ഷിഫാ അൽ ജസീറ ഗ്രൂപ്പ് ചാരിറ്റി പ്രവർത്തനങ്ങൾ ബഹ്‌റനിലും
ബഹ്‌റൈൻ : ഷിഫാ അല്‍ ജസീറാ ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. കെ ടി റബീഉള്ള ബഹ്‌റൈനിലെ പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ അല്‍ ഹൂറ ചാരിറ്റിക്ക് 10,000 ദിനാറിന്റെ(18 ലക്ഷം...
പ്രവാസി മിത്ര അവാർഡ് ഡോക്ടർ കെ ടി റെബിയുള്ളക്ക്
ബഹ്‌റൈൻ :പ്രവാസ മേഖലയിൽ ജീവകാരുണ്യ രംഗത്തും മറ്റു സാമൂഹ്യ സേവന മേഖലയിലും കഴിവ് തെളിയിച്ചവരെ ആദരിക്കുന്നതിന്റെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ പുരസ്കാരമായ പ്രവാസി മിത്ര...
എംബസി ഓപ്പൺ ഹൌ സ്
ബഹ്‌റൈൻ : തൊഴിലാളികളുടെ പ്രശനങ്ങൾ നേരിട്ട് മനസിലാക്കുവാൻ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ എല്ലാമാസവും അവസാന വെള്ളിയാഴ്ച നടത്തിവരുന്ന ഓപ്പൺ ഹൗസ് നാളെ രാവിലെ ഒൻപതു മണി മുതൽ ഇന്ത്യൻ എംബസിയിൽ നടക്കുമെന്ന് എംബസി...
ഖത്തറിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു
ആവശ്യമായ രേഖകളില്ലാതെ കഴിയുന്ന ഖത്തറിലെ വിദേശികളെ നാട്ടിലെത്തിക്കാന്‍ സഹായകമാകുന്ന പൊതുമാപ്പ് ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.മലയാളികളടക്കം നിരവധി വിദേശികൾക്കാണ് ഇത് പ്രയോജനപെടുക, സെപ്റ്റംബർ 1 ന് ആരംഭിച്ചു ഡിസംബർ 1 വരെയാണ് പൊതുമാപ്പിന്റെ...
ലാജുദീൻ ഓർമ്മയായിട്ട് ഒരുവർഷം
മസ്‌കറ്റിലെ ഓ.ഐ.സി.സി സ്ഥാപകരിൽ ഒരാളും സാമൂഹ്യ സേവനത്തിൽ സജീവ സാന്നിധ്യവുമായിരുന്ന ലാജുദീൻ ഓർമ്മയായിട്ട് ഒരു വര്‍ഷം തികയുന്നു. ഇപ്പോഴും ആ സാഹോദര്യ തിൻ നനുത്ത സ്പർഷം നിരവധി പേരുടെ ഓർമയിൽ താങ്ങി നിൽക്കുണ്ട്...
എ റ്റി എം തട്ടിപ്പ് രണ്ടു പേർ അറസ്റ്റിൽ
ബഹ്‌റൈൻ : കഴിഞ്ഞ കാലത്തു ജൂഫായിർ അൽ ജസ്സീറ സൂപ്പർ മാർക്കറ്റ് സമീപത്തുള്ള എ റ്റി എം കൗണ്ടറിൽ സ്കിമ്മർ ഘടിപ്പിച്ചു തട്ടിപ്പു നടത്തിയ കേസിലാണ് രണ്ടു ബൾഗേറിയൻ വംശജരെ പോലീസ് അറസ്റ്റ്...
അരങ്ങു തകർത്താടാൻ ഒരുങ്ങി ” യെർമ്മ “
ബഹ്റൈൻ : കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഡ്രമാറ്റിക് 2016 എന്ന പേരിൽ സംഘടിപ്പിച്ച തീ യേറ്റർ വർക്ക്ഷോപ്പിന്റെ പൂർത്തീകരണത്തോടെ അനുബന്ധിച്ചു അടുത്ത രണ്ടു ദിവസങ്ങളിലായി പ്രശസ്ത സ്പാനിഷ്...
ഇന്ത്യൻ സിനിമ ക്വിസ് – കേരളീയ സമാജം
ബഹ്‌റൈൻ : കേരളീയ സമാജം സാഹിത്യവിഭാഗം ക്വിസ് ക്ലബിന്റെ നേതൃ ത്വത്തിൽ ഇന്ത്യൻ സിനിമ ക്വിസ് സംഘടിപ്പിക്കുന്നു . മുതിർന്ന മൂന്നംഗങ്ങൾ ...
പുതിയ കറൻസികൾ സെപ്തംബർ മാസം മുതൽ
ബഹ്‌റൈൻ : സെപ്റ്റംബർ മാസം ഒന്ന് മുതൽ ബഹ്‌റിനിൽ പുതിയ കറൻസികൾ നിലവിൽ വരും , നിലവിലെ പത്ത് , ഇരുപതു എന്നി കറൻസികൾ മാറ്റങ്ങൾ...
മലബാര്‍ ഗോള്‍ഡിനെതിരെ വ്യാജ പ്രചാരണം: മലയാളി യുവാവ് ദുബൈയില്‍ അറസ്റ്റില്‍
ദുബൈ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്്സിനെതിരെ ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ മലയാളി യുവാവിനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ കൂടിയായ തൃശൂര്‍ സ്വദേശി ബിനീഷാണ് (35) അറസ്റ്റിലായത്....


















