Saturday, September 5, 2026
Home GULF Oman Page 82

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഒമാനിൽ മ​യ​ക്കു​മ​രു​ന്ന്​ വേ​ട്ട; അ​ഞ്ചു​പേ​ർ പി​ടി​യി​ൽ

0
മ​സ്ക​റ്റ്. ഒ​മാ​നി​ൽ പ​ല​യി​ട​ത്താ​യി ന​ട​ന്ന മ​യ​ക്കു​മ​രു​ന്ന്​ വേ​ട്ട​യി​ൽ അ​ഞ്ചു​പേ​ർ പി​ടി​യി​ലാ​യെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​വ​രി​ൽ മൂ​ന്നു​പേ​ർ ഏ​ഷ്യ​ൻ വം​ശ​ജ​രും ര​ണ്ടു​പേ​ർ അ​റ​ബ്​ വം​ശ​ജ​രു​മാ​ണ്. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ക​മാ​ൻ​ഡും സ​ലാ​ല...

ജബൽ അക്തർ ടൂറിസം ഫെസ്റ്റിവൽ ഈ മാസം അവസാനം

0
മസ്കറ്റ്. "അൽ ജബൽ അൽ അക്തർ ടൂറിസം ഫെസ്റ്റിവൽ" എന്ന പേരിൽ അൽ ദഖിലിയ ഗവർണറേറ്റിലെ ജബൽ അക്തർ വിലായത്തിൽ ടുറിസം ഫെസ്റ്റിവെൽ നടക്കും. ജബൽ അക്തറിന് മാത്രമായി ഒരു ഫെസ്റ്റിവെൽ ആദ്യമായിട്ടാണ്...

ഒമാനിൽ കാപ്രിസൺ ചെറി ജ്യൂസ് ഉപയോഗിക്കുന്നതിനെതിരെ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ് നൽകി

0
മസ്‌കറ്റ്: അമേരിക്കൻ ബ്രാൻഡായ ക്രാഫ്റ്റ് ഹെയ്‌ൻസ് ഉൽപ്പാദിപ്പിക്കുന്ന ചില ജ്യൂസ് ഉൽപന്നങ്ങളിൽ ക്ലീനിംഗ് കെമിക്കൽസ് കലർന്നേക്കാമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ മുന്നറിയിപ്പ് നൽകി. ചെറി രുചിയുള്ള 'കാപ്രി സൺ ചെറി'...

ഗ്രാമീണർക്ക് ഒമാൻ റോയൽ എയർഫോഴ്‌സ് ഉപഭോഗവസ്തുക്കൾ എത്തിച്ചു

0
മസ്‌കറ്റ്. മസ്‌കത്ത് ഗവർണറേറ്റിലെ ഉൾനാടൻ പ്രദേശമായ സായ ടൗണിൽ താമസിക്കുന്നവർക്ക് ഒമാൻ റോയൽ എയർഫോഴ്‌സ് ഉപഭോഗവസ്തുക്കൾ എത്തിച്ചു. ഖുറിയാത്തിലെ വിലായത്തിലെ മലകൾ നിറഞ്ഞ ഒരു ഗ്രാമം ആണ് സായ. മലകളിൽ താമസിക്കുന്ന ഗ്രാമീണർക്ക്...

ഖരീഫ് സീസൺ: സലാല എയർപോർട്ട് വഴി മൂന്നുലക്ഷത്തിൽ കൂടുതൽ പേർ യാത്ര ചെയ്യ്തു

0
മസ്കറ്റ് . ഒമാനിലെ സലാലയിൽ ഇത്തവണത്തെ ഖരീഫ് സീസണിൽ സന്ദർശിക്കാൻ സലാലയ എയർപോർട്ട് ഉപയോഗിച്ചവരുടെ എണ്ണം മൂന്നുലക്ഷം കടന്നു.ഒമാൻ ന്യൂസ് ഏജൻസി (ONA) പറയുന്നതനുസരിച്ച്, കഴിഞ്ഞ ജൂൺ ആദ്യം മുതൽ ഓഗസ്റ്റ് 13...

മ​​സ്ക​​ത്ത്​ വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി യാ​​ത്ര ചെ​​യ്ത​​വ​​രി​​ൽ കൂ​​ടു​​ത​​ലും ഇ​​ന്ത്യ​​ക്കാ​​ർ

0
മ​​സ്ക​​റ്റ്. മ​​സ്ക​​ത്ത്​ രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി യാ​​ത്ര ചെ​​യ്ത​​വ​​രി​​ല്‍ കൂ​​ടു​​ത​​ല്‍ ഇ​​ന്ത്യ​​ക്കാ​​രെ​​ന്ന് ദേ​​ശീ​​യ സ്ഥി​​തി​​വി​​വ​​ര കേ​​ന്ദ്ര​​ത്തി​​ന്‍റെ റി​​പ്പോ​​ര്‍ട്ട്. ഈ ​​വ​​ര്‍ഷം മേ​​യ് അ​​വ​​സാ​​നം വ​​രെ​​യു​​ള്ള ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​ര​​മാ​​ണി​​ത്. 1,25,671 ഇ​​ന്ത്യ​​ക്കാ​​രാ​​ണ് ഇ​​ക്കാ​​ല​​യ​​ള​​വി​​ല്‍ മ​​സ്ക​​ത്ത്...

കൈരളി ബുറൈമി രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
ഒമാൻ : 75 ആമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കൈരളി ബുറൈമി രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ബുറൈമി ലുലുവിൽ വച്ച് ഒമാൻ മിനിസ്ട്രി ഓഫ് ഹെൽത്തുമായി സഹകരിച്ച്...

ലുലു ഒമാൻ ‘ഇന്ത്യ ഉത്സവ്’ ആരംഭിച്ചു.

0
മസ്കറ്റ്.ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ‘ഇന്ത്യ ഉത്സവ്’ വിപണനമേളക്ക് തുടക്കമായി. ‘ഇന്ത്യ ഉത്സവ് 2022’ എന്ന പേരിൽ ഒമാനിലെ തെരഞ്ഞെടുക്കപ്പെട്ട ലുലു ഔട്ട്​ലെറ്റുകളിൽ ഈമാസം 17വരെയാണ്​ വിപണനമേള. ഇന്ത്യയുടെ...

LULU LAUNCHES INDIA UTSAV

0
MUSCAT : LuLu Oman launched 'India Utsav' in celebration of 75 years of Indian Independence. The week-long festival, which coincides with the Independence Day...

കടലിൽ കുടുങ്ങിയ പൗരന്മാരെ രക്ഷപ്പെടുത്തി ആർ.ഓ.പി

0
മസ്കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റിൽ കടലിൽ കുടുങ്ങിയ സ്വദേശികളെ രക്ഷപ്പെടുത്തി റോയൽ ഒമാൻ പൊലീസ് (ആർഒപി). മൽസ്യബന്ധനത്തിനായി കടലിൽ പോയഇവർ കഴിഞ്ഞ ദിവസം ഉണ്ടായ മോശം കലാവസ്ഥയിൽ കടലിൽ കുടുങ്ങിപ്പോവുകയായിരുന്നു .ഇവർക്കും രണ്ടു മസ്യ...