Tuesday, March 17, 2026
Home GULF Oman Page 84

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

വലിയപെരുന്നാളിന്റെ ഭാഗമായി അൽ മവാലിഹ് സെൻട്രൽ ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾസ് മാർക്കറ്റിന്റെ സമയക്രമം പ്രഖ്യാപിച്ചു ..

0
ഒമാനിൽ വലിയപെരുന്നാളിന്റെ ഭാഗമായി അൽ മവാലിഹ് സെൻട്രൽ ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾസ് മാർക്കറ്റിന്റെ സമയക്രമം മസ്കറ്റ് മുൻസിപ്പാലിറ്റി പ്രഖ്യാപിച്ചു ..   ഈദ് അൽ അദ്ഹ അടുത്തിരിക്കുന്നതിനാൽ അൽ മവാലിഹ് സെൻട്രൽ ഫ്രൂട്ട്‌സ് ആൻഡ്...

ഒമാനിൽ വാഹനാപകടത്തിൽ നാല് മരണം, 3 പേർക്ക് പരിക്ക്.. ദോഫാർ ഗവർണറേറ്റിലെ ആദം- ഹൈമ റോഡിലാണ് അപകടം

0
ഒമാനിലെ ആദം- ഹൈമ്മ റോഡിൽ കാറിടിച്ച് ഇന്ന് നാല് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. അപകടത്തിൽ നാല് ഒമാൻ പൗരന്മാർ മരിക്കുകയും മൂന്ന് പേർക്ക്...

കുളിച്ചൊരുങ്ങി സുന്ദരിയായി അറേബ്യായുടെ പൊൻമുത്തായ സലാല .. സഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങി കഴിഞ്ഞു …

0
ഒമാനിലെന്നല്ല ഗൾഫ് രാജ്യങ്ങളിൽ പോലും ഇത്തവണത്തെ പെ​രു​ന്നാ​ളി​ന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണം സ​ലാ​ല​യാ​യി​രി​ക്കും. കഴിഞ്ഞ ദിവസങ്ങളിൽ സ​ലാ​ല​യി​ൽ തുടങ്ങിയ ഖ​രീ​ഫി​ന്‍റെ ആരംഭം നിരവധി സഞ്ചാരികളെ ഒഴിവു ചിലവഴിക്കാൻ സലാലയിലേക്ക് ആകർഷിക്കും ... സഞ്ചാരികളെ ആകർഷിക്കാൻ...

ഒമാനിൽ മരുഭൂമിയിൽ കുടുങ്ങിയ രണ്ട് തമിഴ്‌നാട് സ്വദേശികൾ മരിച്ചു.

0
സലാല:മരുഭൂമിയിൽ കുടുങ്ങിയ രണ്ട് തമിഴ്നാട് സ്വദേശികൾ മരിച്ചു. തമിഴ്നാട് തിരുനെൽ വേലി സ്വദേശി സയ്യിദ് മുഹമ്മദ് അമീസ് സിക്കന്ദർ ( 30) തമിഴ്നാട് ട്രിച്ചി രാധനെല്ലൂർ സ്വദേശി ഗണേഷ് വർധാൻ (33) എന്നിവരാണ്...

ഒമാനിൽ ആരോഗ്യസ്ഥാപനങ്ങളിൽ വീണ്ടും മാസ്​ക്ക്​ നിർബന്ധമാക്കി..

0
കോവിഡിനെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ ആരോഗ്യസ്ഥാപനങ്ങളിൽ വീണ്ടും മാസ്​ക്ക്​ നിർബന്ധമാക്കി . കോവിഡ്​ പടരാനുള്ള സാധ്യത കുറക്കുന്നതിന്‍റെ ഭാഗമായാണ്​ ജീവനക്കാരു രോഗികളും സന്ദർശകരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്​. അനാവശ്യമായ കൂടിച്ചേരലുകൾ...

ഒമാനിൽ വലിയപെരുന്നാൽ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു ..

0
വലിയപെരുന്നാളിന്റെ ഭാഗമായി ഒമാനിൽ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു ..   2022 ജൂലൈ 8 വെള്ളിയാഴ്ച മുതൽ ജൂലൈ 12 ചൊവ്വ വരെ പൊതു, സ്വകാര്യ മേഖലകൾക്കുള്ള ഈദ് അൽ അദ്ഹ അവധി പ്രഖ്യാപിച്ചിരിക്കുന്നത്...

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു

0
ദുബൈ : ഓഹരി വിപണി കനത്ത നഷ്ടത്തിലായതോടെ ഡോളറിനെതിരെ രൂപയുടെമൂല്യം കുത്തനെ ഇടിഞ്ഞു. യു.എ.ഇ ദിര്‍ഹമിന്​ ലഭിച്ചത്​ 21.46 രൂപ. ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കാണ്​ രേഖപ്പെടുത്തിയിരിക്കുന്നത് . ഒരു ഒമാനി റിയാലിന്...

അക്ഷര സൂര്യൻ എന്ന ടി. പി. ഭാസ്കര പൊതുവാൾ മാഷിന്റെ ജീവചരിത്ര പുസ്തകത്തെപ്പറ്റിയുള്ള ചർച്ച നടത്തി ..

0
ശ്രീമതി ഇന്ദിരാബാലൻ എഴുതി, സൂര്യ ട്രസ്റ്റ് സൺ സൺ ക്രിയേഷൻ പ്രസിദ്ധപ്പെടുത്തിയ അക്ഷര സൂര്യൻ എന്ന ടി. പി. ഭാസ്കര പൊതുവാൾ മാഷിന്റെ ജീവചരിത്ര പുസ്തകത്തെപ്പറ്റിയുള്ള ചർച്ച ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് റൂവിയിലെ...

ഒമാൻ കടൽ തീരത്ത് ചരക്ക് കയറ്റിപ്പോയ ഉരു മുങ്ങി..12 ഇന്ത്യക്കാരെ ഒമാൻ റോയൽ എയർഫോഴ്സ് രക്ഷപെടുത്തി..

0
ദോഫാർ ഗവർണറേറ്റിലെ നിയാബത്ത് ഹാസിക്കിന് മൂന്ന് നോട്ടിക്കൽ മൈൽ കിഴക്കാണ് ചരക്കുമായിപ്പോയ ഉരു മുങ്ങിയത്. ഉരുവിലെ ജീവനക്കാരായ 12 ഇന്ത്യക്കാരെ ഒമാൻ റോയൽ എയർഫോഴ്സ് രക്ഷപെടുത്തിയതായി ഒമാൻ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാർത്തകുറിപ്പിൽ...

ഒമാനിലെ പ്രവാസി മലയാളികളുടെ കൊല്ലം പ്രവാസി അസോസിയേഷൻ നിലവില്‍ വന്നു.

0
കൊല്ലംജില്ലാ സ്വദേശികളായ ഒമാനിലെ പ്രവാസി മലയാളികളുടെ ആദ്യ സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷൻ നിലവില്‍ വന്നു. റൂവി ഫോര്‍ സ്ക്വയർ ഹോട്ടലിൽ വെച്ച് കൂട്ടായ്മയുടെ ആദ്യ ഒത്തുകൂടലും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു...