തെറ്റായ കാലാവസ്ഥ പ്രവചനം : ഇനിമുതൽ 50000 റിയാൽ യും 3-വർഷം ജയിലും
മസ്‌കറ്റ്: ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവിക്കുന്നതല്ലാതെ സുൽത്താനേറ്റിനെ ബാധിക്കുന്ന കാലാവസ്ഥയുമായി ബന്ധപ്പെട്ട സ്വന്തമായുള്ള പ്രവചനങ്ങളും മുന്നറിയിപ്പുകളും പ്രസിദ്ധീകരിക്കരുതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് ലംഘിച്ച് തെറ്റായ കാലാവസ്ഥ പ്രവചനം...
ഒമാൻ സ്വശിയെ കാണ്മാനില്ല
മസ്കറ്റ് . ഒമാനിലെ സീബ് വിലായത്തിൽ നിന്നും ഒമാൻ സ്വശിയെ കാണ്മാനില്ല. Badr bin Issa bin Omar Al Houti എന്ന സ്വദേശി പൗരനെ ആണ് ഇ കഴിഞ്ഞ
ജൂൺ ആറാംതീയതി മുതൽ...
വെള്ളിയോടൻ എഴുതിയ നോവൽ പരാജിതരുടെ വിശുദ്ധ ഗ്രന്ഥം ചർച്ച ചെയ്തു
അജ്മാൻ ∙ ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ സാഹിത്യ വിഭാഗം വെള്ളിയോടന്റെ ‘പരാജിതരുടെ വിശുദ്ധ ഗ്രന്ഥം’ എന്ന നോവൽ ചർച്ച ചെയ്തു. വെള്ളിയക്ഷരങ്ങൾ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ഐഎസ്‌സി പ്രസിഡന്റ് ജാസിം...
സോഹാറിൽ എള്ളുണ്ട റിലീസ് ചെയ്തു
സോഹാർ. വ്യൂ മീഡിയ പ്രൊഡക്ഷന്റെ ബാനറിൽ ഒരുകൂട്ടം പ്രവാസികൾ ഒരുക്കിയ എള്ളുണ്ട എന്ന വെബ് സീരിസിന്റെ ഒന്നാം ദളം സോഹാർ കോഴിക്കോടൻ മക്കാനി ഹാളിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പുറത്തിറക്കി. വ്യൂ മീഡിയ...
ഒമാനിൽ പ്രവാസികളുടെ താമസ സ്ഥലത്ത് റെയ്ഡ്, വന്‍ മദ്യശേഖരം പിടിച്ചെടുത്തു
മസ്‍കറ്റ് : ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ വന്‍ മദ്യശേഖരം പിടികൂടി. മസ്‍കത്തിലെ സീബ് വിലായത്തില്‍ രണ്ടിടങ്ങളിലാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസെസ്മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.മറ്റുള്ളവര്‍ക്ക്...
ദോഫാറിൽ വീട്ടിൽ തീപിടുത്തം സിവിൽ ഡിഫൻസ് അഞ്ചുപേരെ രക്ഷപെടുത്തി
സലാല . ദോഫാറിലെ താക്കയിൽ വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ സിവിൽ ഡിഫൻസ് അഞ്ചുപേരെ രക്ഷപെടുത്തി, തീപടർന്ന ഉടൻ വീട്ടുകാർ സിവിൽ ഡിഫൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന രക്ഷാപ്രവർത്തനത്തിൽ ഉള്ളിൽ കുടുങ്ങിയ അഞ്ചുപേരെയും രക്ഷപ്പെടുത്തുകയായിരുന്നു...
ഒമാനിൽ അനധികൃത മത്സ്യബന്ധനം, എട്ട് പ്രവാസി തൊഴിലാളികൾ പിടിയിൽ
മസ്കറ്റ്.അനധികൃത മത്സ്യബന്ധനം നടത്തിയതിന് എട്ട് പ്രവാസി തൊഴിലാളികൾ ദോഫാർ ഗവർണറേറ്റിൽ പിടിയിലായി. ഹാസിക് നിയാബതിനടുത്ത് ഫിഷറീസ് കൺട്രോൾ ടീം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.ലൈസൻസ് ഇല്ലാത്ത ബോട്ടിലാണ് ഇവർ മത്സ്യബന്ധനം നടത്തിയത്. അറസ്റ്റിലായവർക്ക്...
“എള്ളുണ്ട ” റിലീസിങ്ങിന്
സോഹാർ: ഒരുകൂട്ടം പ്രവാസി കലാകാരന്മാർ വ്യൂ മീഡിയ പ്രൊഡക്ഷൻസ് ന്റെ ബാനറിൽ നിർമിക്കുന്ന എള്ളുണ്ട എന്ന വെബ് സീരിസിന്റെ ആദ്യ എപ്പിസോഡ് സോഹാർ കോഴിക്കോടൻ മക്കാനി ഹാളിൽ വെച്ചു ലോഞ്ച് ചെയ്യുന്നു.
04.08.2022 വ്യാഴാഴ്ച...
മസ്‌കറ്റിലെ കൂട്ടായ്മയായ സ്പർശയുടെ മൂന്നാമത് വാർഷികം ആഘോഷിച്ചു
മസ്കറ്റ്. ഒരു മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളെയും സ്പർശിക്കുന്ന, വേറിട്ട രീതിയില്‍ സമൂഹത്തിന് നല്ല സന്ദേശങ്ങൾ നല്‍കിക്കൊണ്ട് ആഗോള തലത്തില്‍ മുന്നേറി കൊണ്ടിരിക്കുന്ന മസ്‌കറ്റിലെ കൂട്ടായ്മയായ സ്പർശയുടെ മൂന്നാമത് വാർഷികം വെള്ളിയാഴ്ച ടാലെന്റ്സ് സ്പേസിൽവെച്ചു...
പുരുഷോത്തം കാഞ്ചി എക്‌സ്‌ചേഞ്ച് ഒമാനിൽ മൂന്ന് പുതിയ ശാഖകൾ തുറന്നു
മസ്‌കറ്റ്: ഒമാനിലെ ഏറ്റവും വിശ്വസനീയമായ മണി എക്‌സ്‌ചേഞ്ച് സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്‌സ്‌ചേഞ്ച് 2022 ഓഗസ്റ്റ് 1 തിങ്കളാഴ്ച രാജ്യത്ത് മൂന്ന് പുതിയ ശാഖകൾ തുറന്നു.അൽഹെയ്‌ലിലെ ഗലേരിയ മാൾ, മബേലയിലെ സഫ മാൾ,...


















