Tuesday, August 11, 2026
Home GULF Page 110

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

മാങ്കോസ്റ്റീന്‍; വൈക്കം മുഹമ്മദ്‌ ബഷീർ ഓർമ്മ ദിനം ആചരിച്ചു

0
റിഫ: കലാലയം സാംസ്‌കാരികവേദി റിഫ സോണിന്റെ ആഭിമുഖ്യത്തില്‍ മാങ്കോസ്റ്റീൻ എന്ന പേരിൽ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു.  പരിപാടിയിൽ ബഷീര്‍ കൃതികളിലെ ഭാഷ, സാഹിത്യം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. എഴുത്തുകാരനും...

” ഉമ്മൻ ചാണ്ടി സ്മാരക – ഓൺലൈൻ കോൺഗ്രസ്‌ പാഠശാല ” – ഐ.വൈ.സി.സി ബഹ്‌റൈൻ

0
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ഐ.ടി & മീഡിയ വിങിന്റെ ആഭിമുഖ്യത്തിൽ നടത്താൻ പോകുന്ന, ഓൺലൈൻ പാഠശാലയുടെ ഉദ്ഘാടനം 2024 ജൂലൈ 16 രാത്രി 7.30 ന്, ഐ.വൈ.സി.സി ബഹ്‌റൈൻ ഒഫീഷ്യൽ വാട്സ്ആപ്പ്...

പ്രതിഭ ശാസ്ത്ര ക്ലബ്ബ്- ലിറ്റിൽ പ്ലാനെറ്റ്‌സ് 24

0
മനാമ: കുട്ടികളെ അറിവിന്റെ വിശാലമായ ലോകത്തേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെ പ്രതിഭ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ " ലിറ്റിൽ പ്ലാനറ്റസ്" എന്ന പരിപാടി പ്രതിഭ ഹാളിൽ വെച്ചു നടന്നു.ബഹറിനിലെ വിവിധ സ്കൂളുകളിൽ നിന്നുമുള്ള...

ഒമാൻ : തൃശ്ശൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു

0
ഒമാൻ : തൃശ്ശൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു . കോട്ടപ്പുറം റെയില്‍വേ ഗേറ്റിന് സമീപം നടുവില്‍ പുരക്കല്‍ അനേക് (46) ആണ് മരണമടഞ്ഞത് . നെഞ്ചുവേദനയെ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍...

ബഹ്‌റൈൻ ; നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ പുതിയ ഭരണസമിതി

0
ബഹ്‌റൈൻ ;ആലപ്പുഴ ജില്ലയിലെ നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം പഞ്ചായത്തുകളിലും പരിസരപ്രദേശങ്ങളിലും ഉള്ള ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മയായ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മയുടെ ആറാമത് വാർഷിക പൊതുയോഗവും 2024 - 2025 വർഷത്തേക്കുള്ള...

ബഹ്‌റൈൻ : സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ചർച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ്

0
ബഹ്‌റൈൻ : സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ ബ്ലഡ് ബാങ്കിൽ വച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തപ്പെട്ടു കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ ഇടവക വികാരി ഫാ ജോൺസ്...

ഒമാനിലെ ആ​ദ്യ കാ​റ്റാ​ടി വൈദ്യുത പ​ദ്ധ​തി അ​ഞ്ചാം വ​യ​​​സ്സി​ലേ​ക്ക്

0
മസ്കറ്റ് : ഒമാനിലെ ആ​ദ്യ കാ​റ്റാ​ടി വൈദ്യുത പ​ദ്ധ​തി അ​ഞ്ചാം വ​യ​​​സ്സി​ലേ​ക്ക് വൈ​ദ്യു​തി ഉ​ൽ​പാ​ദ​നരം​ഗ​ത്ത് നാ​ഴി​ക​ക്കലായി ദോ​ഫാ​ർ വി​ന്റ് പ​വ​ർ.. ദോഫാർ ഗവെർണറേറ്റിലെ 4,146 വീ​ടു​ക​ളി​ലാ​ണ് ഇതുവഴി വൈ​ദ്യു​തി ല​ഭി​ക്കു​ന്ന​ത്. ഒ​മാ​നി​ലെ ആ​ദ്യ​ത്തെ...

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ “ഓണാരവം 2024” പോസ്റ്റർ പ്രകാശനം ചെയ്തു

0
മനാമ : ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ളവരുടെ കൂട്ടായ്മയായ ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ "ഓണാരവം 2024" പോസ്റ്റർ പ്രകാശനം ചെയ്തു.സെപ്റ്റംബർ 27, വെള്ളിയാഴ്‌ച ബാബാ സിറ്റി, സനദിൽ വെച്ചാണ് "ഓണാരവം"...

ബഹ്‌റൈൻ ; “പീസ്” (Peace) ക്യാമ്പയിൻ പ്രകാശനം ചെയ്തു

0
ബഹ്‌റൈൻ ; മ്യൂസിക്കൽ ആൽബം, ചാരിറ്റി, പെയിന്റിങ്ങ് ഉൾക്കൊള്ളിച്ച പീസ് ക്യാമ്പയിന്റെ പ്രകാശനം KCA ഹാളിൽ വെച്ച് നടന്നു. ചടങ്ങിൽ പ്രശസ്തരായ എസ് വി ബഷീർ, ഷംസുദ്ധീൻ വെള്ളികുളങ്ങര, ഫിറോസ് തിരുവത്ര, അനീസ് വി,...

മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു

0
റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു .കൊല്ലം ജില്ലയിലെ അഞ്ചൽ ഏരൂര്‍ ഭാരതീപുരം സ്വദേശി അനീഷ് അമീര്‍ കണ്ണ് (41) (ഇപ്പോൾ തിരുവനന്തപുരം വെഞ്ഞാറമൂടില്‍ താമസിക്കുന്നു ). ശാരീരിക അസ്വസ്ഥത അനുഭവപ്പെ‌‌ട്ടതിനെ...