Sunday, September 6, 2026
Home GULF Oman Page 91

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

അടിയന്തര സാഹചര്യങ്ങൾക്കായി ഒമാൻ സിവിൽ ഡിഫെൻസ് വിഭാഗം ‘Nidaa / CDAA’ ആപ്പ് പുറത്തിറക്കി

0
ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ്   "Nidaa/CDAA" എന്ന ഇലക്ട്രോണിക് ആപ്ലിക്കേഷൻ പുറത്തിറക്കിയത് , ഈ ആപ്ലിക്കേഷൻ മുഖേന ഒമാനിലെ  പൗരന്മാരെയും താമസക്കാരെയും ആശങ്കപ്പെടുത്തുന്ന അടിയന്തര സാഹചര്യങ്ങളിൽ   സിവിൽ ഡിഫെൻസിലേക്ക് വിവരങ്ങൾ...

ഒമാനിൽ പൗരന്മാർക്കും താമസക്കാർക്കും ഓൺലൈൻ വഴി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് റോയൽ ഒമാൻ പോലീസ് ചൊവ്വാഴ്ച അറിയിച്ചു.

0
ROP-യുടെ മൊബൈൽ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സ്വന്തമാക്കാമെന്ന് ROP പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. "റോയൽ ഒമാൻ പോലീസ് ഇലക്ട്രോണിക് സേവനങ്ങൾക്കുള്ളിൽ, ഡയറക്‌ടറേറ്റ് ജനറൽ ഓഫ് എൻക്വയീസ് ആൻഡ്...

മന്ത്രിമാരും ഗവർണർമാരും മറ്റ് ഉദ്യോഗസ്ഥരും സത്യപ്രതിജ്ഞ ചെയ്യ്തു

0
മസ്കറ്റ് : ഒമാനിൽ പുതുതായി തെരഞ്ഞെടുത്ത മന്ത്രിമാരും ഗവർണർമാരും മറ്റ് ഉദ്യോഗസ്ഥരും സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അൽ ബർക്ക കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി ഹിലാൽ...

23000 ക്യാൻ അനധികൃത മദ്യം ഒമാൻ പോലീസ് പിടിച്ചെടുത്തു

0
സലാല: ദോഫാർ ഗവർനെറ്റിൽ നിന്ന് റോയൽ ഒമാൻ പോലീസ് 23000 ക്യാൻ മദ്യം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ഏഷ്യ ക്കാരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്യ്തു. ദോഫാർ ഗവർനെറ്റിൻ്റെ കടൽ...

ഒമാനിലെ നിസാർകാസ് അടുക്കളയുടെ നാലാമത്തെ ബ്രാഞ്ച് അൽഖുവൈറിൽ പ്രവർത്തനമാരംഭിച്ചു ..

0
ഒമാനിലെ ഹോട്ടൽ  രംഗത്തെ പ്രമുഖ ബ്രാൻഡായ  നിസാർകാസ് അടുക്കളയുടെ നാലാമത്തെ ബ്രാഞ്ച് മുൻ ഇന്ത്യൻ   ഫുട്ബോൾ താരവും സിനിമാ താരവുമായ ഐ എം  വിജയൻ  ഉത്ഘാടനം നിർവഹിച്ചു ..  കൂടെ സിനി  ആർട്ടിസ്റ്റ്...

പത്ത് ദിവസമായി ഒമാൻ കടലിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ രണ്ട് ഒമാനി മത്സ്യത്തൊഴിലാളികളെ ജീവനോടെ കണ്ടെത്തി.

0
ഒമാനിലെ  സൗത്ത് ഷർഖിയ ഗവർണറേറ്റിലെ അൽ അഷ്ഖറയിൽ നിന്ന് ഒമാൻ കടലിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ രണ്ട് ഒമാനി മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ തീരത്ത് കപ്പലിൽ നിന്ന് ജീവനോടെ കണ്ടെത്തി.  ജൂൺ ജൂൺ 9...

ഖ​രീ​ഫ്​ സ​ലാ​ല​യി​ലേ​ക്ക്​ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങി

0
സലാല : ഖ​രീ​ഫ്​ സീ​സ​ണോ​ട​നു​ബ​ന്ധി​ച്ച്​ സ​ലാ​ല​യി​ലേ​ക്ക്​ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങി. കു​വൈ​ത്ത്​ ബ​ജ​റ്റ്​ വി​മാ​ന​ക്ക​മ്പ​നി​യാ​യ ജ​സീ​റ എ​യ​ർ​വേ​സി​ന്റെ ആ​ദ്യ വി​മാ​നം ദോ​ഫാ​റി​ലെ സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി. ആദ്യമായി എത്തുന്ന വിമാനങ്ങൾക്കു...

ഒമാനില്‍ മൂന്ന് പുതിയ മന്ത്രിമാർ

0
മസ്കത്ത്​: രാജ്യ​ത്ത്​ മൂന്നുമന്ത്രിമാരെ മാറ്റി നിയമിച്ച്​ സുൽത്താ​ൻ ഹൈതംബിൻ താരിക്​. ആരോഗ്യം, ഊർജ- ധാതു, ഔഖാഫ്-മതകാര്യം എന്നു വകുപ്പുകളിലാണ്​ പുതിയ മന്ത്രിമാരെ നിയമിച്ച്​ രാജകീയ ഉത്തരവ്​ ഇറക്കിയത്​.ഹിലാൽ ബിൻ അലി അൽ-സബ്തിയാണ്​ പുതിയ...

ഒമാന്റെ പുതിയ ആരോഗ്യമന്ത്രിയായി ഡോ. ഹിലാൽ അൽ സാബ്തിയെ പ്രാഖ്യാപിച്ചു..

0
ഒമാന്റെ ന്റെ പുതിയ ആരോഗ്യമന്ത്രിയായി ഡോ. ഹിലാൽ ബിൻ അലി അൽ സാബ്തിയെ സുൽത്താൻ ഹൈതം ബിൻ താരിക് വ്യാഴാഴ്ച നിയമിച്ചു. ഡോ . അഹമ്മദ് അൽ സെയ്ദിയുടെ പിൻഗാമിയായാണ് പുതിയ ആരോഗ്യമന്ത്രി....

നിരവധി ആശ്ചര്യങ്ങളും വൈവിധ്യങ്ങളുമായി ഐകെഇഎ ആദ്യ സ്റ്റോർ ഒമാൻ അവന്യൂസ് മാളിൽ തുറക്കുന്നു..

0
ആദ്യമായി ഉദ്ഘാടന ദിവസം, സ്റ്റോറിൽ പ്രവേശിക്കുന്ന ആദ്യത്തെ മൂന്ന് സന്ദർശകർക്ക് OMR 50 മൂല്യമുള്ള ഒരു സമ്മാന വൗച്ചർ സമ്മാനമായി ലഭിക്കും. സ്വീഡിഷ് ഹോം ഫർണിഷിംഗ് ഭീമനായ ഐ‌കെ‌ഇ‌എ ജൂൺ 19 ന്...