ടി.എം.ഡബ്ല്യൂ.എ. കുടുംബ സംഗമം നടത്തി
മനാമ: കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി ബഹ്‌റൈനിലും നാട്ടിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന തലശ്ശേരിക്കാരുടെ കൂട്ടായ്മയായ ടി.എം.ഡബ്ല്യൂ. എ. കുടുംബങ്ങൾക്കാണ് നടത്തിയ സംഗമം അംഗംങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.പ്രസിഡണ്ട് അബ്ദു റസാഖ് വി.പി., ജനറൽ...
കേരള ലളിത കലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് മെയ് 27 ന് ബഹ്റൈനിൽ
മനാമ: ബഹ്റൈൻ പ്രതിഭയുടെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന പാലറ്റ് - 2024 സീസൺ -4 മെയ് 27 മുതൽ 29 വരെ നടക്കുന്ന ചിത്ര രചന ക്യാമ്പിൻ്റെ ഡയറക്ടറായാണ് അക്കാദമി ചെയർമാൻ മുരളി...
ആളുകളെ ഇറാനിലെത്തിച്ച് അവയവ കച്ചവടം നടത്തിയ തൃശൂർ സ്വദേശി അറസ്റ്റിൽ
കൊച്ചി : ആളുകളെ ഇറാനിലെത്തിച്ചു വില്പന നടത്തിയ സംഘത്തിലെ പ്രധാന ആളിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത് . തൃശൂർ സ്വദേശി സബിത്താണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്. ആളുകളെ ഇറാനിലെത്തിച്ചാണ് അവയവംകവർന്നിരുന്നത് ....
പി സി ഡബ്ല്യൂ എഫ് ബഹ്‌റൈൻ ചാപ്റ്റർ “ഈദ് വിഷു ആഘോഷം” വിപുലമായി സംഘടിപ്പിച്ചു
മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കലാവേദിയുടെ കീഴിൽ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ വെച്ച് വിവിധ കലാപരിപാടികളോടെ ഈദ്, വിഷു ആഘോഷം അതി വിപുലമായ രീതിയിൽ ആഘോഷിച്ചു.പി സി ഡബ്ല്യൂ എഫ്...
ലൗ ദ ഖുർആൻ ക്ലബ് അവാർഡുകൾ വിതരണം ചെയ്തു
മനാമ: ലൗ ദ ഖുർആൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്റർ ഷൈഖ ഹെസ്സ സെന്റർ സംയുക്തമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഖുർആൻ മന:പ്പാഠ മൽസര അവാർഡുകൾ വിതരണം ചെയ്തു. പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ...
പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ(PPMA Bahrain) രൂപീകരിച്ചു
മനാമ: 2015 ൽ പ്രവാസികളായ ഒരുകൂട്ടം സുഹൃത്തുക്കൾ പരസ്പരം സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സൗഹൃദ കൂട്ടായ്മ.2019 ഡിസംബർ മാസത്തിൽ ഇടിത്തീ പോലെ ലോക ജനതയ്ക്കുമേൽ വന്നു പതിച്ച കോവിഡ് 19 എന്ന...
ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും , സമാധാനത്തിനാഹ്വാനം ചെയ്ത് അറബ് ഉച്ചകോടി
ബഹ്‌റൈൻ : കഴിഞ്ഞ ദിവസം മനാമയിൽ നടന്ന 33-ാമത് അറബ് ഉച്ചകോടിയിൽ മേഖലയുടെ സുസ്ഥിരത, വികസനം, കാലാവസ്ഥാ വ്യതിയാനം, എന്നിങ്ങനെ മർമ്മ പ്രധാന വിഷയങ്ങൾക്കൊപ്പം ഗസ്സയിലെ ഇസ്രായേൽ വിഷയവും ചർച്ച ആയി ....
കേരളത്തിലെ സി.പി.എം ബി ജെ പി യുടെ വർഗ്ഗീയ ധ്രൂവികരണത്തിന് കുട പിടിക്കുന്നു- അഡ്വ: പഴകുളം മധു
മനാമ : നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗ്ഗീയതയാണ്. വർഗ്ഗീയത നമ്മുടെ സമൂഹത്തെ ക്യാൻസർ പോലെ കാർന്നുതിന്നുകയാണ്, വർഗ്ഗീയതയുടെയും, ഫാസിസത്തിന്റെയും മൊത്ത കച്ചവടക്കരായി കേരള ഗവൺമെന്റ് മാറി എന്ന് കെ...
ബ്ലൂ റസിഡന്‍സി വിസ പ്രഖ്യാപിച്ച് യുഎഇ
അബുദബി: അബുദബിയിലെ കാസര്‍ അല്‍ വതാനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം യുഎഇപ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് റാഷിദാണ് പുതിയ വിസ പ്രഖ്യാപിച്ചത്.പരിസ്ഥിതി സംരക്ഷണത്തിന് മികച്ച പരിശ്രമങ്ങളും സംഭാവനങ്ങളും നല്‍കിയ വ്യക്തികള്‍ക്കായി...
ഐ വൈ സി സി വാർഷിക പുനഃസംഘടന, ഏരിയ സമ്മേളനങ്ങൾ മെയ് 17 മുതൽ
മനാമ : ഇന്ത്യയ്ക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ് യുവജന കൂട്ടായ്മയായ ഐ വൈ സി സി ബഹ്‌റൈന്റെ ഏരിയ തിരഞ്ഞെടുപ്പ് കൺവൻഷനുകൾ ഈ വെള്ളിയാഴ്ച്ച മുതൽ ആരംഭിക്കും. ഐ വൈ സിസി ക്ക്...

















