മസ്കറ്റ് വെടിവെപ്പ് : ഒരു ഇന്ത്യക്കാരൻ അടക്കം ഒൻപത് മരണം
ഒമാൻ : മസ്‌കത്ത് ഗവർണറേറ്റിലെ വാദി അൽ കബീർ ഏരിയയിൽ ഇന്നലെ വൈകിട്ട് ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിൽ റോയൽ ഒമാൻ പോലീസും സൈന്യവും - സുരക്ഷാ സേനയും നടപടി ക്രമങ്ങൾ അവസാനിപ്പിച്ചതായി അറിയിച്ചു....
ഒമാനിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു
മസ്കത്ത്: ഒമാനിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. മസ്കത്ത് ഗവർണറേറ്റിലെ വാദി കബീറിർ ഒരു പള്ളിയുടെ പരിസരത്താണ് വെടിവെപ്പുണ്ടായതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. നാല് പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച...
ഒമാനിൽ മയക്കുമരുന്നുമായി ഏഷ്യൻ വംശജർ പിടിയിൽ
ഒമാൻ : മയക്കുമരുന്നുമായി രണ്ട് വിദേശികളെ ഒമാനില്‍ റോയൽ ഒമാൻ പൊലീസ് പിടികൂടി . വടക്കൻ ബാത്തിന ഗവർണറേറ്റിൽ നിന്നാണ് ഏഷ്യൻ രാജ്യക്കാരായ പ്രതികളെ അറസ്റ്റ് ചെയ്തത് . ഇവരുടെ കൈവശം ക്രിസ്റ്റൽ...
ഒമാനിൽ ഗതാഗതം ഉൾപ്പെടെ ഉള്ള മേഖലകളിൽ സ്വദേശിവത്കരണം
മസ്കറ്റ് : ഒമാനിൽ സ്വദേശിവത്കരണം വീണ്ടും സജീവമാകുന്നു. ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷൻസ്, ഐ ടി എന്നിവയിലാണ് 100 ശതമാനം സ്വദേശിവത്കരണം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത് .ഒമാനിൽ ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്‌നോളജി മേഖലകളിൽ...
ഒമാൻ ; ഇൻഡോ ഗൾഫ് ആൻഡ് മിഡിലീസ്റ്റ് മന്ത്രി ഖൈസ് അൽ യൂസുഫുമായി കൂടിക്കാഴ്ച നടത്തി
ഒമാൻ : ഇൻഡോ ഗൾഫ് ആൻഡ് മിഡിലീസ്റ്റ് - ചേംബർ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഒമാൻ വ്യവസായ, വാണിജ്യ, നിക്ഷേപക പ്രോത്സാഹന മന്ത്രി ഖൈസ് അൽ യൂസുഫുമായി കൂടിക്കാഴ്ച നടത്തി സമഗ്ര സാമ്പത്തിക പങ്കാളിത്ത...
ഒമാൻ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിഭാഗത്തിൻ്റെ ഇ വർഷത്തെ “വേനൽ തുമ്പികൾ ക്യാമ്പ്” ആരംഭിച്ചു
ഒമാൻ : നാലുദിവസങ്ങളിലായി കേരളവിഭാഗം ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് നടക്കുന്ന "വേനൽ തുമ്പികൾ ക്യാമ്പ്" ആരംഭിച്ചു. കേരളവിഭാഗം സക്രട്ടറി ശ്രീ സന്തോഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ പ്രവാസി ക്ഷേമനിധി ഡയറക്റ്ററും...
ഒമാൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് 19 ന്
മസ്കറ്റ്: ഒമാനിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് 2024 ജൂലൈ പത്തൊന്പതാം തിയതി വെള്ളിയാഴ്ച...
ഒമാൻ : തൃശ്ശൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു
ഒമാൻ : തൃശ്ശൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു . കോട്ടപ്പുറം റെയില്‍വേ ഗേറ്റിന് സമീപം നടുവില്‍ പുരക്കല്‍ അനേക് (46) ആണ് മരണമടഞ്ഞത് . നെഞ്ചുവേദനയെ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍...
ഒമാനിലെ ആദ്യ കാറ്റാടി വൈദ്യുത പദ്ധതി അഞ്ചാം വയസ്സിലേക്ക്
മസ്കറ്റ് : ഒമാനിലെ ആദ്യ കാറ്റാടി വൈദ്യുത പദ്ധതി അഞ്ചാം വയസ്സിലേക്ക് വൈദ്യുതി ഉൽപാദനരംഗത്ത് നാഴികക്കലായി ദോഫാർ വിന്റ് പവർ.. ദോഫാർ ഗവെർണറേറ്റിലെ 4,146 വീടുകളിലാണ് ഇതുവഴി വൈദ്യുതി ലഭിക്കുന്നത്. ഒമാനിലെ ആദ്യത്തെ...
ഒമാൻ ബജറ്റ് വിമാന കമ്പനിയായ സലാം എയർ ചെന്നൈയിലേക്ക് സർവിസ് ആരംഭിച്ചു
മസ്കറ്റ് : ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ ഇന്ത്യയിലേക്ക് സർവീസുകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ചെന്നൈയിലേക്കുള്ള സർവീസിന് തുടക്കമായി .ഇന്നലെ മുതൽ ആണ് സർവീസുകൾ ആരംഭിച്ചത് ... ആഴ്ചയിൽ രണ്ടുതവണ സർവിസ്...