Wednesday, March 18, 2026
Home GULF Page 110

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

യു. പി. പി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

0
ബഹ്‌റൈൻ : യുണൈറ്റഡ് പാരെന്റ്സ് പാനൽ (യു. പി. പി) 2024- 2027 കാലഘട്ടത്തിലേക്കുള്ള പ്രവർത്തനത്തിന്റെ ഭാഗമായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ഡോ. സുരേഷ് സുബ്രഹ്മണ്യം (ചെയർമാൻ) എഫ്. എം. ഫൈസൽ, എം. ടി.വിനോദ്കുമാർ (...

ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ പൊതു പ്രഭാഷണവും ഹജ്ജ് യാത്രയയപ്പുംസംഘടിപ്പിച്ചു

0
മനാമ: ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ "മില്ലത്ത് ഇബ്രാഹിം എന്ന വിഷയത്തിൽ പൊതുപ്രഭാഷണം നടത്തി. യുവ പണ്ഡിതനും പ്രഭാഷകനുമായ ജാസിർ പി.പി മുഖ്യ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡണ്ട് അബ്ബാസ് മലയിൽ...

പഠനമാതൃകയായി മുൻ പ്രവാസി വി.വി. പ്രേമരാജൻ

0
മനാമ: പ്രായം പഠനത്തിന് തടസ്സമല്ലെന്നും പരിശ്രമിച്ചാൽ എന്തും നേടിയെടുക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ബഹ്റൈൻ പ്രതിഭയുടെ മുൻരക്ഷാധികാരി സമിതി അംഗം കണ്ണൂർ ജില്ലയിലെ ആറ്റടപ്പ സ്വദേശി വി.വി.പ്രേമരാജൻ. സ്വന്തം പരിശ്രമത്തിൻ്റെ ഫലമായി കോഴിക്കോട് സർവ്വകലാശാലയിൽ...

” സമ്മർ ഡിലൈറ്റ് ” അവധിക്കാല ക്യാമ്പ് ; പ്രമുഖ മോട്ടിവേഷനൽ ട്രെയിനർ ജമാൽ കങ്ങരപ്പടി നേതൃത്വം നൽകും

0
മനാമ: ടീൻ ഇന്ത്യയും മലർവാടി ബഹ്‌റൈനും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച് "സമ്മർ ഡിലൈറ്റ് സീസൺ ടു" എന്ന പേരിൽ സംഘടിപ്പിക്കുന്ന അവധിക്കാല കേമ്പിന് കേരളത്തിലെ പ്രമുഖ മോട്ടിവേഷനൽ ട്രെയിനറും ഫാമിലി കൗൺസിലറുമായ...

സമസ്ത ബഹ്റൈൻ ബഹുജന സംഗമം സംഘടിപ്പിച്ചു

0
മനാമ: മുസ്‌ലിം കൈരളിയുടെ അഭിമാനകരമായ അസ്തിത്വത്തിന് ആത്മീയ തണൽ വിരിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആത്മ വിശുദ്ധിയുടെ 98 സുകൃത വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് സമസ്ത ബഹ്റൈൻ മനാമ...

പ്രവാസി ലീഗൽ സെൽ പുരസ്ക്കാരം ഡോ.എ എ ഹക്കിമിന്

0
ന്യൂഡൽഹി: പ്രവാസി ലീഗൽ സെല്ലിൻറെ ഈ വർഷത്തെ വിവരാവകാശ പുരസ്കാരംകേരള വിവരാവകാശ കമ്മീഷണർ ഡോ. എ.എ.ഹക്കിമിന്.ലോകത്തെവിടെയുമുള്ള പ്രവാസികളുടെ നിയമ സഹായത്തിനും ക്ഷേമത്തിനും വിവരാവകാശ നിയമത്തിന്റെ പ്രചാരത്തിനും ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ...

ബഹ്‌റൈൻ കേരളീയ സമാജം ശ്രാവണം 2024 ഓണാഘോഷം:”മെഗാ തിരുവാതിര”

0
മനാമ: ബഹറൈൻ കേരളീയ സമാജം വനിതാവേദി ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ മെഗാ കലാപരിപാടികൾ ഒരുക്കുന്നു. സെപ്റ്റംബർ 14-ാം തീയതി ശനിയാഴ്ച "മെഗാ തിരുവാതിര" എന്ന പേരിൽ 150ൽ അധികം വനിതകൾ ചേർന്ന് ഏറ്റവും...

കൊല്ലം പ്രവാസി അസോസിയേഷന്‍ ജില്ലാ സമ്മേളനം നടന്നു

0
മനാമ : ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ ജില്ലാ കൂട്ടായ്മയായ   കൊല്ലം പ്രവാസി അസോസിയേഷന്‍  2022-2024 കാലഘട്ടത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ പരിസമാപ്തികുറിച്ച് നടന്ന 10 ഏരിയ സമ്മേളനങ്ങള്‍ക്ക് ശേഷം വിപുലമായ ജില്ലാ സമ്മേളനം  അകാലത്തില്‍ മരണമടഞ്ഞ...

സിജി ബഹ്‌റൈൻ യൂത്ത് ലീഡര്ഷിപ് പ്രോഗ്രാം ഫിനാലെ സംഘടിപ്പിച്ചു

0
മനാമ :-സിജി ബഹ്‌റൈൻ സംഘടിപ്പിച്ച രണ്ടു യൂത്ത് ലീഡർ ഷിപ്പ് പ്രോഗ്രാമുകളുടെ ഫിനാലെ ഉമ്മുൽ ഹസ്സം കിംസ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. ബഹ്‌റൈൻ സ്റ്റഡി സെന്ററിൻറെ സഹകരണത്തോടെ രണ്ട മാസം വീതം...

ജിദ്ദ സീസൺ ആഘോഷങ്ങൾക്ക് തുടക്കം : വെടിക്കെട്ടും ഡോൺ ഷോയും നാടകവും മ്യൂസിക് നൈറ്റും

0
റിയാദ്: ജിദ്ദ സീസൺ ആഘോഷങ്ങൾക്ക് തുടക്കമായി . വെടിക്കെട്ടും ഡോൺ ഷോയും നാടകവും മ്യൂസിക് നെറ്റും ആഘോഷങ്ങൾക്ക് പൊലിമയേറി . ‘വൺസ് എഗൈൻ’ എന്ന തലക്കെട്ടിൽ ജിദ്ദ പ്രൊമെനേഡ് ആർട്ട് ഓഫ് വാട്ടർ...