Tuesday, August 11, 2026
Home GULF Oman Page 86

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

എണ്ണ ഉത്പാദനം ഉയർത്തി സൗദി അറേബ്യ

0
സൗദി : എണ്ണ ഉത്പാദനം ഉയർത്തി സൗദി അറേബ്യ . പ്രതി ദിനം 13 മില്യൺ ബാരൽ ഉത്പാദനം ഉയർത്തിയിരിക്കുന്നത്‌ . നിലവിൽ 10.21 മില്യൺ ബാരലാണ് സൗദിയുടെ ഉത്പാദനം . യുഎസ്...

മസ്ക്കറ്റിൽ മുങ്ങി മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും..

0
സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ തൃശൂർ സ്വദേശി വേലൂരിൽ ഒലക്കേങ്കിൽ വീട്ടിൽ യേശുദാസനാണ് (51) തെക്കൻ ബാത്തിന ഗവർണറേറ്റ് ബർക്ക വിലായത്തിലെ സവാദി ബീച്ചിൽ ഞായറാഴ്ച മുങ്ങിമരിച്ചത്. രണ്ടുപേർ മുങ്ങിത്താഴുന്നത് ശ്രദ്ധയിൽപെട്ട് രക്ഷിക്കാൻ ഇറങ്ങിയ ഇദ്ദേഹവും...

കൈരളി സലാല: ഈദ് കലാസന്ധ്യ നടത്തി..

0
കൈരളി സലാല വസന്തോത്സവത്തിൻ്റെ ഭാഗമായി ഈദ് കലാസന്ധ്യ നടത്തി. ജൂലൈ 10 ന് ഞായറാഴ്ച രാത്രി 8 മണിക്ക്‌ കൈരളി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ നസീബ് കോഴിക്കോട്, ബിസ്ന സുജിൽ എന്നിവർക്കൊപ്പം...

‘ഹൃദയത്തിൽ ശ്രീകൃഷ്ണ’: ഒമാനിൽനിന്ന് 30 പേർ പങ്കെടുക്കും.

0
 ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഗ്രാൻഡ് അലുമ്നി റീ യൂനിയൻ പ്രോഗ്രാമിൽ ഒമാനിൽനിന്ന് 30ൽ അധികം ആളുകൾ പങ്കെടുക്കുമെന്ന് അലുമ്നി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.1964 മുതൽ 2022വരെ പഠിച്ച പൂർവവിദ്യാർഥികളുടെ സംഗമവും കോളജ് സ്ഥാപിത...

മുതുകുളം അവാർഡ് ” അൻസാർ മാഷ് ഏറ്റുവാങ്ങി..

0
മലയാളത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചിത്രമായ " ബാലന്റെ " തിരക്കഥാകൃത്തും , കേരളത്തിന്റെ കലാരംഗത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയുമായ മുതുകുളം രാഘവൻ പിള്ളയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള " മുതുകുളം അവാർഡ് "...

പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഒമാനിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചിടുമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി...

0
ഒമാന്റെ ചില ഭാഗങ്ങളിൽ കാണാതായ നിരവധി കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ  തീരുമാനം. സുൽത്താനേറ്റിന്റെ പല ഭാഗങ്ങളും കനത്ത മഴയ്ക്കും വെള്ളപ്പൊക്കവും കനത്തതിനാൽ ഒമാന്റെ...

നിസ്വ ഫോർട്ടിലെ കൊടിമരത്തിൽ കയറിയ മൂന്ന് ഏഷ്യൻ വംശജർ അറസ്റ്റിൽ..

0
ഒമാനിലെ നിസ്വ ഫോർട്ടിലാണ് ഞായറാഴ്ചയായിരുന്നു സംഭവം... നിസ്വ ഫോർട്ടിനു ഉള്ളിലുള്ള കൊടിമരത്തിൽ മൂന്ന് പ്രവാസികകൾ കയറിയത് ...റോയൽ ഒമാൻ പോലീസിന്റെ പ്രസ്താവന പ്രകാരം ''ഞായറാഴ്ച നിസ്വ ഫോർട്ടിൽ മൂന്ന് പ്രവാസികൾ ജീവൻ അപകടപ്പെടുത്തുന്ന...

ഈദ് അൽ അദ്ഹ ആശംസകൾ നേർന്നു ഒമാൻ ഭരണാധികാരി . ആഘോഷങ്ങളിൽ ജാഗ്രത വേണമെന്ന് സിവില്‍ ഡിഫന്‍സ്

0
ഈദ് അൽ അദ്ഹയോടനുബന്ധിച്ച് ഒമാനിലെ പൗരന്മാർക്കും താമസക്കാർക്കും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് വെള്ളിയാഴ്ച ആശംസകൾ അറിയിക്കുന്നതായി ഒമാൻ വാർത്താ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. മഴക്കാലത്ത് ജാഗ്രത പാലിക്കാനും വാദികൾ മറികടക്കാതിരിക്കാനും...

ദോഫാർ ഗവർണെറ്റിലെ വാദി ദർബത് പാർക്കിലേക്കുള്ള റോഡ് അടച്ചതായി റോയൽ ഒമാൻ പോലീസ്..

0
സലാലയിലെ മുഖ്യ വിനോദ സഞ്ചാരകേന്ദ്രമായിരുന്നു  വാദി ദർബത് മേഖല ..  കനത്ത മഴയെത്തുടർന്ന് ദോഫാറിലെ വാദി ദർബത് പാർക്കിലേക്കുള്ള റോഡ് അടച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു  ..കനത്ത മഴയും താഴ്‌വരയിലെ ജലനിരപ്പ്...

ഒമാനില്‍ ശക്തമായ മഴ; ഒരു മരണം, നിരവധിപ്പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. മത്ര സൂഖിലും മഴക്കെടുതി.. 

0
മസ്‍കത്ത് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ മഴക്ക് രണ്ടു ദിവസം കൂടി സാധ്യത ഉള്ളതിനാൽ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് സിവിൽ ഡിഫെൻസ് അതോറിറ്റി അറിയിച്ചു...ഒമാന്റെ വിവിധ വിവിധ ഗവർണർറ്റുകളിൽ ളിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്.. വരുന്ന...