Saturday, November 7, 2026
Home GULF Oman Page 10

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

നോർക്ക പ്രവാസി ക്ഷേമനിധി അംഗത്വക്യാബ്

0
മസ്കറ്റ്: ഒമാൻ പ്രവാസി അസോസിയേഷൻ ബർക്ക യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നോർക്ക പ്രവാസി ക്ഷേമനിധി അംഗത്വ ക്യാമ്പും, സൗജന്യ മെഡിക്കൽ ക്യാമ്പും 2026 ഏപ്രിൽ 17 വെള്ളിയാഴ്ച്ച ബർക്ക ലുലു ഹൈപ്പർ മാർക്കറ്റിൽ...

പ്രവാസ ലോകത്തെ ചുവടുവെപ്പുകൾ; സോഷ്യൽ മീഡിയയിൽ വിസ്മയമായി

0
വീട്ടുജോലികൾക്കും തിരക്കുകൾക്കുമിടയിൽ തളച്ചിടപ്പെട്ടവരല്ല തങ്ങളെന്ന് തെളിയിക്കുകയാണ് മസ്ക്കറ്റിലെ ഒരു കൂട്ടം പ്രവാസി മലയാളി അമ്മമാർ. വിഷുവിനോടനുബന്ധിച്ചു അവർ ഒത്തുചേർന്ന് അതരിപ്പിച്ച മനോഹരമായ ഒരു നൃത്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ചടുലമായ...

ഒമാനില്‍ ശക്തമായ കാറ്റിന് സാധ്യത

0
മസ്കറ്റ്: ഒമാനിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ സിവിൽ ഏവിയേഷൻ അതോറിറ്റി (സി എ എ) ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.ഭൂരിഭാഗം ഗവർണറേറ്റുകളിലും വടക്കു- പടിഞ്ഞാറൻ കാറ്റ് വരും ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ട്.മുസന്ദം തീരത്തും...

എസ്.ഐ.സി ഒമാൻ നാഷണൽ കമ്മിറ്റിയുടെ ഉംറ സർവീസിന് തുടക്കമായി

0
മസ്കറ്റ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവാസി സംഘടനയായ സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) ഒമാൻ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഉംറ സർവീസിന് തുടക്കമായി. പ്രവാസികൾക്ക് കുറഞ്ഞ ചിലവിൽ പരമാവധി സൗകര്യങ്ങൾ ഉറപ്പുവരുത്തിയാണ്...

പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്

0
ഡൽഹി: പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാമിന് സുപ്രീം കോടതിയുടെ ആദരവ്. സുപ്രീം കോടതി ബാർ അസ്സോസിയേഷൻ നിയമ ദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്...

പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഗ്ലോബൽ കോർഡിനേറ്ററായി അഡ്വക്കറ്റ് ഷാഹിന പാലക്കാടൻ

0
ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഗ്ലോബൽ കോർഡിനേറ്ററായി അഡ്വക്കറ്റ് ഷാഹിന പാലക്കാടൻ നിയമിതയായി. സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കറ്റ് ഷാഹിന പാലക്കാടൻ ഇന്ത്യയിലെയും വിവിധ രാജ്യങ്ങളിലെയും...

“മസ്‌കത്ത് കലോത്സവം 2025′ നവംബർ 26, 27, 28 തീയതികളിൽ

0
സ്റ്റാർ വിഷന്റെ ബാനറിൽ മസ്‌കത്ത് കലാ സാംസ്‌കാരിക വേദി അവതരിപ്പിക്കുന്ന 'മസ്കത്ത് കലോ ത്സവം 2025' നവംബർ 26, 27, 28 തീയതികളിൽ സീബ് റമീ ഡ്രീം റിസോർട്ടിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ...

സൂരജ് ലാമയുടെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ

0
ന്യൂഡൽഹിഃ കുവൈറ്റിൽ നിന്നും ഡീപോർട്‌ ചെയ്യപ്പെട്ട സൂരജ് ലാമയുടെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. കർണാടക സ്വദേശിയായ സൂരജ് ലാമ കൊച്ചി വിമാനത്താവളത്തിൽ വന്നതിനുശേഷം കാണാതാവുകയായിരുന്നു. മറവിരോഗവും മറ്റുമുള്ള സൂരജ്...

മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി

0
കൊച്ചി: മടങ്ങിയെത്തിയ പ്രവാസികളെയും നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവ്. ഈ ആവശ്യമുന്നയിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിലാണ്‌ സുപ്രധാനമായ ഈ ഉത്തരവ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്....

പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ പ്രവർത്തനോൽഘാടനം മസ്കറ്റിൽ നടന്നു

0
മസ്കറ്റ്: പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ പ്രവർത്തനോൽഘാടനം മസ്കറ്റിൽ നടന്നു. മസ്‌കറ്റിലെ അൽഖുവൈയിർ സിറ്റിയിലുള്ള സിറ്റി സീസൺസ് ഹോട്ടലിൽ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം ഉൽഘാടനകർമ്മം...