മസ്കത്ത് വിമാനത്താവളം വഴി യാത്ര ചെയ്തവരിൽ കൂടുതലും ഇന്ത്യക്കാർ
മസ്കറ്റ്. മസ്കത്ത് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തവരില്‍ കൂടുതല്‍ ഇന്ത്യക്കാരെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ഈ വര്‍ഷം മേയ് അവസാനം വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 1,25,671 ഇന്ത്യക്കാരാണ് ഇക്കാലയളവില്‍ മസ്കത്ത്...
കൈരളി ബുറൈമി രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഒമാൻ : 75 ആമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കൈരളി ബുറൈമി രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ബുറൈമി ലുലുവിൽ വച്ച് ഒമാൻ മിനിസ്ട്രി ഓഫ് ഹെൽത്തുമായി സഹകരിച്ച്...
ലുലു ഒമാൻ ‘ഇന്ത്യ ഉത്സവ്’ ആരംഭിച്ചു.
മസ്കറ്റ്.ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ‘ഇന്ത്യ ഉത്സവ്’ വിപണനമേളക്ക് തുടക്കമായി. ‘ഇന്ത്യ ഉത്സവ് 2022’ എന്ന പേരിൽ ഒമാനിലെ തെരഞ്ഞെടുക്കപ്പെട്ട ലുലു ഔട്ട്ലെറ്റുകളിൽ ഈമാസം 17വരെയാണ് വിപണനമേള. ഇന്ത്യയുടെ...
LULU LAUNCHES INDIA UTSAV
MUSCAT : LuLu Oman launched 'India Utsav' in celebration of 75 years of Indian Independence. The week-long festival, which coincides with the Independence Day...
കടലിൽ കുടുങ്ങിയ പൗരന്മാരെ രക്ഷപ്പെടുത്തി ആർ.ഓ.പി
മസ്കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റിൽ കടലിൽ കുടുങ്ങിയ സ്വദേശികളെ രക്ഷപ്പെടുത്തി റോയൽ ഒമാൻ പൊലീസ് (ആർഒപി).
മൽസ്യബന്ധനത്തിനായി കടലിൽ പോയഇവർ കഴിഞ്ഞ ദിവസം ഉണ്ടായ മോശം കലാവസ്ഥയിൽ കടലിൽ കുടുങ്ങിപ്പോവുകയായിരുന്നു .ഇവർക്കും രണ്ടു മസ്യ...
ഒമാനിലെ ഇന്ത്യൻ എംബസ്സിയുടെ സ്വാതന്ത്ര്യദിനാഘോഷം പടക്കപ്പലിൽ
ന്യൂസ് ഡെസ്ക് ഒമാൻ
മസ്‌കറ്റ്: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനതോട് അനുബന്ധിച്ച് ഒമാനിലെ ഇന്ത്യൻ സമൂഹം വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ഒമാനിലെ ഇന്ത്യൻ അംബാസിഡർ ശ്രി.അമിത് നാരംഗ് ഇന്ത്യൻ എംബസ്സിയിൽ ദേശിയ പതാക ഉയർത്തിയതോടെ ആണ്...
പത്തനംതിട്ട,കോന്നി സ്വദേശി ഒമാനിൽ മരണപ്പെട്ടു
മസ്കറ്റ്. കോന്നി തണ്ണിത്തോട് ചിറ്റേടത്തു വീട്ടിൽ തോമസ് പ്രസാദ് മകൻ,പ്രസാദ്(52)ജാലാൻബുവാലിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.
പിതാവ്: തോമസ് .
മാതാവ്: പൊന്നമ്മ
ഭാര്യ : സാലി പ്രസാദ്
മകൻ : അജിത് പ്രസാദ്
മകൾ : അഞ്ജന പ്രസാദ്
ഭൗതിക...
ഒമാൻ സുൽത്താൻ ഇന്ത്യൻ ജനതക്ക് സ്വാതന്ത്ര്യ ദിനാംശംസകൾ നേർന്നു
മസ്കറ്റ്. ഇന്ത്യൻ സ്വാതന്ത്രദിനത്തിൻ്റെ എഴുപത്തിയഞ്ചാംവാർഷികത്തോടനുബന്ധിച്ച് HM സുൽത്താൻ ഹൈത്തം ബിൻ താരിഖ് അൽ സൈദ് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് അഭിനന്ദന സന്ദേശംഅയച്ചു.
പ്രസിഡൻ്റിന് നല്ല ആരോഗ്യവും സന്തോഷവും ഇന്ത്യൻ സർക്കാറിനും ജനങ്ങൾക്കും സ്ഥിരമായ...
കൊല്ലം സ്വദേശിനി മസ്കറ്റിൽ മരണ പെട്ടു
മസ്കറ്റ്.പുനനലൂർ,മാത്ര,നിരപ്പത്ത് ലക്ഷം വീട്, പള്ളി കിഴക്കേതിൽ ഷാഹുൽ ഹമീദ് ഭാര്യ ബീന ബീവി (62) കഴിഞ്ഞ ദിവസം മസ്കത്ത് മബേലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.
പിതാവ്: ഷംസുദ്ദീൻ.
മാതാവ്: സൈനബ ബീവി.
മകൾ: ബിസ്മി.
മരുമകൻ :ബുഹാരി
ബീന...
അനധികൃത പച്ചക്കറി വിൽപ്പന; മുനിസിപ്പാലിറ്റി റെയ്ഡ്
മസ്‌കറ്റ്. കുറഞ്ഞ തുകയ്‌ക്ക് നിരത്തുകളിൽ അനധികൃതമായി വിൽക്കാനിരുന്ന 300-ലധികം ബാസ്കറ്റ് പച്ചക്കറികളും പഴങ്ങളും മസ്‌കറ്റ് മുനിസിപ്പാലിറ്റി നശിപ്പിച്ചു.സീബിലെ പ്രവാസി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ മസ്കറ്റ് മുനിസിപ്പാലിറ്റി റെയ്ഡ് നടത്തിയപ്പോൾ ആണ് പച്ചക്കറികളും പഴങ്ങളും...


















