Tuesday, August 11, 2026
Home GULF Page 105

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

അങ്കമാലിക്കാരൻ അയർലണ്ട് മേയർ മകൻ കൗൺസിലർ

0
ബഹ്‌റൈൻ : അ​യ​ർ​ല​ൻ​ഡി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ വം​ശ​ജ​ൻ മേ​യ​ർ ആകുന്നത് അതോടൊപ്പം  ഇന്ത്യക്കാരൻ ആയ അച്ഛനും മകനും അയർലണ്ടിൽ മേയറും കൗൺസിലറും ആകുന്നതും ചരിത്രത്തിന്റെ ഭാഗം . ഡ​ബ്ലി​ൻ കൗ​ണ്ടി​യു​ടെ...

ഒമാനിലെ പ്രവാസികൾക്ക് ആശ്വാസമായി സലാം എയർ

0
മസ്കറ്റ് : ഒമാനിൽ നിന്നും കുറഞ്ഞ നിരക്കിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സലാം എയർ കാമ്പെയ്ൻ ആരംഭിച്ചു.ഒമാന്റെ ബജറ്റ് എയർലൈനായ സലാം എയർ, എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും താങ്ങാനാവുന്ന നിരക്കിളവുകൾ അവതരിപ്പിച്ചു. സെപ്റ്റംബർ 16 മുതൽ...

പ്രവാസി ക്ഷേമം പേരിന് പോലുമില്ലാത്ത രാഷ്ട്രീയ പ്രേരിത ബജറ്റ് – പ്രവാസി വെൽഫയർ

0
മനാമ: രാജ്യത്തെ സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട ജനക്ഷേമ പദ്ധതികൾ സമ്പൂർണ്ണമായി കൈയൊഴിഞ്ഞ രാഷ്ട്രീയ പ്രേരിത ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറിൽ അവതരിപ്പച്ചതെന്ന് പ്രവാസി വെൽഫെയർ പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിൻറെ സാമ്പത്തിക സുസ്ഥിരതക്ക് ഗണ്യമായ...

ബഹ്‌റൈൻ പ്രിയദർശിനി പബ്ലിക്കേഷൻ കോർഡിനേറ്ററായി സൈത് എം.എസ്

0
മനാമ : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ( കെ.പി.സി.സി) പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്‌റൈൻ കോർഡിനേറ്ററായി സൈത് എം.എസ് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറിയായ സൈത് ബാലജന...

നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്

0
മനാമ : ജോലി സംബന്ധമായി പ്രശ്നത്തിൽ അകപ്പെട്ടു ബഹ്‌റൈനിൽ കഴിഞ്ഞ കൊല്ലം സ്വദേശി ഷൈനുവിന് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്. കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി വിങ്ങിന്റെ ഇടപെടലിലൂടെ  സ്‌പോൺസറുടെ കൈയിൽ നിന്നും കൈപ്പറ്റിയ...

ഒമാൻ വിദേശകാര്യ മന്ത്രാലയം ഇലക്ട്രോണിക് അറ്റസ്റ്റേഷൻ സേവനം ആരംഭിച്ചു

0
ഒമാൻ: ജൂലൈ 25 വ്യാഴാഴ്ച മുതൽ, ഗുണഭോക്താക്കൾക്ക് ഇനിപ്പറയുന്ന ഇലക്ട്രോണിക് ലിങ്ക് വഴി ഇടപാട് സാക്ഷ്യപ്പെടുത്തലിന് അപേക്ഷിക്കാം: https://www.omanpost.om/ar/attestation-services ഒമാൻ വിഷൻ 2040 ൻ്റെ ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഉയർന്ന നിലവാരമുള്ള കോൺസുലാർ...

യു എ ഇ : സ​ന്ദ​ർ​ശ​ക വി​സ​യോ​ടൊ​പ്പം ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ കൂ​ടി ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി

0
ദുബായ് : ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി, സി​റ്റി​സ​ൺ​ഷി​പ്, ക​സ്റ്റം​സ്​ ആ​ൻ​ഡ്​ പോ​ർ​ട്ട്​ സെ​ക്യൂ​രി​റ്റി (ഐ.​സി.​പി) ആണ് ഇതുസംബന്ധിച്ചു പ്രഖ്യാപനം നടത്തിയിരിക്കുന്നത് . ഇതനുസരിച്ചു ഐ.​സി.​പി​യു​ടെ വെ​ബ്​​സൈ​റ്റ്​ അ​ല്ലെ​ങ്കി​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി സ​ന്ദ​ർ​ശ​ക...

ബഹ്‌റൈൻ ; മന്നാഇ ഡേ – 2024 ശ്രദ്ധേയമായി

0
മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ്  സെന്റർ (മലയാള വിഭാഗം) അംഗങ്ങ ളുടെ സർഗ്ഗവാസനകളെ പരിപോഷിക്കാനായി സംഘടിപ്പിച്ച " മന്നാഇ ഡേ - 2024 " മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും മത്സരങ്ങളുടെ വൈവിധ്യം...

ജിദ്ദ:കാസര താങ്ങി ബജറ്റ് : പ്രവാസികളെ അവഗണിച്ചു 

0
ജിദ്ദ: പ്രവാസികളുടെ ഒരു വിഷയവും  പരിഗണിക്കാത്ത  നിരാശജനകമായ ബജറ്റാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചതെന്നും, രാജ്യത്തിന്റെ സാബത്തിക മേഖലയ്ക്ക് നിസ്തുലമായ സേവനങ്ങൾ നൽകുന്ന പ്രബല വിഭാഗമായ, പ്രവാസികളോട് കടുത്ത അവഗണയാണ് ഉണ്ടായതെന്നും  ഒ ഐ...

ബഹ്‌റൈൻ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് അതോറിറ്റിയുടെ പ്രസിഡൻ്റ് ഇന്ത്യയുടെ സാംസ്കാരിക ടൂറിസം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0
ന്യൂഡൽഹി, ഇന്ത്യ - ബഹ്‌റൈൻ അഥോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് (BACA) പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ന്യൂഡൽഹിയിൽ നടന്ന 46-ാമത് ലോക പൈതൃക...