Tuesday, August 11, 2026
Home GULF Oman Page 88

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു

0
ദുബൈ : ഓഹരി വിപണി കനത്ത നഷ്ടത്തിലായതോടെ ഡോളറിനെതിരെ രൂപയുടെമൂല്യം കുത്തനെ ഇടിഞ്ഞു. യു.എ.ഇ ദിര്‍ഹമിന്​ ലഭിച്ചത്​ 21.46 രൂപ. ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കാണ്​ രേഖപ്പെടുത്തിയിരിക്കുന്നത് . ഒരു ഒമാനി റിയാലിന്...

അക്ഷര സൂര്യൻ എന്ന ടി. പി. ഭാസ്കര പൊതുവാൾ മാഷിന്റെ ജീവചരിത്ര പുസ്തകത്തെപ്പറ്റിയുള്ള ചർച്ച നടത്തി ..

0
ശ്രീമതി ഇന്ദിരാബാലൻ എഴുതി, സൂര്യ ട്രസ്റ്റ് സൺ സൺ ക്രിയേഷൻ പ്രസിദ്ധപ്പെടുത്തിയ അക്ഷര സൂര്യൻ എന്ന ടി. പി. ഭാസ്കര പൊതുവാൾ മാഷിന്റെ ജീവചരിത്ര പുസ്തകത്തെപ്പറ്റിയുള്ള ചർച്ച ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് റൂവിയിലെ...

ഒമാൻ കടൽ തീരത്ത് ചരക്ക് കയറ്റിപ്പോയ ഉരു മുങ്ങി..12 ഇന്ത്യക്കാരെ ഒമാൻ റോയൽ എയർഫോഴ്സ് രക്ഷപെടുത്തി..

0
ദോഫാർ ഗവർണറേറ്റിലെ നിയാബത്ത് ഹാസിക്കിന് മൂന്ന് നോട്ടിക്കൽ മൈൽ കിഴക്കാണ് ചരക്കുമായിപ്പോയ ഉരു മുങ്ങിയത്. ഉരുവിലെ ജീവനക്കാരായ 12 ഇന്ത്യക്കാരെ ഒമാൻ റോയൽ എയർഫോഴ്സ് രക്ഷപെടുത്തിയതായി ഒമാൻ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാർത്തകുറിപ്പിൽ...

ഒമാനിലെ പ്രവാസി മലയാളികളുടെ കൊല്ലം പ്രവാസി അസോസിയേഷൻ നിലവില്‍ വന്നു.

0
കൊല്ലംജില്ലാ സ്വദേശികളായ ഒമാനിലെ പ്രവാസി മലയാളികളുടെ ആദ്യ സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷൻ നിലവില്‍ വന്നു. റൂവി ഫോര്‍ സ്ക്വയർ ഹോട്ടലിൽ വെച്ച് കൂട്ടായ്മയുടെ ആദ്യ ഒത്തുകൂടലും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു...

സീ കുക്കുമ്പർ പിടിക്കുന്നതിന്‌ ഒമാനിൽ നിരോധനം

0
മസ്കറ്റ് : സീ കുക്കുമ്പർ പിടിക്കുന്നതിന്‌ ഒമാനിൽ നിരോധനം ഏർപ്പെടുത്തി, ഒമാനിലെ ഫിഷറിസ് മന്ത്രാലയം ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത് നിലവിൽ മൂന്ന് വര്ഷത്തേക്കായിരിക്കും നിരോധനം. വംശ നാശ ഭീഷണി നേരിടുന്നതിനാലാണ് നിരോധനം...

ഖ​രീ​ഫ് സീ​സ​ണി​ൽ സലാലയിലേക്ക് വരുന്നവർ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ്

0
സലാല ​: ഖ​രീ​ഫ് സീ​സ​ണി​ൽ ദോ​ഫാ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി (സി.​ഡി.​എ.​എ) അ​റി​യി​ച്ചു. ഈ ​കാ​ല​ങ്ങ​ളി​ൽ എ​ത്തു​ന്ന സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ന​ൽ​കാ​നു​ള്ള സേ​വ​ന​ങ്ങ​ളെ...

സലാം എയർ സൊഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകൾ ആരംഭിക്കുന്നു

0
സലാം എയർ  സൊഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകൾ ആരംഭിക്കുന്നു  സൊഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസുകളുടെ പ്രവർത്തനം അടുത്ത മാസം ആരംഭിക്കുമെന്നു മെന്ന് സലാം എയർ അറിയിച്ചു .അടുത്ത മാസം 22 മുതൽ സൊഹാറിൽ...

ഇന്ത്യൻ സ്‌കൂൾ അൽ വാദി അൽ കബീർ പ്രൈമറി വിഭാഗത്തിന്റെ 2022-2023 അധ്യയന വർഷത്തേക്കുള്ള പുതിയ സ്റ്റുഡന്റ് കൗൺസിലിന്റെ...

0
ഇന്ത്യൻ സ്‌കൂൾ അൽ വാദി അൽ കബീറിൽ നടന്ന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ എംബസിയുടെ പ്രതിരോധ ഉപദേഷ്ടാവ് ക്യാപ്റ്റൻ നിലേഷ് ലെക്ചന്ദ് ഖോക്ലെയും സ്‌കൂൾ മാനേജിംഗ് കമ്മിറ്റി അംഗം വിശാൽ ഗോയങ്കയും അധ്യക്ഷത...

ഒമാനിലെ ഇന്ത്യൻ എംബസിയും ഇന്ത്യൻ സ്കൂൾ മസ്‌ക്കറ്റും സംയുകതമായി അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു ..

0
എട്ടാമത് അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി ഒമാനിലെ ഇന്ത്യൻ എംബസിയും ഇന്ത്യൻ സ്കൂൾ മസ്‌ക്കറ്റും സംയുകതമായി ഇന്ത്യൻ സ്കൂൾ മസ്‌ക്കറ്റ് ഗ്രൗണ്ടിൽ യോഗാദിനം സംഘടിപ്പിച്ചു ..ഇന്ത്യക്കാരെ കൂടാതെ  ഒമാൻ സ്വദേശികളും വിദ്യാർത്ഥികളും അടക്കം നൂറുകണക്കിനാളുകൾ...

അടിയന്തര സാഹചര്യങ്ങൾക്കായി ഒമാൻ സിവിൽ ഡിഫെൻസ് വിഭാഗം ‘Nidaa / CDAA’ ആപ്പ് പുറത്തിറക്കി

0
ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ്   "Nidaa/CDAA" എന്ന ഇലക്ട്രോണിക് ആപ്ലിക്കേഷൻ പുറത്തിറക്കിയത് , ഈ ആപ്ലിക്കേഷൻ മുഖേന ഒമാനിലെ  പൗരന്മാരെയും താമസക്കാരെയും ആശങ്കപ്പെടുത്തുന്ന അടിയന്തര സാഹചര്യങ്ങളിൽ   സിവിൽ ഡിഫെൻസിലേക്ക് വിവരങ്ങൾ...