Saturday, September 5, 2026
Home GULF Oman Page 77

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത് ​: ന​ട​പ​ടി ശ​ക്ത​മാ​ക്കി ഒമാൻ പോലീസ്

0
മ​സ്കറ്റ്. മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​നെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. ആ​ഗ​സ്റ്റി​ൽ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്തി​യ 258 കി​ലോ​യി​ല​ധി​കം മ​യ​ക്കു​മ​രു​ന്നാ​ണ്​ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്.സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 18 വി​ദേ​ശി​ക​ളെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ്...

5.7 മില്യൺ റിയാൽ മുടക്കി ഒമാനിൽ 3 മൽസ്യ പദ്ധതികൾ

0
മസ്‌കറ്റ്. ഖസബ്, ബുഖാ, റാസൽ ഹട്ട് എന്നിവിടങ്ങളിലെ വിലായത്തുകളിൽ മൽസ്യ മേഖലയ്ക്കായി 5.7 മില്യൺ ഒഎംആർ ചെലവിൽ 3 വികസന പദ്ധതികൾ നടപ്പാക്കാൻ കാർഷിക മന്ത്രാലയം ഒരുങ്ങുന്നു. 5.7 മില്യൺ ഒമാനി റിയാലിൽ...

മിഖായേൽ ഗോർബച്ചേവിന്റെ മരണത്തിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് അനുശോചിച്ചു

0
മസ്‌കറ്റ്: "സോവിയറ്റ് യൂണിയൻ മുൻ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവിന്റെ മരണത്തിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് അനുശോചിച്ചു. റഷ്യൻ ഫെഡറേഷൻ പ്രസിഡന്റിന് ബ്ലഡിമാർ പുട്ടിന് അയച്ച കത്തിൽ ആണ് സുൽത്താൻ ഹൈതം അനുശോചനം...

അപ്പാർട്ട്മെന്റിൽ തീപിടുത്തം: ദോഫാർ ഗവർണറേറ്റിൽ ഏഴുപേരെ രക്ഷപ്പെടുത്തി

0
സലാല. ദോഫാർ ഗവർണറേറ്റിലെ അപ്പാർട്ട്‌മെന്റിൽ തീപിടുത്തത്തിൽ ഏഴുപേരെ രക്ഷപ്പെടുത്തിയാതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി വാർത്ത കുറിപ്പിൽ പറഞ്ഞു.“ദോഫാർ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, സലാല വിലായത്തിലെ അവ്ഖാദ് പ്രദേശത്തെ ഒരു കെട്ടിടത്തിൽ...

ഒമാനിലെ ഉച്ചവിശ്രമം അവസാനിച്ചു

0
മ​സ്‌​കറ്റ്. ക​ന​ത്ത ചൂ​ട്​ പ​രി​ഗ​ണി​ച്ച് തൊ​​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കാ​ൻ ​ മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ഉ​ച്ച​വി​ശ്ര​മം അ​വ​സാ​നി​ച്ചു. തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും പ​രി​ഗ​ണി​ച്ച്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യം ജൂ​ൺ ഒ​ന്ന്​ മു​ത​ൽ ആ​ഗ​സ്റ്റ്​ 31 വ​രെ...

അ​റ​ബി​ക്ക​ട​ലി​ല്‍ ഭൂ​ച​ല​നം

0
മ​സ്‌​ക​റ്റ്.സ​ലാ​ല​യി​ല്‍നി​ന്ന് 594 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ അ​റ​ബി​ക്ക​ട​ലി​ല്‍ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യി സു​ല്‍ത്താ​ന്‍ ഖാ​ബൂ​സ് യൂ​നി​വേ​ഴ്സി​റ്റി​യി​ലെ ഭൂ​ക​മ്പ നി​രീ​ക്ഷ​ണ കേ​ന്ദ്രം (ഇ.​എം.​സി) അ​റി​യി​ച്ചു.റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 5.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ച​ല​നം വ്യാ​ഴാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ...

ബൗഷറിൽ ഉൾ റോഡുകളുടെയും വാഹനങ്ങൾക്കുള്ള പാർക്കിംഗിന്റെയും നിർമ്മാണം തുടരുന്നു

0
മസ്‌കറ്റ്. മസ്‌കറ്റ് മുനിസിപ്പാലിറ്റി ബൗഷറിൽ 12 കിലോമീറ്റർ നീളമുള്ള ഉൾ റോഡുകളുടെയും വാഹന പാർക്കിങ്ങിന്റെയും നിർമാണം തുടരുന്നു. മസ്‌കത്ത് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു:“ബൗഷർ വാണിജ്യ മേഖലയിൽ (12) കിലോമീറ്റർ ദൈർഘ്യമുള്ള ഉൾ റോഡുകളും...

സാമൂഹിക സുരക്ഷ, ഒമാനിലെ വിദ്യാർഥി വിഹിതം ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചു

0
മ​സ്‌​കറ്റ്. സാ​മൂ​ഹി​ക സു​ര​ക്ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്കൂ​ൾ സാ​മ​ഗ്രി​ക​ൾ​ക്കു​ള്ള സാ​മ്പ​ത്തി​ക വി​ഹി​തം അ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പി​ച്ച​താ​യി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ സാ​മൂ​ഹി​ക...

ഒമാനിൽ സ്കൂൾ സാമഗ്രികൾക്ക്​ പല വില ഈടാക്കുന്നതായി പരാതി

0
മ​സ്ക​റ്റ്. സ്വ​ദേ​ശി സ്കൂ​ളു​ക​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കാ​നി​രി​ക്കെ, പ​ഠ​ന സാ​മ​ഗ്രി​ക​ൾ​ക്ക്​ വി​ല ഉ​യ​ർ​ന്ന​താ​യി ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി. പ​ല ഷോ​പ്പു​ക​ളി​ലും അ​ധി​ക വി​ല​യാ​ണ്​ ഈ​ടാ​ക്കു​ന്ന​തെ​ന്നും പ​രാ​തി​യു​ണ്ട്. സ്കൂ​ൾ ബാ​ഗു​ക​ൾ​ക്കും നോ​ട്ടു​ബു​ക്കി​നും പേ​ന​ക്കു​മൊ​ക്കെ വി​ല ഉ​യ​ർ​ന്ന​താ​യി...

എള്ളുണ്ട ഒമാൻ ഓണം 2022 അരങ്ങേറി

0
സോഹാർ: രണ്ട് വർഷത്തെ കോവിഡ് നിയന്ത്രണങ്ങളിൽ നിന്ന് മുക്തമായതിന് ശേഷം നടക്കുന്ന ആദ്യ ഓണഘോഷം സോഹാർ ഫലജിലെ ഫുഡ്‌ സ്റ്റുഡിയോ ഹാളിൽ അരങ്ങേറി വ്യൂ മീഡിയ പ്രൊഡക്ഷൻന്റെ ബാനറിൽ എള്ളുണ്ട വെബ്സീരിസ് ടീം ഒരുക്കിയ ഒമാൻ ഓണം 2022...