ വർഷം അവസാനംവരെ ഒമാനിൽ പെൻഷനായി രജിസ്റ്റർ ചെയ്തത് 4.30 ലക്ഷം സ്വദേശികൾ. ദേശീയ സ്ഥിതിവിവരകേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. 2020മായി താരതമ്യം ചെയ്യുമ്പോൾ 2.8 ശതമാനം കുറവാണ് വന്നത്. ദേശീയ സ്ഥിതിവിവരകേന്ദ്രത്തിന്റെ...
വാസല്‍ എക്‌സ്‌ചേഞ്ച് പായസ മേള സെപ്തംബര്‍ ഒമ്പതിന് റൂവി ലുലു സൂഖില്‍
മസ്കറ്റ്. ഒമാനിലെ ഓണാഘോഷങ്ങളുടെ ഭാഗമായി വാസല്‍ എക്‌സ്‌ചേഞ്ച് സ്‌പോണ്‍സര്‍ ചെയ്യുന്ന പായസ മേള സെപ്തംബര്‍ ഒമ്പത് വെള്ളിയാഴ്ച നടക്കും. റൂവി ഹൈസ്ട്രീറ്റിലെ ലുലു സൂഖില്‍ വൈകീട്ട് അഞ്ച് മണി മുതല്‍ നടക്കുന്ന മേളയില്‍...
ദോഫാർ ആദ്യമായി സെർബ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു
മസ്‌കറ്റ്: ഖരീഫ് സീസൺ കഴിഞ് ഒമാനിലെ സലാല മറ്റൊരു ഫെസ്റ്റിവലിന് തയ്യാറെടുക്കുന്നു, മൺസൂൺ കാലത്തിന് പ്രാദേശികമായി ഖരീഫ് എന്ന് വിളിക്കുമ്പോൾ വസന്ത കാലത്തിന് സെർബ് എന്ന് വിളിക്കുന്നു,സെർബ് സീസണിനോടനുബന്ധിച്ച് ദോഫാർ മുനിസിപ്പാലിറ്റി ആദ്യമായി...
ഒമാനിലെ വാണിജ്യ അന്തരീക്ഷം വർധിപ്പിക്കാൻ മന്ത്രാലയത്തിന്റെ പുതിയ ഓൺലൈൻ സേവനം
മസ്‌കറ്റ്. അറബ് രാജ്യങ്ങൾ, സിംഗപ്പൂർ,യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻനിലുള്ള രാജ്യങ്ങൾ എന്നിവക്കായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഒറിജിൻ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സേവനം ആരംഭിച്ചു."ഇൻവെസ്റ്റ് ഈസി" പോർട്ടലിലൂടെ ഇലക്‌ട്രോണിക് രീതിയിൽ ഒമാൻ...
മയക്കുമരുന്ന് കടത്ത് : നടപടി ശക്തമാക്കി ഒമാൻ പോലീസ്
മസ്കറ്റ്. മയക്കുമരുന്ന് കടത്തിനെതിരെ നടപടി ശക്തമാക്കി റോയൽ ഒമാൻ പൊലീസ്. ആഗസ്റ്റിൽ രാജ്യത്തേക്ക് കടത്തിയ 258 കിലോയിലധികം മയക്കുമരുന്നാണ് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്ന് പിടികൂടിയത്.സംഭവങ്ങളുമായി ബന്ധപ്പെട്ട് 18 വിദേശികളെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ്...
5.7 മില്യൺ റിയാൽ മുടക്കി ഒമാനിൽ 3 മൽസ്യ പദ്ധതികൾ
മസ്‌കറ്റ്. ഖസബ്, ബുഖാ, റാസൽ ഹട്ട് എന്നിവിടങ്ങളിലെ വിലായത്തുകളിൽ മൽസ്യ മേഖലയ്ക്കായി 5.7 മില്യൺ ഒഎംആർ ചെലവിൽ 3 വികസന പദ്ധതികൾ നടപ്പാക്കാൻ കാർഷിക മന്ത്രാലയം ഒരുങ്ങുന്നു. 5.7 മില്യൺ ഒമാനി റിയാലിൽ...
മിഖായേൽ ഗോർബച്ചേവിന്റെ മരണത്തിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് അനുശോചിച്ചു
മസ്‌കറ്റ്: "സോവിയറ്റ് യൂണിയൻ മുൻ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവിന്റെ മരണത്തിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് അനുശോചിച്ചു.
റഷ്യൻ ഫെഡറേഷൻ പ്രസിഡന്റിന് ബ്ലഡിമാർ പുട്ടിന് അയച്ച കത്തിൽ ആണ് സുൽത്താൻ ഹൈതം അനുശോചനം...
അപ്പാർട്ട്മെന്റിൽ തീപിടുത്തം: ദോഫാർ ഗവർണറേറ്റിൽ ഏഴുപേരെ രക്ഷപ്പെടുത്തി
സലാല. ദോഫാർ ഗവർണറേറ്റിലെ അപ്പാർട്ട്‌മെന്റിൽ തീപിടുത്തത്തിൽ ഏഴുപേരെ രക്ഷപ്പെടുത്തിയാതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി വാർത്ത കുറിപ്പിൽ പറഞ്ഞു.“ദോഫാർ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, സലാല വിലായത്തിലെ അവ്ഖാദ് പ്രദേശത്തെ ഒരു കെട്ടിടത്തിൽ...
ഒമാനിലെ ഉച്ചവിശ്രമം അവസാനിച്ചു
മസ്കറ്റ്. കനത്ത ചൂട് പരിഗണിച്ച് തൊഴിലാളികൾക്ക് ആശ്വാസം നൽകാൻ മന്ത്രാലയം പ്രഖ്യാപിച്ചിരുന്ന ഉച്ചവിശ്രമം അവസാനിച്ചു. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ച് തൊഴിൽ മന്ത്രാലയം ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ...


















