”ഇരുപത്തിഏഴാം നാളിലെ കൊച്ചു പ്രമാണി ”
പെരുന്നാളിന്റെ ഓർമകൾക്ക് എന്ത് സുഗന്ധമാണ് ...
ഇരുപത്തിഏഴാം നാളിലെ കൊച്ചു പ്രമാണി
——————————————
നോമ്പ് കാലത്തെ ഒരു വലിയ ആവേശമാണ് ഇരുപത്തി ഏഴാം നാളിലെ കാശു കൊടുക്കൽ ചടങ്ങ്, കാശു കൊടുക്കാൻ വല്ല്യ ആവേശം ഒന്നുമില്ലെങ്കിലും കാശു...
ഒമാനിൽ മലയാളി വെടിയേറ്റ് മരിച്ചു
മസ്‌ക്കറ്റ്: ഒമാനിലെ സലാലയില്‍ പ്രവാസി മലയാളിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി കക്കറമുക്ക് സ്വദേശി മൊയ്‍തീന്‍ (56) ആണ് മരണപ്പെട്ടത്. സലാലയിലെ സാദായിലുള്ള ഖദീജ പള്ളിക്ക്വെ സമീപം രാവിലെ പത്ത്...
112 ദിവസത്തെ തടവിന് ശേഷം- ഒമാന്റെ ഇടപെടലിനെ തുടർന്ന് അവർ നാട്ടിലെത്തി..
112 ദിവസത്തെ യെമനിലെ തടവിന് ശേഷം ഒമാൻ ഇടപെടലിനെ തുടർന്നു കഴിഞ്ഞ ദിവസം ഏഴു ഇന്ത്യക്കാരടക്കം 14 പേരെ മോചിപ്പിച്ചിരുന്നു.. ഏപ്രിൽ 24 ന് മസ്‌കറ്റിലേക്ക് കൊണ്ടുവന്ന നാവികരെ ചൊവ്വാഴ്ച റോയൽ എയർഫോഴ്‌സ്...
ഒമാനിൽ നിന്നും ഇന്ത്യയിലേക്കുള്ള വ്യോമയാന സർവീസുകൾ സാധാരണ നിലയിലേക്ക്… കൂടുതൽ സർവീസുകൾ ഇന്ന് മുതൽ പറന്ന് തുടങ്ങി ..
കഴിഞ്ഞ രണ്ടുവർഷത്തെ കോവിഡ് ഭീക്ഷണി മൂലം ഇന്ത്യയിൽ നിന്നുള്ള പല സർവീസുകളും നിറുത്തി വച്ചിരുന്നു . എന്നാൽ കഴിഞ്ഞമാസം സർവീസുകൾക്ക് അനുമതി നൽകിയിരുനെങ്കിലും എയർ ഇന്ത്യ, ഒമാൻ എയർ തുടങ്ങിയ കമ്പനികൾ ഒഴിച്ചുള്ളവർ...
ജബൽ അൽ-അബ്യാദിലെ മലനിരകളിൽ കാണാതായ ഏഷ്യൻ പൗരനെ കണ്ടെത്തിയതായി ഒമാൻ സിവിൽ ഡിഫെൻസ് അറിയിച്ചു ..
ദിമയിലെയും അൽ-തയ്‌യിനി വിലായത്തുകളിൽ ഉൾപ്പെട്ട ജബൽ അൽ-അബ്യാദിലെ മലനിരകളിൽ വച്ച് കഴിഞ്ഞ ദിവസം കാണാതായ ഏഷ്യൻ വംശജനെ കണ്ടെത്തിയതായി ഒമാൻ സിവിൽ ഡിഫെൻസ് ട്വീറ്റ് ചെയ്തു .. വടക്കൻ അൽ ശർഖിയ ഗവർണറേറ്റ്...
ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ഒമാൻ കാർഷികവകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി …
ഒമാനിലെ സുൽത്താനേറ്റിന്റെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗുമായി ഒമാൻ , കൃഷി, ഫിഷറീസ് ,ജലവിഭവ വകുപ്പ് മന്ത്രി ഡോക്റ്റർ സൗദ് ബിൻ ഹമൂദ് അൽ ഹബ്സി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ, കൃഷി, മത്സ്യബന്ധനം,...
പെരുന്നാളിനോടനുബന്ദ്ദിച്ച് മസ്‌ക്കറ്റ് മുൻസിപ്പാലിറ്റി മവേല സെൻട്രൽ മാർക്കറ്റിലെ സമയക്രമം പ്രഖ്യാപിച്ചു…
ഈദുൽ ഫിത്വറിന് മുന്നോടിയായി മവേല സെൻട്രൽ മാർക്കറ്റിലെ പ്രവർത്തന സമയം മസ്കത്ത് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. റമദാനിലെ ഇനിയുള്ള ദിവസങ്ങളിൽ പുലർച്ചെ 4.30മുതൽ രാത്രി പത്തുവരെ മാർക്കറ്റ് പ്രവർത്തിക്കും. വരുന്ന വെള്ളിയാഴ്ച മാർക്കറ്റിന് അവധിയുണ്ടാകില്ലെന്നും...
ഈദുൽ ഫിത്തർ അവധി ദിവസങ്ങളിൽ വിനോദസഞ്ചാരികൾക്കായി നിസ്‌വയിലേക്ക് മവാസലാത്ത് ഏകദിന വിനോദയാത്രയൊരുക്കുന്നു ..
ഈദുൽ ഫിത്തർ അവധി ദിവസങ്ങളായ മെയ് 2 നും 5 നും ഇടയിലാണ് മവാസലാത്ത് ഏകദിന വിനോദയാത്രയൊരുക്കുന്നത് .. ബസ് രാവിലെ 7 മണിക്ക് അസൈബ ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് നിസ്വയിലെ...
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക പരിചയവും കഥാകാരനുമായി മുഖാമുഖവും സംഘടിപ്പിക്കുന്നു ..
ഈ വരുന്ന ഏപ്രിൽ 28 വ്യഴാഴ്ച വൈകുന്നേരം 7.30 നു സൂം മീറ്റിംഗ് വഴി ഒമാനിലെ കഥാകൃത്തായ അഖിലിന്റെ നീലച്ചടയൻ, സിംഹത്തിൻ്റെ കഥ, എന്നീ നോവലുകളുടെ പരിചയപ്പെടുത്തലും, അഖിലുമായി മുഖാമുഖവും സംഘടിപ്പിക്കുന്നു .....
മെഡ്സ്റ്റാർ ക്ലിനിക്കിന്റെ അഞ്ചാമത് ശാഖ ഒമാനിൽ പ്രവർത്തനമാരംഭിക്കുന്നു ..
വിസ മെഡിക്കൽ സൗകര്യത്തോടെയാണ് നിസ്വയിലെ അൽ ദഖിലിയ മേഖലയിൽ മെഡ്സ്റ്റാറിന്റെ പുതിയ ക്ലിനിക്കിന് പ്രവർത്തനമാരംഭിക്കുന്നത് ..കൂടാതെ മെഡ്സ്റ്റാർ ഫാർമസി ഇവിടെ പ്രവർത്തനം ആരംഭിക്കുന്നുണ്ട് .. ഫാമിലി മെഡിസിൻ സേവനങ്ങളിലാണ് മെഡ്സ്റ്റാർ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്....


















