ഒമാനി യുവതി റോയൽ ഹോസ്പിറ്റലിന് 40 ലക്ഷം ഒമാനി റിയാൽ സംഭാവന നൽകി
മസ്‌കറ്റ്. റോയൽ ഹോസ്പിറ്റലിലെ ചില വിഭാഗങ്ങളുടെ വിപുലീകരിക്കുന്നതിനായി സ്വദേശി യുവതി 40 ലക്ഷം ഒമാനി റിയാൽ സംഭാവന നൽകി."ആശുപത്രിയിലെ മുതിർന്നവർക്കുള്ള അത്യാഹിത വിഭാഗവും നാഷണൽ ക്യാൻസർ സെന്ററും വിപുലീകരിക്കുന്നതിനായാണ് ഷെയ്ഖ ആമിന സൗദ്...
മത്ര സ്ക്വയർ പദ്ധതി നടപ്പാക്കാൻ മസ്കത്ത് മുനിസിപ്പാലിറ്റി
മസ്കറ്റ്. 'മത്ര സ്ക്വയർ പദ്ധതി' മസ്കത്ത് മുനിസിപ്പാലിറ്റി നടപ്പാക്കും. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ രാജകീയ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒമാനി വാസ്തുവിദ്യയിൽ പുതിയ നിലവാരത്തോടെ തദ്ദേശീയരും വിദേശികളുമായ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന...
ഒമാനിൽ അക്ബർ ട്രാവൽസിന്റെ നാലാമത്തെ ശാഖ പ്രവർത്തനം ആരംഭിച്ചു
ഒമാൻ :രാജ്യത്തെ പ്രമുഖ ട്രാവൽ ഗ്രൂപ്പായ അക്ബർ ട്രാവൽസിന്റെ നാലാമത്തെ ബ്രാഞ്ച് റൂവിയിൽ സുൽത്താൻ ഖാബൂസ് മസ്ജിദിനു സമീപം പ്രവർത്തനം ആരംഭിച്ചു . ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് ഉദ്‌ഘാടനം നിർവഹിച്ചു....
ഒമാൻ ഹെൽത്ത് എക്‌സ്‌പോ 26 മുതൽ; കേരളത്തിൽ നിന്ന് 40 ആശുപത്രികൾ പങ്കെടുക്കും
മസ്‌കറ്റ്. ഒമാൻ ഹെൽത്ത് എക്സിബിഷൻ ആന്റ് കോൺഫറൻസ് സെപ്തംബർ 26 മുതൽ 28 വരെ ഒമാൻ കൺവെൻഷൻ ആന്റ് എക്‌സിബിഷൻ സെന്ററിൽ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150 പ്രദർശകർ പങ്കെടുക്കുമെന്നും...
ഒമാനിലെ പണപ്പെരുപ്പം ഓഗസ്റ്റിൽ 2.4 ശതമാനമായി കുറഞ്ഞു
മസ്‌കറ്റ്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ ബുധനാഴ്ച പുറത്തിറക്കിയ പ്രതിമാസ ഉപഭോക്തൃ വില സർവേയുടെ കണക്കുകൾ പ്രകാരം ഒമാനിലെ സുൽത്താനേറ്റിലെ ഉപഭോക്തൃ വില സൂചികയുടെ പണപ്പെരുപ്പ നിരക്ക് 2.4 ശതമാനത്തിലെത്തി.പണപ്പെരുപ്പ...
കൊടുങ്ങല്ലൂർ സൗഹൃദക്കൂട്ടായ്മ ഓണാഘോഷം
സലാല. കൊടുങ്ങല്ലൂരിലെ പ്രവാസികളുടെ കൂട്ടായ്മയായ സലാല കൊടുങ്ങല്ലൂർ സൗഹൃദക്കൂട്ടായ്മ (എസ്.കെ.എസ്.കെ) ഓണാഘോഷം സംഘടിപ്പിച്ചു. ദാരീസ് ഗാർഡൻ റിസോർട്ടിൽ വെച്ചായിരുന്നു ഓണാഘോഷ പരിപാടികൾ. പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് പാർടികൾ ഉദ്ഘാടനം ചെയ്ത്തോടെ ആഘോഷങ്ങൾക്ക്...
സോഹാർ കെഎംസിസി ഫുട്ബോൾ ടൂർണമെന്റ് ഇന്ന് തുടങ്ങും
സോഹാർ. കെഎംസിസി സോഹാർ കമ്മിറ്റി സംഘടിപ്പിക്കുന്ന 6 എ സൈഡ് ഫുട്ബാൾ ടൂർണമെന്റിന് സൊഹാർ അൽ തരീഫ് ടർഫ് ഗ്രൗണ്ടിൽ ഇന്ന് തുടക്കമാവും. ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 ടീമുകൾ...
ഒമാനിൽ 79 കിലോ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചു, നാല് പ്രവാസികള്‍ അറസ്റ്റില്‍
മസ്‌കറ്റ്. ഒമാനിലേക്ക് മയക്കു മരുന്ന് കടത്തുവാന്‍ ശ്രമിച്ച നാലുപേരെ റോയല്‍ ഒമാന്‍ പോലീസ് അറസ്‌റ് ചെയ്തു. നാല് പേരും ഏഷ്യന്‍ വംശജര്‍ ആണെന്നാണ് റോയല്‍ ഒമാന്‍ പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.79 കിലോഗ്രാം...
ഒമാനില്‍ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ഇനി തപാല്‍ വഴി നടത്താം
മസ്‌കറ്റ് . ഒമാനില്‍ വിദേശകാര്യ മന്ത്രാലയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തപാല്‍ ഔട്ട്ലെറ്റുകളില്‍ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ തുടങ്ങുന്നു. ഉപഭോക്താക്കളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി. ആദ്യഘട്ടത്തില്‍ മസ്‌കത്ത് ഗവര്‍ണറേറ്റിലെ എയര്‍പോര്‍ട്ട് ഹൈറ്റിലുള്ള ഒമാന്‍...
ഡിഫീറ്റ് ദി ഡെഡ് എന്‍ഡ്‌സ് നേതൃ പരിശീലന ക്ലാസ്സ്
ഒമാൻ : മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് ട്രാവന്‍കൂര്‍ ഒമാന്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും അംഗങ്ങളുടെ ഇന്‍ഡക്ഷനും സര്‍വിസ് പ്രോജക്ട് ആരംഭിക്കുന്നതിന്റെയും ഭാഗമായി ബിസിനസ് സംരംഭകര്‍ക്കായി 'ഡിഫീറ്റ് ദി ഡെഡ് എന്‍ഡ്‌സ്' എന്ന...


















