Wednesday, March 18, 2026
Home GULF Page 105

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

പാർലമെന്റ് തെരഞ്ഞെടുപ്പ് – രാജു കല്ലുംപുറത്തിനെ അനുമോദിച്ചു

0
മനാമ : പാർലിമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലും ഒഐസിസി യുടെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയ പാർലമെന്റ് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ രാജു കല്ലുംപുറത്തിനെ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി ആദരിച്ചു. ഇരുപതു...

റയ്യാൻ സ്റ്റഡി സെന്റർ സമ്മർ സ്‌കൂൾ ആരംഭിച്ചു

0
മനാമ: ഒഴിവ് ദിനത്തിലെ ആലസ്യത്തിൽ നിന്നകറ്റി കുട്ടികളെ ഉത്തമ പൗരന്മാരായി വാർത്തെടുക്കാൻ ഉതകുന്ന കർമ്മ പരിപാടികളുമായി അൽ റയ്യാൻ സ്റ്റഡി സെന്റർ സമ്മർ സ്‌കൂൾ ആരംഭിച്ചു.സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ തിരക്കുകൾക്കിടയിൽ പല കുട്ടികൾക്കും മദ്രസാ...

ഒമാനിൽ ഈത്തപ്പഴ വിളവെടുപ്പായ ‘ത​ബ്സീ​ൽ’ന് ആരംഭം കുറിച്ചു

0
ഒമാൻ : ഒമാനിലെ വിവിധ പ്രദേശങ്ങളിൽc തുടങ്ങി .. ഒമാന്റെ വ​ട​ക്ക​ൻ ഗവർണറേറ്റുകളിൽ ഈ​ത്ത​പ്പ​ഴ വി​ള​വെ​ടു​പ്പ് ‘ത​ബ്സീ​ൽ’ എന്നാണ് അറിയപ്പെടുക ...പ്രധാനമായും ഒമാന്റെ വ​ട​ക്ക​ൽ ശ​ർ​ഖി​യ്യ ഗ​വ​ർ​ണ​റേ​റ്റി​ലാണ് ‘ത​ബ്സീ​ൽ’ വിളവെടുപ്പ് ആഘോഷങ്ങളോടെ കൊണ്ടാടുക.....

ഒമാൻ : ഉച്ചവിശ്രമ നിയമം 49 കമ്പനികൾക്കെതിരെ നടപടി

0
ഒമാൻ : അന്തരീക്ഷ താപം ഉയരുന്ന സാഹചര്യത്തിൽ പുറം ജോലി ചെയുന്നവർക്കായി ഏർപ്പെടുത്തിയ ഉച്ചവിശ്രമ ഏർപ്പെടുത്തി ഒരുമാസം തികയുമ്പോൾ 49 നിയമലംഘനങ്ങള്‍ റിപ്പോർട്ട് ചെയ്തു . തൊഴില്‍ മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്....

യുഎഇയുടെ നാലാമത് കപ്പല്‍ 5,340 ടൺ ചരക്കുകളുമായി ഗാസയിലേക്കു പുറപ്പെട്ടു

0
ദുബായ് : 5,340 ടൺ ചരക്കുകളുമായി യുഎഇയുടെ നാലാമത്തെ കപ്പൽ ​ഗസയിലേക്ക് കഴിഞ്ഞ ദിവസം പുറപ്പെട്ടു. ഇതോടെ യുഎഇയുടെ ഏറ്റവും വലിയ സഹായമാണ് ഗാസക്ക് നൽകിയത് ഇതിൽ 4,750 ടൺ ഭക്ഷ്യ വസ്തുക്കളും...

കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ ആറ് ഇന്ത്യക്കാര്‍ മരണമടഞ്ഞു

0
കുവൈറ്റ് : കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ ആറ് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു. ബിഹാർ, തമിഴ്നാട് സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. കുവൈറ്റിലെ സെൻത് റിങ് റോഡിലാണ് അപകടം ഉണ്ടായത്. ഇതിൽ ആറ് പേർ അപകടസ്ഥലത്തുവെച്ച് തന്നെ...

ഇടപ്പാളയം ക്രിക്കറ്റ് ലീഗ് കൊമ്പൻസ് കാലടി തുടർച്ചയായി രണ്ടാമതും ജേതാക്കളായി

0
മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മെമ്പേഴ്സ് ക്രിക്കറ്റ് ലീഗ് സീസൺ -2 (MCL-2024) ൽ കൊമ്പൻസ് കാലടി തുടർച്ചയായി രണ്ടാമതും ജേതാക്കളായി. ഈസ്റ്റ്‌ റിഫാ...

ഉമ്മൻ‌ചാണ്ടി അനുസ്മരണം – ഐ.വൈ.സി.സി ബഹ്‌റൈൻ

0
മനാമ : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച്, ജനകീയ നായകൻ" ഉമ്മൻ‌ചാണ്ടി " അനുസ്മരണ സംഗമം 2024 ജൂലൈ 19 ന്, ഉമ്മുൽ ഹസത്തിലെ കിംസ് ഹോസ്പിറ്റൽ കൺവൻഷൻ ഹാളിൽ...

ബഹ്‌റൈൻ ചോറോട് അൻസാറുൽ ഇസ്ലാം മഹല്ല് പുനസംഘടിപ്പിച്ചു

0
മനമ: ബഹ്‌റൈൻ ചോറോട് അൻസാറുൽ ഇസ്ലാം മഹല്ല് പുനസംഘടിപ്പിച്ച് ചോറോട് ജമാഅത്ത് കമ്മിറ്റി സെക്രട്ടറി പറമ്പത്ത് മജീദിന് സ്വീകരണം നൽകി. മഹല്ല് കമ്മറ്റിയുടെ പതിയ ഭാരവാഹികൾ രക്ഷാധികാരികൾ അസീസ് മലയിൽ, ഉസ്മാൻ വലിയോത്ത് റിയാസ് വാണിയംകണ്ടി അഹമ്മദ് തൊടുവയിൽ പറമ്പത്ത് മജീദ് പ്രസിഡൻറ്...

പ്രതിഭ വേനൽ തുമ്പി 2024:ക്യാമ്പ് ഡയറക്ടർ സുഭാഷ് അറുകരയെ ബഹ്റൈനിൽ സ്വീകരിച്ചു

0
മനാമ: ബഹ്റൈൻ പ്രതിഭ നേതൃത്വം നൽകുന്ന വേനൽ തുമ്പി 2024 സമ്മർ ക്യാമ്പ് ഡയറക്ടർ സുഭാഷ് അറുകരയെ ബഹ്റൈൻ എയർപോർട്ടിൽ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡണ്ട് ബിനു മണ്ണിൽ, കേന്ദ്ര...