Tuesday, March 17, 2026
Home GULF Oman Page 91

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

റോയൽ ഒമാൻ പോലീസ് വൻ മയക്കുമരുന്ന് കടത്ത് പിടികൂടി ..

0
വിവിധ തരത്തിലുള്ള സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ 54,000-ലധികം ഗുളികകളും 25 കിലോഗ്രാം ഹാഷിഷും കടത്താനുള്ള ശ്രമം റോയൽ ഒമാൻ പോലീസ് (ROP) പരാജയപ്പെടുത്തി. മുസന്ദം  വിലായത്തിൽ നിന്നാണ് മുസന്ദം ഗവർണറേറ്റ് പോലീസ്, കോസ്റ്റ് ഗാർഡ് പോലീസ്...

ഒമാനിൽ എംബസികളുടെ ക്രിക്കറ്റ് ടീമുകൾ തമ്മിൽ ‘ഫ്രണ്ട്ഷിപ്പ് കപ്പ് – ക്രിക്കറ്റ് ടൂർണമെന്റ് 2022’...

0
യൂ സ് , യു കെ , ഇന്ത്യ ,എന്നീ എംബസികളുടെ ക്രിക്കറ്റ് ടീമുകളും ഒമാൻ ക്രിക്കറ്റ് അസോസിയേഷനും തമ്മിൽ 'ഫ്രണ്ട്ഷിപ്പ് കപ്പ് - ക്രിക്കറ്റ് ടൂർണമെന്റ് 2022' സംഘടിപ്പിക്കുന്നു .. ഏപ്രിൽ...

ഏപ്രിൽ 21 മുതൽ 2022 ഏപ്രിൽ 24 ഞായർ വരെ അറ്റകുറ്റപ്പണികൾക്കായി അൽ നഹ്ദ സ്ട്രീറ്റ് ഭാഗികമായി...

0
ഏപ്രിൽ 21 മുതൽ 2022 ഏപ്രിൽ 24 ഞായർ വരെ അറ്റകുറ്റപ്പണികൾക്കായി അൽ നഹ്ദ സ്ട്രീറ്റ് താൽക്കാലികമായി ഭാഗികമായി അടച്ചിടും. മസ്‌കറ്റ് ഗവർണറേറ്റിലെ അൽ നഹ്ദ സ്ട്രീറ്റ് റോഡ് അറ്റകുറ്റപ്പണികളുടെ തുടർന്നു ട്രാഫിക് ഡയറക്ടറേറ്റ്...

കെപിസിസി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മസ്കറ്റിലെത്തി..

0
മുൻ ആഭ്യന്തര മന്ത്രിയും കെപിസിസി അച്ചടക്ക സമിതി ചെയർമാനുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മസ്ക്കറ്റിലെത്തി .. മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ ഒഐസിസി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ ശ്രീ ശങ്കരപ്പിള്ള കുമ്പളത്ത്,...

സലാം എയർ യാത്രക്കാർക്കായി സുഹാറിൽ നിന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സൗജന്യ ഷട്ടിൽ ബസ് സർവീസ് നടത്തുന്നതിന്...

0
സലാം എയർ യാത്രക്കാർക്കായി സുഹാറിൽ നിന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സൗജന്യ ഷട്ടിൽ ബസ് സർവീസ് നടത്തുന്നതിന് മുവാസലാത്തുമായി കരാർ ഒപ്പിട്ടു. 2022 മെയ് 10 മുതൽ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും സർവീസ്...

ഒമാനിൽ നിന്നും കേരളത്തിലേക്ക് വിമാന സർവീസുകൾ വർദ്ധിച്ചു .. ഈ മാസം നിരക്ക് 50 റിയാലിനും താഴേക്ക്...

0
ഒമാനിൽ നിന്നും കേരളത്തിലേക്ക്  വിമാന സർവീസുകൾ വർധിച്ചത് ടിക്കറ്റ് നിരക്ക് കുറയാൻ ഇടയാക്കി .. വരും ദിവസങ്ങളിൽ ഇൻഡിഗോ കൂടി വരുന്നതോടെ കേരളത്തിലേക്കുള്ള  വിമാന യാത്ര നിരക്ക് ഇനിയും കുറയാനാണു സാധ്യത .. ഈ...

റമദാൻ മാസത്തിൽ ഉംറ കർമ്മങ്ങൾ നിർവഹിക്കുന്നതിന് വികലാംഗർക്ക് സൗജന്യ എയർ ടിക്കറ്റുകൾ വാഗ്ദാനം ചെയ്തു ഒമാൻ എയർ...

0
ഈ  റമദാൻ മാസത്തിൽ ഉംറ കർമ്മങ്ങൾ നിർവഹിക്കുന്നതിന് വികലാംഗർക്ക് ഒമാൻ എയർ 200 ഓളം സൗജന്യ ടിക്കറ്റുകൾ നൽകാൻ തീരുമാനിച്ചതായി ഒമാൻ  സാമൂഹിക വികസന മന്ത്രാലയ വൃത്തങ്ങളറിയിച്ചു.... ഒമാന്റെ ദേശീയ വിമാന കമ്പനിയായ ...

ഒമാനിലെ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പൽ കത്തി .. തൊഴിലാളികളെ രക്ഷപെടുത്തി ..

0
ഒമാനിലെ കസബ തുറമുഖത്ത് നനക്കുരമിട്ടിരുന്ന "ലോഞ്ച്" തരത്തിലുള്ള മരക്കപ്പലിൽ തീ പിടിച്ചു .. തുടർന്ന് ഗവർണറേറ്റ് പോലീസ് കമാൻഡിന്റെയും ഒമാൻ റോയൽ എയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടലോടെ തീ നിയന്ത്രണവിധേയമാക്കാനും തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന മറ്റു കപ്പലുകളിലേക്ക്...

ഓൺലൈൻ ബാങ്ക്​ തട്ടിപ്പ്​: ജാഗ്രത പാലിക്കണം–ആർ.ഒ.പി

0
 സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍കി ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട്​ ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ​​ക്ക​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​ങ്ങ​നെ അ​ക്കൗ​ണ്ട്​ ആ​രം​ഭി​ക്കാ​ൻ പ​റ​യു​ന്ന​തി​ലൂ​ടെ വ്യ​ക്തി​ഗ​ത, ബാ​ങ്ക് വി​വ​ര​ങ്ങ​ളാ​ണ്​ ത​ട്ടി​പ്പ്​...

സഭാതർക്കം: കേരള സർക്കാർ നിയമനിർമാണത്തിൽ നിന്ന് പിന്മാറണം:ബെസോലിയോസ്‌ മാർത്തോമ മാത്യുസ് മൂന്നാൻ.

0
മലങ്കര ഓർത്തഡോക്സ് സഭാ തർക്കവുമായ വിഷയത്തിൽ, നിയമനിർമാണത്തിൽ നിന്നും കേരള സർക്കാർ പിന്മാറണമെന്ന് മലങ്കര സഭ മെട്രോപൊളിറ്റിൻ ബെസോലിയോസ്‌ മാർത്തോമ മാത്യുസ് മൂന്നാമൻ.. ഈ പുതിയ നിയമനിർമാണം 2017 ലെയും മുൻവർഷങ്ങളിലെയും സുപ്രീം കോടതിവിധിക്ക്...