വോയ്‌സ് ഓഫ് ആലപ്പി – നേട്ടം 2024
ബഹ്‌റൈൻ : വിദ്യാഭ്യാസമേഖലയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ വോയ്‌സ് ഓഫ് ആലപ്പി ആദരിക്കുന്നു. ഈ വർഷം പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ ബഹ്‌റൈനിലുള്ള കുട്ടികളെയും, നാട്ടിലുള്ള കുട്ടികളുടെ രക്ഷിതാക്കളെയുമാണ് ആദരിക്കുന്നത്. 'നേട്ടം...
എം എം എസ് ഭാരവാഹികളുടെ സ്ഥാനാരോഹണവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി
ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം 2024/26 വർഷ കമ്മറ്റിയുടെ സ്ഥാനാരോഹണവും വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി, 10,12 ക്ളാസുകളിൽ ഉന്നത വിജയം നേടിയ എം എം എസ് കുടുംബത്തിലെ കുട്ടികൾക്ക് ആയാണ്...
ഷാഫി പറമ്പിലിന്റെ വിജയത്തിൽ ബഹ്‌റൈനിലും വിജയാഘോഷം സംഘടിപ്പിച്ചു.
ബഹ്‌റൈൻ : വടകര ലോകസഭ മണ്ഡലത്തിൽ ഷാഫി പറമ്പിലിന്റെ വിജയത്തിൽ ബഹ്‌റൈനിലും വിജയാഘോഷം സംഘടിപ്പിച്ചു.
ആർ എംപി പ്രവർത്തകരുടെ ബഹ്‌റൈനിലെ കൂട്ടായ്മ ആയ നൗക ബഹ്‌റൈൻ പ്രവർത്തകർ ആണ്. മനാമ അൽ ഹമ്ര തിയേറ്ററിന്...
അബുദാബി : യുവതി മരിച്ച നിലയിൽ
അബുദാബി : അബുദാബിയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.കണ്ണൂർ ചിറക്കൽ സ്വദേശിനി മനോജ്ഞ (31) യെ കൈഞെരമ്പ് മുറിഞ്ഞ് മരിച്ച നിലിയിൽ കണ്ടെത്തിയതെന്നു ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു. ഇതോടൊപ്പം യുവതിയുടെ ഭർത്താവിനെയും...
ഇന്ത്യൻ സ്കൂൾ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു
മനാമ: പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ഇന്ത്യൻ സ്കൂൾ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു . ഇന്ത്യൻ സൊസൈറ്റി ഓഫ് ഹീറ്റിംഗ്, റഫ്രിജറേറ്റിംഗ് ആൻഡ് എയർകണ്ടീഷനിംഗ് എഞ്ചിനീയേഴ്‌സ് (ISHRAE) ബഹ്‌റൈൻ സബ് ചാപ്റ്ററുമായും ഗ്രീൻ വേൾഡ് അഗ്രികൾച്ചർ സർവീസസുമായും സഹകരിച്ചാണ്...
കൊല്ലം പ്രവാസി അസോസിയേഷന്‍ – ഹമദ് ടൌൺ ഏരിയക്ക് പുതിയ നേതൃത്വം
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള ഹമദ് ടൌൺ ഏരിയ സമ്മേളനം ഹമദ്‌ടൗൺ ഫെലിസിറ്റി പൂളില്‍ വച്ചു നടന്നു. ജോയിന്‍റ് സെക്രട്ടറി റാഫി പരവൂർ സ്വാഗതം ആശംസിച്ചു കൊണ്ട് തുടങ്ങിയ സമ്മേളനം...
ബഹുസ്വരതയെ മാറോടണച്ച ഇന്ത്യൻ ജനതയുടെ വിധി- കെ എം സി സി ബഹ്റൈൻ
മനാമ: ഇന്ത്യൻ പാർലിമെന്റ് തിരഞ്ഞെടുപ്പ് ഫലം ബഹുസ്വരതയെയും മതേതര ആശയങ്ങളെയും സ്വീകരിച്ച ഇന്ത്യൻ ജനതയുടെ വിധിയാണെന്ന് കെ എം സി സി ബഹ്റൈൻ അഭിപ്രായപ്പെട്ടു.ഹിന്ദുത്വ ഫാഷിസം മുഖമുദ്രയാക്കി ഭരിച്ച ബി ജെ പി...
ഇന്ത്യൻ ഭരണഘടന സംരക്ഷിച്ച ദിവസം – ബിനു കുന്നന്താനം.
മനാമ : ഇന്ത്യയിൽ വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യൻ ഭരണഘടന മാറ്റി എഴുതും എന്ന് പ്രഖ്യാപിച്ച നരേന്ദ്രമോദിക്കും, ബി ജെ പി ക്കും ഏറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം എന്ന്...
കൊല്ലം പ്രവാസി അസോസിയേഷന്‍ – സിത്ര ഏരിയക്ക് പുതിയ നേതൃത്വം
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള സിത്ര ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം ട്യൂബ്‌ളി കെ.പി.എ ആസ്ഥാനത്തു വച്ചു നടന്നു. ഏരിയ കോഓര്‍ഡിനേറ്റര്‍ നിഹാസ് ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ കെപിഎ പ്രസിഡന്‍റ് ...
പ്രേംസ് മൃതി ജൂൺ 7 ന് : നടി ശ്രീലതാ നമ്പൂതിരി ക്ക് പ്രേം നസീർ പുരസ്ക്കാരം
മസ്ക്കറ്റ് : പ്രേംനസീർ സുഹൃത് സമിതി ഒമാൻ ചാപ്റ്റർ റോയൽ കിംഗ്, എലൈറ്റ് ജൂവലറി സഹകരണത്തോടെജൂൺ ഏഴിന് വാദി കബീർ മജാൻ ഹൈറ്റ്സിൽ പ്രേംസ്മൃതി എന്ന പേരിൽ മെഗാ ഷോ ഒരുക്കുന്നു. ചലച്ചിത്ര...

















