ഒമാനിലെ ആദ്യ ഇലക്ട്രിക് ബസ് ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് പുറത്തിറക്കി.
മസ്കറ്റ് : : ഒമാനിലെ ആദ്യ ഇലക്ട്രിക് ബസ് ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് പുറത്തിറക്കി. പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ് മുവാസലാത്തിന്റെ ഈ ശ്രമമെന്ന് അധികൃതർ പറഞ്ഞു. സാങ്കേതിക ഗവേഷണം മെച്ചപ്പെടുത്തുന്നതിനും...
ഒമാൻ വെടിവെപ്പ് : മരണപ്പെട്ട ഇന്ത്യൻ സ്വദേശിയുടെ വിവരങ്ങൾ ഒമാൻ ഇന്ത്യൻ എംബസി വെളിപ്പെടുത്തി
ഒമാൻ : മസ്‌കത്ത് ഗവർണറേറ്റിലെ വാദി അൽ കബീർ ഏരിയയിൽ ഇന്നലെ വൈകിട്ട് ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിൽ ജീവൻ നഷ്ടപ്പെട്ടത് ബാഷ ജാൻ അലി ഹുസൈനാണെന്നു ഇന്ത്യൻ എംബസി എക്സ് ലൂടെ...
ഒമാനിലെ ബുറൈമി ഗവർണറേറ്റിലെ മഹ്ദ വിലായത്തിൽ ഭൂചലനം .
ഒമാൻ : ബുറൈമി ഗവർണറേറ്റിലെ മഹ്ദ വിലായത്തിൽ ആണ് റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ചെയ്തത് .. വ്യാഴാഴ്ച പുലർച്ചെ ഒമാൻ പ്രാദേശിക സമയം 12:09 ന് ആണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന്...
ഒമാൻ : എണ്ണ കപ്പൽ ഒമാനിലെ ദുഖം തുറമുഖ പ്രദേശത്ത് വെച്ച് മുങ്ങിയതായി റിപ്പോർട്ട്
ഒമാൻ : കൊമോറോസ് പതാക പതിച്ച എണ്ണ കപ്പൽ യെമനിലേക്ക് നീങ്ങവേ ഒമാനിലെ ദുഖം തുറമുഖ പ്രദേശത്ത് വെച്ച് താഴ്ന്നു പോയതായി റിപോർട്ടുകൾ. ഇതിൽ 13 ഇന്ത്യക്കാരും 3 ശ്രീലങ്കക്കാരുമാണ് ക്രൂ.എണ്ണക്കപ്പൽ ദുഖ്മിലെ വിലായത്ത്...
മസ്കറ്റ് വെടിവെപ്പ് : ഒരു ഇന്ത്യക്കാരൻ അടക്കം ഒൻപത് മരണം
ഒമാൻ : മസ്‌കത്ത് ഗവർണറേറ്റിലെ വാദി അൽ കബീർ ഏരിയയിൽ ഇന്നലെ വൈകിട്ട് ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിൽ റോയൽ ഒമാൻ പോലീസും സൈന്യവും - സുരക്ഷാ സേനയും നടപടി ക്രമങ്ങൾ അവസാനിപ്പിച്ചതായി അറിയിച്ചു....
ഡിഫ സൂപ്പർ കപ്പ്: സെമി ഫൈനല്‍ മല്‍സരങ്ങള്‍ വെള്ളിയാഴ്ച്ച
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച് വരുന്ന കാക്കു സേഫ്റ്റി ഡിഫ സൂപ്പർ കപ്പിന്‍റെ ജൂലൈ 19ന് നടക്കുന്ന സെമി ഫൈനലിൽ യൂണിഗാർബ് ദല്ല എഫ്.സിയും, പസഫിക് ലോജിസ്റ്റിക്...
ഒമാനിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു
മസ്കത്ത്: ഒമാനിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. മസ്കത്ത് ഗവർണറേറ്റിലെ വാദി കബീറിർ ഒരു പള്ളിയുടെ പരിസരത്താണ് വെടിവെപ്പുണ്ടായതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. നാല് പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച...
കുട്ടികൾക്ക് ആവേശമായി “സമ്മർ ഡിലൈറ്റ് സീസൺ 2”
മനാമ :ടീൻസ് ഇന്ത്യയും മലർവാടി ബഹ്‌റൈനും ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന "സമ്മർ ഡിലൈറ്റ് സീസൺ 2" പുതുമയേറുന്ന പരിപാടികളുമായി ശ്രദ്ധേയമാവുന്നു.ക്യാമ്പിന്റെ ആദ്യവാരം അവസാനിക്കുമ്പോൾ കൂട്ടികളെല്ലാം തികച്ചും ആവേശത്തിലാണ്. പ്രശസ്‌ത മോട്ടിവേഷനൽ ട്രെയിനറും...
ഒമാനിൽ മയക്കുമരുന്നുമായി ഏഷ്യൻ വംശജർ പിടിയിൽ
ഒമാൻ : മയക്കുമരുന്നുമായി രണ്ട് വിദേശികളെ ഒമാനില്‍ റോയൽ ഒമാൻ പൊലീസ് പിടികൂടി . വടക്കൻ ബാത്തിന ഗവർണറേറ്റിൽ നിന്നാണ് ഏഷ്യൻ രാജ്യക്കാരായ പ്രതികളെ അറസ്റ്റ് ചെയ്തത് . ഇവരുടെ കൈവശം ക്രിസ്റ്റൽ...
ഒമാനിൽ ഗതാഗതം ഉൾപ്പെടെ ഉള്ള മേഖലകളിൽ സ്വദേശിവത്കരണം
മസ്കറ്റ് : ഒമാനിൽ സ്വദേശിവത്കരണം വീണ്ടും സജീവമാകുന്നു. ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷൻസ്, ഐ ടി എന്നിവയിലാണ് 100 ശതമാനം സ്വദേശിവത്കരണം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത് .ഒമാനിൽ ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്‌നോളജി മേഖലകളിൽ...

















