ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 21 വിദേശികള്‍ പിടിയിലായി
മസ്‍കറ്റ്. ഒമാന്റെ സമുദ്ര അതിര്‍ത്തിയില്‍ അനധികൃതമായി പ്രവേശിച്ചതിന് മൂന്ന് ബോട്ടുകൾ റോയൽ ഒമാൻ പൊലീസ് പിടിച്ചെടുത്തു.സഹം കോസ്റ്റ് ഗാർഡ് പോലീസാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. 21 വിദേശികളാണ് ഈ ബോട്ടുകളില്‍ ഉണ്ടായിരുന്നത്.
ഇവരെ അറസ്റ്റ്...
സലാല തുറമുഖത്ത് കണ്ടെയ്‌നറിന് തീപിടിച്ചു
സലാല. ഒമാനിലെ സലാല തുറമുഖത്ത് കണ്ടെയ്‌നറിന് തീപിടിച്ചു. അഗ്നിശമനസേനാ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ...
ഒമാനിൽ 60,000 ടൺ ഓസ്‌ട്രേലിയൻ ഗോതമ്പ് എത്തും
മസ്‌കറ്റ്. 61,780 -ടൺ ഗോതമ്പുമായി ചരക്കുകപ്പൽ സലാലയിൽ അടുത്തു. ഓസ്‌ട്രേലിയയിൽ നിന്നുമാണ് ചരക്കുകപ്പൽ ഒമാനിലെ സലാലയിൽ എത്തുന്നത് . ഇതോടെ സലാല മിൽ കമ്പനിയുടെ ഗോതമ്പ് സ്റ്റോക്ക് 200,000 ടണ്ണിലധികം എത്തുമെന്നും ഇത്...
സ്കൂൾ ബസ് യാത്ര, നിർദേശങ്ങളുമായി റോയൽ ഒമാൻ പൊലീസും വിദ്യാഭ്യാസ മന്ത്രാലയവും
മസ്കത്ത്. സെപ്റ്റംബർ നാലിന് സ്വദേശി സ്കൂളുകളിൽ അധ്യയനം തുടങ്ങുന്ന സാഹചര്യത്തിൽ സ്‌കൂള്‍ ബസുകളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ച നിർദേശങ്ങളും മാനദണ്ഡങ്ങളുമായി റോയല്‍ ഒമാന്‍ പൊലീസും വിദ്യാഭ്യാസ മന്ത്രാലയവും രംഗത്തെത്തി. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക്...
റോയൽ ഒമാൻ പോലീസിൽ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു
മസ്‌കറ്റ്. ഒമാനി തൊഴിലന്വേഷകർക്കായി റോയൽ ഒമാൻ പോലീസിൽ (ആർഒപി) ചില തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു.
"തൊഴിൽ മന്ത്രാലയവും, റോയൽ ഒമാൻ പോലീസുമായി ഏകോപിപ്പിച്ച്ആണ് നിയമനം നടത്തുക.
ബാച്ചിലേഴ്സ് ബിരുദം ഉള്ളവർക്കുള്ള റിക്രൂട്ട്മെന്റ്, സെപ്റ്റംബർ 1, വ്യാഴാഴ്ച മുതൽ...
ഡിജിറ്റൽ നയം പ്രോത്സാഹിപ്പിക്കാനൊരുങ്ങി ഒമാൻ
മസ്‌കറ്റ്. ദേശീയ ഡിജിറ്റൽ ആക്‌സസ് പോളിസി സംബന്ധിച്ച രാജ്യത്തിൻറെ പുതിയ കാഴ്ച്ചപ്പട് സർക്കാർ വകുപ്പുകൾക്കും പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്കും പ്രോത്സാഹനം നല്കാൻ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം മന്ത്രിതല സർക്കുലറിൽ നിർദ്ദേശിച്ചു.
വികലാംഗർക്കും...
മസ്കറ്റ് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞു
മസ്കറ്റ്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി കഞ്ചാവും മയക്കുമരുന്ന് ഗുളികകളും കടത്താനുള്ള ശ്രമം ഒമാൻ കസ്റ്റംസ് പരാജയപ്പെടുത്തി. ലഗേജ് പരിശോധനയിലാണ് ഒരു ഏഷ്യൻ രാജ്യത്തുനിന്നുള്ള യാത്രക്കാരനിൽനിന്ന് കഞ്ചാവും വൻ തോതിൽ സൈക്കോട്രോപിക് ഗുളികകളും...
പ്രവാസി ക്ഷേമനിധി, നോർക്ക അംഗത്വം : പ്രചാരണ കാമ്പയിനുമായി പ്രവാസി വെൽഫെയർ ഒമാൻ
മസ്കറ്റ്. 'അറിയുക അംഗങ്ങളാവുക-പ്രവാസി ക്ഷേമ പദ്ധതികൾ' എന്ന തലക്കെട്ടിൽ പ്രവാസി വെൽഫെയർ ഒമാൻ നടത്തുന്ന കാമ്പയിൻ വ്യാഴാഴ്ച ആരംഭിക്കും. പ്രവാസി ക്ഷേമ നിധി, നോർക്ക അംഗത്വം എന്നിവയുമായി ബന്ധപ്പെട്ടാണ് കാമ്പയിൻ നടത്തുന്നത്. സെപ്റ്റംബർ...
ഒമാനിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു
മസ്കറ്റ്. റൂവിയിൽ പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. തീ ഉടൻ തന്നെ കെടുത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. എം.ബി.ഡി ഏരിയയിൽ ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. മസ്കത്ത്...
ഒമാൻ സുൽത്താന്‍റെ ഉത്തരവ് : 59,030 വിദ്യാർഥികൾക്ക് പ്രയോജനപ്പെടും
മസ്കറ്റ്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള സ്വദേശി വിദ്യാർഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങളും ഭക്ഷണവും നൽകണമെന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് അൽ സൈദ് ഉത്തരവിട്ടു.
1400 സ്കൂൾ ബാഗുകൾ...


















