ഇന്ത്യൻ സ്‌കൂൾ അധ്യാപകരുടെ സേവന മികവിനെ ആദരിച്ചു
മനാമ: ഇന്ത്യൻ സ്‌കൂളിൽ ദീർഘകാലമായി സേവനമർപ്പിക്കുന്ന അധ്യാപക-അനധ്യാപക ജീവനക്കാരുടെ മാതൃകാപരമായ സേവനത്തെ അംഗീകരിക്കുന്നതിനും അനുമോദിക്കുന്നതിനുമായി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. നീണ്ട സേവനത്തിനിടയിൽ സ്‌കൂളിന് നൽകിയ മികച്ച സംഭാവനകൾ കണക്കിലെടുത്ത് 53 അധ്യാപകരെ...
ഇന്ത്യൻ സ്‌കൂളിൽ പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് നിർമ്മിക്കുന്നതിന് അടിയന്തര ജനറൽ ബോഡി യോഗത്തിന്റെ അംഗീകാരം ലഭിച്ചു
മനാമ: ഇന്ത്യൻ സ്‌കൂളിൽ പെൺകുട്ടികൾക്കായി പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് നിർമ്മിക്കുന്നതിനും നിർദിഷ്ട ടോയ്‌ലറ്റ് ബ്ലോക്കിന്റെ സ്ഥലത്ത് നിലവിലുള്ള സൗകര്യങ്ങൾ മാറ്റി സ്ഥാപിക്കുന്നതിനുമുള്ള ബജറ്റ് നിർദേശങ്ങൾക്ക് ഇന്ത്യൻ സ്‌കൂൾ അടിയന്തര ജനറൽ ബോഡി യോഗത്തിന്റെ...
ബഹ്‌റൈനിൽ വൈദ്യുതിയുടെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് പൊതുജന ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു
ബഹ്‌റൈൻ : വീടുകളിലെ വൈദ്യുതിയുടെ സുരക്ഷിതവും ഒപ്റ്റിമൽ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇഡബ്ല്യുഎ) ഒരു പൊതു ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. തകരാർ സംഭവിച്ചാൽ വൈദ്യുതി വിച്ഛേദിക്കാവുന്ന ഗ്രൗണ്ടിംഗ്, പ്രൊട്ടക്ഷൻ...
മനാമ സൂഖ് അഗ്നിബാധ : കെഎംസിസി ആശ്വാസ ധനം വിതരണം ചെയ്തു
മനാമ: മനാമ സൂഖിൽ അഗ്നി ബാധയെ തുടർന്ന് ദുരിതമനുഭവിക്കുന്ന കച്ചവടക്കാർക്ക് ആശ്വാസമായി കെഎംസിസി ബഹ്‌റൈൻ ധനസഹായം നൽകി. സ്വന്തം സ്ഥാപനങ്ങൾ പൂർണ്ണമായും കത്തി നശിച്ചതിനെ തുടർന്ന് പ്രയാസം അനുഭവിക്കുന്ന 13 പേർക്കാണ് കെഎംസിസി...
മനാമ സൂഖ് തീപ്പിടുത്തത്തിന് ഇരയായവർക്ക് വിമാന യാത്ര ടിക്കറ്റുകൾ നൽകി
മനാമ: മനാമ സൂഖ് തീപ്പിടുത്തത്തിന് ഇരയായ ചെറുകിട ഷോപ്പുകളിൽ ജോലി ചെയ്യുന്ന 5 പേർക്ക് ഇന്ത്യൻ എംബസി നാട്ടിലേക്ക് പോകാനുള്ള എയർ ടിക്കറ്റുകൾ നൽകി. ഐസിആർഎഫ് മുൻകൈ എടുത്ത് ഇന്ത്യൻ എംബസിയിൽ വിളിച്ചു...
ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് അഭിനന്ദനങ്ങൾ : ഐ.വൈ.സി.സി ബഹ്‌റൈൻ
മനാമ : ലോകസഭ പ്രതിപക്ഷ നേതാവായി തിരഞ്ഞടുക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ അഭിനന്ദനം അറിയിച്ചു. രാജ്യത്തിന്റെ ഭരണ ഘടന മൂല്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളുടെ വിജയം...
ബഹ്‌റൈൻ-കുവൈത്ത് ആരോഗ്യമന്ത്രിമാർ കൂടി കാഴ്ച നടത്തി
മനാമ : ബഹ്‌റൈൻ ആരോഗ്യമന്ത്രി ഡോ.ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസൻ, കുവൈത്ത് ആരോഗ്യമന്ത്രി ഡോ.അഹ്മദ് അബ്ദുൾവഹാബ് അൽ അവധിയും അനുഗമിക്കുന്ന പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി.ബഹ്‌റൈനും കുവൈത്തും തമ്മിലുള്ള ദീർഘകാല...
സിസിബി ഐലൻഡ് സിങ്ങർ സീസൺ 1- പവിഴദ്വീപിലെ പാട്ടുമത്സരം 2024 , എൽദോ എഡിസൺ വിജയി
മനാമ: ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ -പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, മലയാളികളായ ബഹ്‌റൈൻ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിച്ച സി സി ബി ഐലൻഡ് സിങ്ങർ സീസൺ 1- പവിഴദ്വീപിലെ പാട്ടുമത്സരം...
കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കണ്ടവർക്കുള്ള തിരിച്ചടി – അഡ്വ. പ്രവീൺ കുമാർ
മനാമ : കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കണ്ടവർക്ക് ജനം കൊടുത്ത തിരിച്ചടിയാണ് പാർലമെന്റ് തെരഞ്ഞെടുപ്പ് റിസൾട്ട് എന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ അഭിപ്രായപെട്ടു. ഓ...
ഒമാൻ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിഭാഗം “വേനൽ തുമ്പികൾ ക്യാമ്പ്”
ഒമാൻ : ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിഭാഗം കുട്ടികൾക്കായി "വേനൽ തുമ്പികൾ ക്യാമ്പ്" സംഘടിപ്പിക്കുന്നു. രണ്ടാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം ലഭിക്കുക. ജൂലായ് 12, 13, 19,...

















