Wednesday, March 18, 2026
Home GULF Oman Page 98

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

കാണാതായ പ്രവാസിയെ കണ്ടത്താൻ ROP പൊതുജനങ്ങളുടെ സഹായം തേടി

0
മസ്കറ്റ് : ജെയിംസ് കൊലാമാ ഡമിഗോ എന്ന 59 കാരനായ ഫിലിപ്പിൻ സ്വദേശിയെയാണ് ആഗസ്റ്റ് 7 മുതൽ കാണാതായത്. ലിവയിലെ താമസ സ്ഥലത്തുനിന്നും ആണ് ഇയാളെ കാണാതായിരിക്കുന്നത് ഇതുവരെ ഒരു വിവരവും ലഭിക്കാതിരുന്ന...

ഒ​മാ​ൻ യു.​എ.​ഇ അതിർത്തി സാധാരണ നിലയിലേക്ക്

0
മ​സ്​​ക​റ്റ് : ഒ​മാ​നും യു.​എ.​ഇ​ക്കു​മി​ട​യി​ലെ ക​ര അ​തി​ർ​ത്തി വ​ഴി വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളു​ടെ​യും ആ​ളു​ക​ളു​ടെ​യും സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​​ക്ര​മ​ങ്ങ​ൾ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ഉ​ദ്യോ​ഗ​സ്​​ഥ​ർ ച​ർ​ച്ച ചെ​യ്​​തു. ച​ർ​ച്ച​ക്ക്​ ബു​റൈ​മി പൊ​ലീ​സി​ലെ ക​സ്​​റ്റം​സ്​ വി​ഭാ​ഗം...

ഭാവലയ രചനാമത്സരം സംഘടിപ്പിക്കുന്നു

0
മ​സ്​​ക​ത്ത്​: ക​ലാ സാം​സ്​​കാ​രി​ക വേ​ദി​യാ​യ ഭാ​വ​ല​യ ആ​ർ​ട്ട്​ ആ​ൻ​ഡ്​​ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ സ​ർ​ഗാ​ത്മ​ക ര​ച​ന​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. 'മ​ഹാ​മാ​രി ദി​ന​ങ്ങ​ളി​ലെ ജീ​വി​തം' എ​ന്ന വി​ഷ​യ​ത്തി​ൽ 15 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ്​ ര​ച​ന​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇം​ഗ്ലീ​ഷി​ലാ​യി​രി​ക്ക​ണം ര​ച​ന​ക​ൾ. ഏ​ത്​...

പമ്പിങ്​ നിർത്തിവെക്കും; ജല വിതരണം തടസപ്പെടും

0
മസ്​​കറ്റ് : ഒമാനിലെ ലി​വയി​ലേ​ക്കും ഷി​നാ സി​ലേ​ക്കു​മുള്ള ജ​ല പ​മ്പി​ങ് ചൊവ്വാ​ഴ്​​ച താൽ​ക്കാ​ലി​കമായി നി​ർ​ത്തി​വെ​ക്കു​മെ​ന് ഒന്മാൻ വാ​ട്ട​ർ ആൻഡ്​​വേ​സ്​​റ്റ്​ വാ​ട്ട​ർ സ​ർ​വി​സസ് ക​മ്പ​നി അറി​യി​ച്ചു. പ്രധാന ജ​ല വി​തരണപ്പി​ലെ ചോ​ർ​ച്ച​യട​ക്കു​ന്ന​തി​നായാണ് പ​മ്പി​ങ്നി​ർ​ത്തി​വെ​ക്കു​ന്ന​ത്. രാവി​ലെ...

‘ഒരോർമ്മപ്പെടുത്തൽ.’.ഹ്രസ്വചിത്രം , മസ്കറ്റിലെ ഒരുകൂട്ടം കലാ സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ

0
ഒമാൻ  : കോവിഡ് 19 എന്ന മഹാമാരിയിൽ ലോകം വഴി മുട്ടിയിട്ട് ഏതാണ്ട് രണ്ടു വർഷക്കാലം .  ആദ്യ രണ്ട് തരംഗങ്ങൾ ക്കപ്പുറം മൂന്നാം തരംഗത്തെ ആശങ്കയോടെ നോക്കുന്ന മാനവ ജനതയ്ക്ക് മുൻപിൽ...

ബ​യോ ഡീ​സ​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന സം​രം​ഭം ഒ​മാ​നി​ൽ വരുന്നു.

0
മ​സ്​​ക​ത്ത്​: പാ​ച​കം ചെ​യ്ത ഭ​ക്ഷ്യ​എ​ണ്ണ​യി​ൽ നി​ന്ന്​ ബ​യോ ഡീ​സ​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന സം​രം​ഭം ഒ​മാ​നി​ലേ​ക്കും. മ​ല​യാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്പ​നി​ക​ളാ​ണ് ഒ​മാ​നി​ലെ ആ​ദ്യ ബ​യോ ഡീ​സ​ല്‍ പ്ലാ​ൻ​റ്​​ സ്ഥാ​പി​ക്കു​ന്ന​ത്. ഖ​ത്ത​ർ കേ​ന്ദ്ര​മാ​യു​ള്ള എ​റി​ഗോ ഗ്രൂ​പ്പും ദു​ബൈ...

വൈദ്യുതി കണക്​ഷനുകൾ പുനഃസ്ഥാപിച്ചുതുടങ്ങി

0
മ​സ്​​ക​ത്ത്​: ബി​ൽ അ​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ വി​ച്ഛേ​ദി​ച്ച വൈ​ദ്യു​തി ക​ണ​ക്​​ഷ​നു​ക​ൾ പു​നഃ​സ്​​ഥാ​പി​ച്ചു​തു​ട​ങ്ങി. പ​ബ്ലി​ക്​ സ​ർ​വി​സ​സ്​ റെ​ഗു​ലേ​ഷ​ൻ അ​തോ​റി​റ്റി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി. ബി​ൽ അ​ട​ച്ചി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ആ​രു​ടെ​യും വൈ​ദ്യു​തി ക​ണ​ക്​​ഷ​നു​ക​ൾ വി​ച്ഛേ​ദി​ക്ക​രു​തെ​ന്ന്​ അ​തോ​റി​റ്റി വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ ഉ​ത്ത​ര​വ്​...

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; മസ്‌ക്കറ്റിൽ സ്വകാര്യ ആശുപത്രി അടച്ചു പൂട്ടി

0
മസ്‌ക്കറ്റ്: കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ ഉറപ്പു വരുത്താതിരുന്ന സ്വകാര്യ ആശുപത്രി അടച്ചു പൂട്ടി. മസ്‌ക്കറ്റ് ഗവർണറേറ്റിലെ സീബ് വിലായത്തിലുള്ള സ്വകാര്യ ആശുപത്രിയാണ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ അടച്ചു പൂട്ടിയത്. മുനിസിപ്പാലിറ്റി അധികൃതരുടെയും, റോയൽ...

ഇ​ല​ക്​​ട്രോ​ണി​ക് പേമൻ്റ് പ്രോൽസാഹിപ്പിച്ച് ഒമാൻ

0
മ​സ്​​ക​റ്റ് : 2022 ജ​നു​വ​രി ഒ​ന്നു മു​ത​ൽ മാ​ളു​ക​ളും റ​സ്​​റ്റാ​റ​ൻ​റു​ക​ളു​മ​ട​ക്കം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഇ​ല​ക്​​ട്രോ​ണി​ക്​ പേ​​മ​ന്‍റ്​ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന്​ വ്യ​വ​സാ​യ വാ​ണി​ജ്യ നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. നേരിട്ടുള്ള പണത്തിൻ്റെ കൈ മാറ്റം കു​റ​ക്കു​ന്ന​തി​ന്​ ഒ​പ്പം...

കോവിഡ് ബാധിച്ച് ഒമാനിലെ സലാലയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു.

0
സലാല: കണ്ണൂർ കൂത്തുപറമ്പ് സ്വദേശി കൊട്ടാരത്തിൽ റഈസ് (36) സലാലയിൽ നിര്യാതനായി.കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്. ടെലി റെസ്റ്റോറന്റ് സനായിയ്യ ബ്രാഞ്ചിലാണ് ജോലി ചെയ്തിരുന്നത്. മ്യതദേഹം കോവിഡ് പ്രോട്ടോക്കോൾ...