Tuesday, August 11, 2026
Home GULF Page 115

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കെഎംസിസി കുടുംബ സംഗമം സംഘടിപ്പിച്ചു

0
ബഹ്റൈൻ: കെഎംസിസി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി സി എച്ച് ഓഡിറ്റോറിയത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു സംസ്ഥാന ട്രഷറർ കെ പി മുസ്തഫ സംഗമം ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് സംസ്ഥാന...

”എയർ കേരള ” യാഥാര്‍ഥ്യത്തിലേക്ക്

0
കൊച്ചി : പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു കേരളത്തിന് സ്വന്തമായ ഒരു വിമാനകമ്പനി എന്നത്. 'എയര്‍കേരള' എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക് . പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയര്‍ കേരള വിമാന സര്‍വീസിന് സിവില്‍...

ഐ.വൈ.സി.സി ബഹ്‌റൈൻ മനാമ ഏരിയ കമ്മിറ്റി – ലീഡർ കെ.കരുണാകരൻ ജന്മദിന സംഗമം സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : ഐ.വൈ.സി.സി ബഹ്‌റൈൻ മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, മുൻ കേരള മുഖ്യമന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായ ലീഡർ കെ.കരുണാകരന്റെ ജന്മദിന സംഗമം സംഘടിപ്പിച്ചു. ഐ.വൈ.സി.സി മനാമ ഏരിയ ആക്ടിങ് പ്രസിഡന്റ്‌...

കെഎംസിസി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു.

0
മനാമ. ബഹ്‌റൈൻ കെഎംസിസി പാലക്കാട്‌ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ മാസിൽ പട്ടാമ്പിയുടെയും മെമ്പർമാരായ മുനീർ , മുബീൻ എന്നിവരുടെയും പിതാവായ ‌ വെള്ളിയപ്പൻ തൊടി കുഞ്ഞി മുഹമ്മദ് ഹാജി ( 67...

സമ്മർ ഡിലൈറ്റിന് ആവേശ്വോജ്വലമായ തുടക്കം

0
മനാമ: ടീൻ ഇന്ത്യയും മലർവാടി ബഹ്‌റൈനും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച്  "സമ്മർ ഡിലൈറ്റ് സീസൺ ടു" എന്ന പേരിൽ  സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പിന് ആവേശകരമായ തുടക്കം. കഴിഞ്ഞ ദിവസം ആരംഭിച്ച ക്യാമ്പിൻ്റെ ഔപചാരികമായ ഉൽഘാടനം ഫ്രൻ്റ്സ് സോഷ്യൽ...

ടീം ശ്രെഷ്ഠ സ്കോർപിയോൺസ് എഫ്.സി ക്കു ജേഴ്‌സി കൈമാറി

0
മനാമ: ടീം ശ്രെഷ്ഠ ജേഴ്‌സി പ്രകാശനം സംഘടിപ്പിച്ചു . ബിബിൻ ജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ നൈന മുഹമ്മദ് ഷാഫി പരിപാടിക്ക് അധ്യക്ഷത വഹിച്ചു . ഇന്ത്യൻ ക്ലബ് സ്പോർട്സ് സെക്രെട്ടറി (ക്രിക്കറ്റ്‌...

മലയാളി വ്യവസായി ഖത്തറില്‍ നിര്യാതനായി

0
ഖത്തർ : ആദ്യകാല പ്രവാസിയും വ്യാപാര പ്രമുഖനുമായ കാസർകോട് ജില്ലയിലെ ഉദുമ നിയോജകമണ്ഡലത്തിലെ ബേക്കൽ സ്വദേശിയുമായ സാലിഹാജി ( സാലിച്ച 74 ) അന്തരിച്ചു. ഇന്ന് പുലർച്ചെ ഖത്തർ ഹമദ് ആശുപത്രിയിൽ വച്ചാണ്...

സമ്മർ ഷേഡ്‌’ സമ്മർ ക്ലാസ്സ്‌

0
മനാമ: വേനലവധി ദിനങ്ങളിൽ സമ്മർ ഷേഡ്‌ എന്ന ശീർഷകത്തിൽ കുട്ടികൾക്കായി അവധിക്കാല കോഴ്സ്‌ സംഘടിപ്പിക്കുന്നു. ഷൈഖ ഹെസ്സ ഇസ്ലാമിക്‌ സെന്റർ റഫ കേന്ദ്രീകരിച്ച്‌ നടത്തുന്ന സമ്മർ ഷേഡിലേക്ക്‌ 6 മുതൽ 13 വയസ്സ്‌...

തണൽ – ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തണൽ ബഹ്‌റൈൻ ചാപ്റ്റർ രക്‌ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലെക്സുമായി സഹകരിച്ചു നടത്തിയ ക്യാമ്പ് ബ്ലഡ് ബാങ്ക് മേധാവി സകനാ സഈദ് ഉൽഘാടനം ചെയ്തു....

ഡിഫ സൂപ്പർ കപ്പ്: ജുബൈൽ എഫ്.സി സെമിയിൽ

0
ദമ്മാം: ഡിഫ സൂപ്പർ കപ്പിലെ ആവേശകരമായ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ കരുത്തരായ ജുബൈൽ എഫ്.സി സെമിയിൽ കടന്നു. റാക്ക അൽയമാമ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ഫ്രൈറ്റ് ഫ്രാൻസി ഹോളിഡേയ്സ് യുണൈറ്റഡ് എഫ്.സിയുടെ...