Tuesday, August 11, 2026
Home GULF Page 112

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഒമാൻ : ലൈറ്റ് പെയിൻ്റിംങ്ങുകൾ കൊണ്ട് സന്ദർശകരെ ആകർഷിച്ച് സലാലയിലെ അൽ നഹ്ദ ടവർ

0
ഒമാൻ : ദോഫാർ ഗവെർണറേറ്റിലെ സലാല നഗരത്തിന്റെ ഏറ്റവും വലിയ ഐക്കണാണ് സലാല അൽ നഹ്ദ ക്ലോക്ക് ടവർ.ഖരീഫിനോടനുബന്ദ്ധിച്ച് ലൈറ്റ് പെയിൻ്റിംഗുകൾ കൊണ്ട് അൽ നഹ്ദ ടവറിനെ വർണാഭമാക്കിയിരിക്കുകയാണ് ദോഫാർ മുൻസിപ്പാലിറ്റി .സലാല നഗരഹൃദയത്തിൽ...

വിസിറ്റിംഗ് വിസയിലെത്തി ചതിയിൽ പെട്ട പ്രവാസിക്ക് സഹായമായി കോട്ടയം ജില്ലാ പ്രവാസി കൂട്ടായ്മ

0
ബഹ്‌റൈൻ : ജോലിക്കായുള്ള വർക്ക് പെർമിറ്റ് നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു രണ്ടര ലക്ഷം രൂപയാണ് കോട്ടയം സ്വദേശിയുടെ കൈയിൽ നിന്നും തട്ടിപ്പു നടത്തിയാൾ കൈവശപ്പെടുത്തിയത് . എന്നാൽ  നൽകിയത് നാല്പത്തി അഞ്ചു ദിനാർ...

ദുബായ് : ‘വോളണ്ടറി ഡിസ്ക്ലോഷർ സിസ്റ്റം’ കസ്റ്റംസ് ലംഘനങ്ങൾ സ്വയം വെളിപ്പെടുത്തിയാൽ പിഴകൾ ഒഴിവാക്കാം

0
ദുബായ്: കസ്റ്റംസ് ലംഘനങ്ങൾ സ്വയം വെളിപ്പെടുത്തിയാൽ പിഴകൾ ഒഴിവാക്കമെന്ന 'വോളണ്ടറി ഡിസ്ക്ലോഷർ സിസ്റ്റം' എന്ന പുതിയ നയവുമായി ദുബായ് കസ്റ്റംസ്. കസ്റ്റംസ് ഡിക്ലറേഷനുകളിലെ പിഴവുകൾ വെളിപ്പെടുത്തുന്നതിനും നടപടിക്രമങ്ങൾ പാലിക്കുന്നതിനും കസ്റ്റംസ് കുടിശ്ശിക അടയ്ക്കുന്നതിനും...

ബിഡികെ മെഡിക്കൽ ക്യാമ്പ് ജൂലൈ 26 ന്

0
മനാമ: ബ്ലഡ്‌ ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ സിത്ര അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു ജൂലൈ 26ന് രാവിലെ 7:30 മുതൽ 12:30 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ...

ബഹ്‌റൈൻ കേരള കാതലിക് അസോസിയേഷൻ ”ഓണം പൊന്നോണം 2024 “

0
മനാമ : ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെസിഎ), ഓണം പൊന്നോണം 2024 " എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. വിവിധ സാംസ്കാരിക പരിപാടികളും ഓണവുമായി ബന്ധപ്പെട്ട മത്സരങ്ങളും...

നോര്‍ക്ക പ്രവാസി ബിസിനസ് മീറ്റ് ഓഗസ്റ്റ് 28 ന്

0
കൊച്ചി : നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തിൽ 2024 ഓഗസ്റ്റ് 28 ന് മുംബൈയിൽ പ്രവാസി ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കും . ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പ്രവാസികേരളീയര്‍ക്ക് കേരളത്തിലെ വിവിധ...

റിയാദിൽ വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം മലയാളി മരണമടഞ്ഞു

0
ദമ്മാം :റിയാദിൽ വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി മരണമടഞ്ഞു . തിരുവനന്തപുരം പട്ടം കുളങ്ങര ലൈൻ ബിഷപ്പ് ഹൗസിെൻറ മുന്നിലുള്ള ഗ്രേസ് വില്ലയിൽ ജോയ് നിക്സൺ...

എയർ ഇന്ത്യ വിഷയം മന്ത്രിക്കു പരാതി നൽകും, ഐ.വൈ.സി.സി ബഹ്‌റൈൻ

0
മനാമ : വിമാനങ്ങൾ സമയക്രമം പാലിക്കാതെയും, ക്യാൻസൽ ചെയ്തും, യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന എയർ ഇന്ത്യ കമ്പനിയുടെ നടപടികൾക്കെതിരെ കേന്ദ്ര വ്യോമയാന, വിദേശകാര്യ മന്ത്രിമാർക്ക് പരാതി നല്കുമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ഭാരവാഹികൾ പത്രക്കുറിപ്പിൽ...

പ്രതിഭ മുഹറഖ് മേഖല വോളി ഫെസ്റ്റ് സീസൺ-3 ജുലൈ 11 ന് ആരംഭം

0
മനാമ: ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല വർഷം തോറും സംഘടിപ്പിക്കുന്ന വോളിബോൾ മത്സരം വോളി ഫെസ്റ്റ് - സീസൺ 3- ബഹ്‌റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി ഉദ്‌ഘാടനം ചെയ്യും.ജൂലൈ...

ഒമാനിലെ തേൻ ഉൽപ്പാദനം 5 ടൺ കവിഞ്ഞു.

0
മസ്കറ്റ് : ഒമാൻ സമ്പദ്‌വ്യവസ്ഥയെ പിന്തുണക്കാൻ ഒമാനിലെ പ്രാദേശിക തേൻ വിപണി .ഈ വർഷത്തെ സമർ തേൻ ഉൽപ്പാദനം 5 ടൺ കവിഞ്ഞു.ഒമാനിൽ തേനീച്ച വളർത്തൽ തൊഴിലിനെ പുരാതന ഒമാനി തൊഴിലുകളിലൊന്നായും പ്രധാന...