അവധി ആഘോഷിക്കാൻ ദുബായിൽ നിന്ന് സലാലയിലേക്ക് പോയ വാഹനം അപകടത്തിൽപെട്ടു.. ആലപ്പുഴ സ്വദേശിനി മരണപെട്ടു ..
ഈദുൽ ഫിത്തർ അവധി ആഘോഷിക്കാൻ ദുബായിൽ നിന്നും മസ്ക്കറ്റിലെ സലാലയിലേക്ക് പോയ മലയാളി കുടുംബം മസ്ക്കറ്റിലെ ഹൈമക്കടുത്ത് ഉണ്ടായ വാഹനാപകടത്തിൽ മരണപെട്ടു .. വാഹനാപകടത്തിൽ ആലപ്പുഴ കായംകുളം സ്വദേശിനി ചേപ്പാട് പള്ളിത്തേക്കാത്തിൽ ഷേബ...
ചെറിയപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഒമാനിൽ 304 തടവുകാർക്ക് മാപ്പു നൽക്കി സുൽത്താൻ…
ചെറിയപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഒമാനിൽ 304 തടവുകാർക്ക് മാപ്പു നൽക്കി സുൽത്താൻ...ഹൈതം ബിൻ താരിഖ്, സുപ്രീം കമാൻഡർ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 304 പേർക്ക് രാജാകീയ ഉത്തരവ് പ്രകാരം മാപ്പ് നൽകാൻ തീരുമാനിച്ചു..സുൽത്താൻ...
പ്രവാസി മലയാളി പള്ളിയില്‍ വെടിയേറ്റ് മരിച്ച സംഭവം.സ്വദേശിയെ അറസ്റ്റ് ചെയ്തു.
ഒമാനിലെ സലാലയിൽ മലയാളി വെടിയേറ്റു മരിച്ച സംഭവത്തിൽ സ്വദേശി പൗരനെഅറസ്റ്റു ചെയ്തു,റോയൽ ഒമാൻ പോലീസ് ടിറ്റ്വറിൽ ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസംസലാലയിലെ സാദായിലുള്ള ഖദീജ പള്ളിയില്‍ വെച്ച് രാവിലെ പത്ത് മണിയോടെയായിരുന്നു...
സഹായങ്ങളെത്തി:മുഹമ്മദ് അസ്ലം ഇന്ന് നാട്ടിലേക്ക്…
കഴിഞ്ഞ രണ്ട് മാസത്തോളമായി സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വെൻ്റിലേഷൻ സംവിധാനത്തോടു കൂടി ചികിത്സ തുടരുന്ന മുഹമ്മദ് അസ്ലമിനെ വിദഗ്ദ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകുകയാണ് ശനിയാഴ്ച (30-04-2022)ന് വൈകുന്നേരം...
”ഇരുപത്തിഏഴാം നാളിലെ കൊച്ചു പ്രമാണി ”
പെരുന്നാളിന്റെ ഓർമകൾക്ക് എന്ത് സുഗന്ധമാണ് ...
ഇരുപത്തിഏഴാം നാളിലെ കൊച്ചു പ്രമാണി
——————————————
നോമ്പ് കാലത്തെ ഒരു വലിയ ആവേശമാണ് ഇരുപത്തി ഏഴാം നാളിലെ കാശു കൊടുക്കൽ ചടങ്ങ്, കാശു കൊടുക്കാൻ വല്ല്യ ആവേശം ഒന്നുമില്ലെങ്കിലും കാശു...
ഒമാനിൽ മലയാളി വെടിയേറ്റ് മരിച്ചു
മസ്‌ക്കറ്റ്: ഒമാനിലെ സലാലയില്‍ പ്രവാസി മലയാളിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി കക്കറമുക്ക് സ്വദേശി മൊയ്‍തീന്‍ (56) ആണ് മരണപ്പെട്ടത്. സലാലയിലെ സാദായിലുള്ള ഖദീജ പള്ളിക്ക്വെ സമീപം രാവിലെ പത്ത്...
112 ദിവസത്തെ തടവിന് ശേഷം- ഒമാന്റെ ഇടപെടലിനെ തുടർന്ന് അവർ നാട്ടിലെത്തി..
112 ദിവസത്തെ യെമനിലെ തടവിന് ശേഷം ഒമാൻ ഇടപെടലിനെ തുടർന്നു കഴിഞ്ഞ ദിവസം ഏഴു ഇന്ത്യക്കാരടക്കം 14 പേരെ മോചിപ്പിച്ചിരുന്നു.. ഏപ്രിൽ 24 ന് മസ്‌കറ്റിലേക്ക് കൊണ്ടുവന്ന നാവികരെ ചൊവ്വാഴ്ച റോയൽ എയർഫോഴ്‌സ്...
ഒമാനിൽ നിന്നും ഇന്ത്യയിലേക്കുള്ള വ്യോമയാന സർവീസുകൾ സാധാരണ നിലയിലേക്ക്… കൂടുതൽ സർവീസുകൾ ഇന്ന് മുതൽ പറന്ന് തുടങ്ങി ..
കഴിഞ്ഞ രണ്ടുവർഷത്തെ കോവിഡ് ഭീക്ഷണി മൂലം ഇന്ത്യയിൽ നിന്നുള്ള പല സർവീസുകളും നിറുത്തി വച്ചിരുന്നു . എന്നാൽ കഴിഞ്ഞമാസം സർവീസുകൾക്ക് അനുമതി നൽകിയിരുനെങ്കിലും എയർ ഇന്ത്യ, ഒമാൻ എയർ തുടങ്ങിയ കമ്പനികൾ ഒഴിച്ചുള്ളവർ...
ജബൽ അൽ-അബ്യാദിലെ മലനിരകളിൽ കാണാതായ ഏഷ്യൻ പൗരനെ കണ്ടെത്തിയതായി ഒമാൻ സിവിൽ ഡിഫെൻസ് അറിയിച്ചു ..
ദിമയിലെയും അൽ-തയ്‌യിനി വിലായത്തുകളിൽ ഉൾപ്പെട്ട ജബൽ അൽ-അബ്യാദിലെ മലനിരകളിൽ വച്ച് കഴിഞ്ഞ ദിവസം കാണാതായ ഏഷ്യൻ വംശജനെ കണ്ടെത്തിയതായി ഒമാൻ സിവിൽ ഡിഫെൻസ് ട്വീറ്റ് ചെയ്തു .. വടക്കൻ അൽ ശർഖിയ ഗവർണറേറ്റ്...
ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ഒമാൻ കാർഷികവകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി …
ഒമാനിലെ സുൽത്താനേറ്റിന്റെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗുമായി ഒമാൻ , കൃഷി, ഫിഷറീസ് ,ജലവിഭവ വകുപ്പ് മന്ത്രി ഡോക്റ്റർ സൗദ് ബിൻ ഹമൂദ് അൽ ഹബ്സി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ, കൃഷി, മത്സ്യബന്ധനം,...


















