Tuesday, March 17, 2026
Home GULF Oman Page 90

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഒമാൻ സുപ്രീം കമ്മിറ്റി പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു..

0
രാജ്യത്തെ ചെറിയ പെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട്​ കോവിഡ്​ അവലോകന സുപ്രീം കമ്മിറ്റി പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. രണ്ട്​ ഡോസ്​ കോവിഡ്​ വാക്സിനെടുത്തവർ മാ​​ത്രമേ പെരുന്നാൾ നമസ്കാരത്തിൽ ​പ​ങ്കെടുക്കാൻ പാടുള്ളു. 12 വയസ്സിന്​...

പ്രാർത്ഥനകൾക്ക് വിരാമം : വഴിത്തിരിവായത് ഒമാൻ സർക്കാരിന്റെ ഇടപെടൽ..മലയാളികൾ അടുത്ത ദിവസങ്ങളിൽ നാടണയും…

0
വഴിത്തിരിവായത്  ഒമാൻ സർക്കാരിന്റെ ഇടപെടൽ..മലയാളികൾ അടുത്ത ദിവസങ്ങളിൽ നാടണയും... യ​മ​നി​ൽ ഹൂ​തി വി​മ​ത​രു​ടെ ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന മൂ​ന്നു മ​ല​യാ​ളി​ക​ൾ ഒമാൻ-സൗദി സർക്കാരുകളുടെ ഇടപെടലിനെ തുടർന്ന് ഞായറാഴ്ച മോചിതരായി..ആകെ 14 പേരാണ് മോചിതരായത്..കോ​ഴി​ക്കോ​ട് മേ​പ്പ​യൂ​ർ​കാ​ര​നാ​യ ദി​പാ​ഷ്,...

‌സുൽത്താന്റെ ഇടപെടൽ 7 ഇന്ത്യക്കാർ അടക്കം 14 പേർക്ക് മോചനം.. മൂന്ന് മലയാളികൾ

0
യെമനിൽ ഹൂതി വിമതരുടെ തടവിലായിരുന്ന മൂന്ന് മലയാളികള്‍ മോചിതനായി ‌സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, യെമനിൽ നിന്ന് ആറ് രാജ്യങ്ങളിൽ നിന്നുള്ള 14 പൗരന്മാരെ ഞായറാഴ്ച സർക്കാർ മോചിപ്പിച്ചു. യുകെ, ഇന്ത്യ,...

45 പ്രവാസികൾക്ക് പൗരത്വം നൽക്കി ഒമാൻ ഭരണാധികാരി…

0
ചെറിയ പെരുന്നാൾ പ്രമാണിച്ച് സുൽത്താൻ ഹൈതം ബിൻ താരിക് ഞായറാഴ്ച 45 പ്രവാസികൾക്ക് ഒമാനി പൗരത്വം നൽകി. ഈ മാസം ആദ്യം 48 പേർക്ക് ഒമാനി പൗരത്വം പുനഃസ്ഥാപിച്ചിരുന്നു.

ഗിരിജാ ബക്കറിന്റെ അനുസ്മരണാർത്ഥം സംഘടിപ്പിച്ച ” ഭാവലയം 2021 ” നാടക മത്സരത്തിന്റെ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു..

0
ഗിരിജാ ബക്കറിന്റെ അനുസ്മരണാർത്ഥം സംഘടിപ്പിച്ച '' ഭാവലയം 2021 '' ഓൺലൈൻ നാടക മത്സരത്തിന്റെ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.. ഒമാനിലെ കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ഗിരിജാ ബക്കറിന്റെ അനുസ്മരണാർത്ഥം കലാ സംസ്ക്കാരിക വേദിയായ ഭാവലയ സംഘടിപ്പിച്ച...

ഒമാനിൽ ചെറിയപെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു… മെയ് 1 മുതൽ 5 വരെ.. അകെ...

0
ഒമാനിൽ ചെറിയപെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു ..അകെ 9 ദിനങ്ങൾ.. ഒമാനിൽ മെയ് ഒന്ന് മുതൽ മെയ് അഞ്ചുവരെയാണ് പൊതുമേഖലക്കും സ്വകാര്യ മേഖലക്കും അഞ്ചു ദിവസം അവധി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും ഫലത്തിൽ വാരാന്ധ്യ അവധി ദിനങ്ങൾ...

ഒമാൻ ക്രിക്കറ്റ് ചീഫ് അഡ്മിനിസ്‌ട്രേഷൻ ഓഫീസർ ഇഖ്ബാൽ അരിവാല അന്തരിച്ചു..

0
ഒമാൻ ക്രിക്കറ്റ് ചീഫ് അഡ്മിനിസ്‌ട്രേഷൻ ഓഫീസർ ഇഖ്ബാൽ അരിവാല പെട്ടെന്നുള്ള ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഒമാനിലെ ക്രിക്കറ്റ്‌ പ്രേമികൾക്ക് നികത്താൻ ആകാത്ത നഷ്ടമാണ് ഇക്ബാൽ അരിവാലയുടെ നിര്യാണത്തെ തുടർന്ന് ഒമാൻ ക്രിക്കറ്റ്‌ അസോസിയേഷൻ...

ഒമാനിൽ നാട്ടുചന്തകൾ ഉണർന്നു ..

0
ഒമാനിൽ നാട്ടുചന്തകൾ ഉണർന്നു .. റമദാൻ അവസാന പത്തോടടുക്കുമ്പോൾ ഒമാനിൽ നാട്ടുചന്തകൾ ഉണർന്നു തുടങ്ങി .. ഈ രീതിയിൽ ഉള്ള റുസ്താഖിലെ ഒരു നാട്ടുചന്ത- സുലൈമാൻ അൽ ഹാഷ്മി എന്ന ഒമാനി എടുത്ത ചിത്രത്തിലൂടെ...

”കരുണയുള്ള ഹൃദയങ്ങളെ അസ്ലാമിനായി കൈകോർക്കാം ”

0
സലാലയിൽ ദീർഘകാലമായി സലാലയിലെ അൽ ഇഷ്തിക്കറാർ സൂപ്പർ മാർക്കറ്റിൽ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്ന ആലുവ ചെങ്ങമനാട് സ്വദേശി മുഹമ്മദ് അസ്‌ലം (41 വയസ്സ്) വാഹനാപകടത്തിൽ ഗുരുതര പരിക്കുകളോടെ കഴിഞ്ഞ 45 ദിവസത്തോളമായി...

”മരങ്ങൾ നട്ടുപിടിപ്പിക്കാം ജീവിതത്തെ മാറ്റിമറിക്കാനും” ഒ മില്യണയർ പദ്ധതിക്ക് ഒമാനിൽ തുടക്കമാകുന്നു ..

0
പാരിസ്ഥിതിക സംരംഭമായ ഓ! മില്യണയറുടെ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന   ഗ്രീൻ സർട്ടിഫിക്കറ്റിന്   5 ദശലക്ഷം ഒമാനി റിയാൽ വരെ നേടാനാള്ള അവസരമാണ്  നല്കുന്നത് ..ഇതുവഴി  ജീവിതത്തെ മാറ്റിമറിക്കാനും, മരങ്ങൾ നട്ടുപിടിപ്പിച്ചു , ഒമാനെ...