സീ കുക്കുമ്പർ പിടിക്കുന്നതിന് ഒമാനിൽ നിരോധനം
മസ്കറ്റ് : സീ കുക്കുമ്പർ പിടിക്കുന്നതിന് ഒമാനിൽ നിരോധനം ഏർപ്പെടുത്തി, ഒമാനിലെ ഫിഷറിസ് മന്ത്രാലയം ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത് നിലവിൽ മൂന്ന് വര്ഷത്തേക്കായിരിക്കും നിരോധനം. വംശ നാശ ഭീഷണി നേരിടുന്നതിനാലാണ് നിരോധനം...
ഖരീഫ് സീസണിൽ സലാലയിലേക്ക് വരുന്നവർ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ്
സലാല : ഖരീഫ് സീസണിൽ ദോഫാർ സന്ദർശിക്കുന്നവർ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അറിയിച്ചു. ഈ കാലങ്ങളിൽ എത്തുന്ന സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും നൽകാനുള്ള സേവനങ്ങളെ...
സലാം എയർ സൊഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകൾ ആരംഭിക്കുന്നു
സലാം എയർ സൊഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകൾ ആരംഭിക്കുന്നു സൊഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസുകളുടെ പ്രവർത്തനം അടുത്ത മാസം ആരംഭിക്കുമെന്നു മെന്ന് സലാം എയർ അറിയിച്ചു .അടുത്ത മാസം 22 മുതൽ സൊഹാറിൽ...
ഇന്ത്യൻ സ്‌കൂൾ അൽ വാദി അൽ കബീർ പ്രൈമറി വിഭാഗത്തിന്റെ 2022-2023 അധ്യയന വർഷത്തേക്കുള്ള പുതിയ സ്റ്റുഡന്റ് കൗൺസിലിന്റെ...
ഇന്ത്യൻ സ്‌കൂൾ അൽ വാദി അൽ കബീറിൽ നടന്ന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ എംബസിയുടെ പ്രതിരോധ ഉപദേഷ്ടാവ് ക്യാപ്റ്റൻ നിലേഷ് ലെക്ചന്ദ് ഖോക്ലെയും സ്‌കൂൾ മാനേജിംഗ് കമ്മിറ്റി അംഗം വിശാൽ ഗോയങ്കയും അധ്യക്ഷത...
ഒമാനിലെ ഇന്ത്യൻ എംബസിയും ഇന്ത്യൻ സ്കൂൾ മസ്‌ക്കറ്റും സംയുകതമായി അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു ..
എട്ടാമത് അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി ഒമാനിലെ ഇന്ത്യൻ എംബസിയും ഇന്ത്യൻ സ്കൂൾ മസ്‌ക്കറ്റും സംയുകതമായി ഇന്ത്യൻ സ്കൂൾ മസ്‌ക്കറ്റ് ഗ്രൗണ്ടിൽ യോഗാദിനം സംഘടിപ്പിച്ചു ..ഇന്ത്യക്കാരെ കൂടാതെ ഒമാൻ സ്വദേശികളും വിദ്യാർത്ഥികളും അടക്കം നൂറുകണക്കിനാളുകൾ...
അടിയന്തര സാഹചര്യങ്ങൾക്കായി ഒമാൻ സിവിൽ ഡിഫെൻസ് വിഭാഗം ‘Nidaa / CDAA’ ആപ്പ് പുറത്തിറക്കി
ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് "Nidaa/CDAA" എന്ന ഇലക്ട്രോണിക് ആപ്ലിക്കേഷൻ പുറത്തിറക്കിയത് , ഈ ആപ്ലിക്കേഷൻ മുഖേന ഒമാനിലെ പൗരന്മാരെയും താമസക്കാരെയും ആശങ്കപ്പെടുത്തുന്ന അടിയന്തര സാഹചര്യങ്ങളിൽ സിവിൽ ഡിഫെൻസിലേക്ക് വിവരങ്ങൾ...
ഒമാനിൽ പൗരന്മാർക്കും താമസക്കാർക്കും ഓൺലൈൻ വഴി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് റോയൽ ഒമാൻ പോലീസ് ചൊവ്വാഴ്ച അറിയിച്ചു.
ROP-യുടെ മൊബൈൽ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സ്വന്തമാക്കാമെന്ന് ROP പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. "റോയൽ ഒമാൻ പോലീസ് ഇലക്ട്രോണിക് സേവനങ്ങൾക്കുള്ളിൽ, ഡയറക്‌ടറേറ്റ് ജനറൽ ഓഫ് എൻക്വയീസ് ആൻഡ്...
മന്ത്രിമാരും ഗവർണർമാരും മറ്റ് ഉദ്യോഗസ്ഥരും സത്യപ്രതിജ്ഞ ചെയ്യ്തു
മസ്കറ്റ് : ഒമാനിൽ പുതുതായി തെരഞ്ഞെടുത്ത മന്ത്രിമാരും ഗവർണർമാരും മറ്റ് ഉദ്യോഗസ്ഥരും സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അൽ ബർക്ക കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി ഹിലാൽ...
23000 ക്യാൻ അനധികൃത മദ്യം ഒമാൻ പോലീസ് പിടിച്ചെടുത്തു
സലാല: ദോഫാർ ഗവർനെറ്റിൽ നിന്ന് റോയൽ ഒമാൻ പോലീസ് 23000 ക്യാൻ മദ്യം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ഏഷ്യ ക്കാരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്യ്തു. ദോഫാർ ഗവർനെറ്റിൻ്റെ കടൽ...
ഒമാനിലെ നിസാർകാസ് അടുക്കളയുടെ നാലാമത്തെ ബ്രാഞ്ച് അൽഖുവൈറിൽ പ്രവർത്തനമാരംഭിച്ചു ..
ഒമാനിലെ ഹോട്ടൽ രംഗത്തെ പ്രമുഖ ബ്രാൻഡായ നിസാർകാസ് അടുക്കളയുടെ നാലാമത്തെ ബ്രാഞ്ച് മുൻ ഇന്ത്യൻ ഫുട്ബോൾ താരവും സിനിമാ താരവുമായ ഐ എം വിജയൻ ഉത്ഘാടനം നിർവഹിച്ചു .. കൂടെ സിനി ആർട്ടിസ്റ്റ്...


















