അൽ മക്തൂം പാലം അറ്റകുറ്റപ്പണികൾക്കായി ഏതാനും മാസത്തേക്ക് അടച്ചിടും ബദൽ റൂട്ടുകൾ ഇവയൊക്കെ
ദുബായ്: ദെയ്‌റ, ബർ ദുബായ് ജില്ലകളെ ബന്ധിപ്പിക്കുന്ന എമിറേറ്റിലെ ഏറ്റവും തിരക്കേറിയ അൽ മക്തൂം പാലം അറ്റകുറ്റപ്പണികൾക്കായി അടുത്ത ഏതാനും മാസത്തേക്ക് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. പ്രധാനപ്പെട്ട അറ്റകുറ്റപ്പണികൾക്കായാണ് പാലം നിശ്ചിത സമയങ്ങളിൽ...
സ്വകാര്യ വിദ്യാലയങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ശക്തമായ മാർഗനിർദ്ദേശങ്ങളുമായി അബുദാബി
അബുദാബി: സ്വകാര്യ വിദ്യാലയങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ശക്തമായ മാർഗനിർദ്ദേശങ്ങളുമായി അബുദാബി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (അഡെക്), അബുദാബി പബ്ലിക് ഹെൽത്ത് സെൻ്റർ (എഡിപിഎച്ച്‌സി) എന്നിവയുടെ മേൽനോട്ടത്തിലാണ് എമിറേറ്റിലെ എല്ലാ സ്വകാര്യ...
30,000 ദിര്‍ഹം ശമ്പളമുള്ള പ്രൊഫഷനലുകള്‍ക്കും ഗോള്‍ഡന്‍ വിസ സ്വന്തമാക്കാന്‍ അവസരം
ദുബായ്: ഗോള്‍ഡന്‍ വിസ സ്വന്തമാക്കാന്‍ മികച്ച പ്രൊഫഷനലുകള്‍ക്കും അവസരം. എമിറേറ്റുകളില്‍ ദീര്‍ഘകാല താമസിക്കാനും നികുതി രഹിത വരുമാനം സ്വന്തമാക്കാനും യുഎഇ വാഗ്ദാനം ചെയ്യുന്ന ലോകോത്തര ജീവിത നിലവാരം ആസ്വദിക്കാനുമുള്ള മികച്ച അവസരമാണ് ഗോള്‍ഡന്‍...
ഒമാൻ ;ഡെങ്കിപ്പനിക്കുള്ള വെക്ടർ നിയന്ത്രണ ഇടപെടലുകളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ഒക്ടോബർ 29,30ന്
മസ്ക്കറ്റ്: ഒമാനിൽ ഡെങ്കിപ്പനിക്കായുള്ള വെക്ടർ നിയന്ത്രണ ഇടപെടലുകളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ഒക്ടോബർ 29, 30 തീയതികളിൽ നടക്കും. മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന പരിപാടിക്ക് മസ്‌ക്കറ്റ് ആതിഥേയത്വം വഹിക്കും.
ഡെങ്കിപ്പനി പരത്തുന്ന 'ഈഡിസ് ഈജിപ്തി' എന്ന...
ട്രാഫിക് നിയമ പരിഷ്‌ക്കാരങ്ങള്‍ക്കൊപ്പം നിയമലംഘകര്‍ക്കുള്ള പിഴ വര്‍ധിപ്പിച്ച് യുഎഇ
അബുദാബി: യുഎഇ പ്രഖ്യാപിച്ച പുതിയ ട്രാഫിക് നിയമത്തിലെ നിയമ പരിഷ്‌ക്കാരങ്ങള്‍ക്കൊപ്പം നിയമലംഘകര്‍ക്കുള്ള പിഴ വലിയ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അനധികൃത സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടക്കല്‍ അപകടമുണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ പോവല്‍, മദ്യപിച്ച് വാഹനമോടിക്കല്‍...
ഡ്രൈവിംഗ് ലൈസൻസിനുള്ള കുറഞ്ഞ പ്രായപരിധി പതിനേഴ് വയസാക്കി യുഎഇ
ദുബായ് : ഡ്രൈവിംഗ് ലൈസൻസിനുള്ള മിനിമം പ്രായപരിധി പതിനെട്ട് വയസ്സിൽ നിന്നും പതിനേഴ് വയസാക്കി. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ നിരത്തിലിറക്കുന്നതും നഗര പരിധിയിൽ അടിയന്തിര ഘട്ടത്തിലല്ലാതെ ഹോൺ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു.ഡ്രൈവിംഗ് ലൈസൻസിനുള്ള...
ജനുവരി ഒന്നുമുതൽ ദുബായിലെ മൂന്ന് പ്രധാന മാളുകളിൽ പെയ്ഡ് പാർക്കിങ് ഏർപ്പെടുത്തി
ദുബായ്: 2025 ജനുവരി ഒന്നുമുതൽ ദുബായിലെ മൂന്ന് പ്രധാന മാളുകളിൽ പെയ്ഡ് പാർക്കിങ്സംവിധാനം ഏർപ്പെടുത്താൻ തീരുമാനം.മാൾ ഓഫ് എമിറേറ്റ്‌സ്,സിറ്റി സെൻ്റർ ദെയ്‌റ, സിറ്റി സെൻ്റർ മിർദിഫ് എന്നീ മാളുകളിൽ ആണ് പെയ്ഡ് പാർക്കിങ്...
സൗദിയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
റിയാദ്: സൗദി അറേബ്യയിലെ മിക്ക ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ചില പ്രദേശങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴ ലഭിക്കും. പ്രതികൂല കാലാവസ്ഥ ഞായറാഴ്ച വരെ നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും...
അൽകേരളാവി എഫ് സി 2024-25 സീസൺ ജേഴ്‌സി പ്രകാശനം ചെയ്തു
ബഹ്‌റൈൻ : അൽകേരളാവി 2024-25 സീസൺ ജേഴ്‌സിയുടെ പ്രകാശനം കഴിഞ്ഞ നടന്നു .ചടങ്ങിൽ സ്പോണ്സര്മാരും , മാധ്യമ പ്രവർത്തകരും ആരാധകരും പങ്കെടുത്തു . ലോഞ്ചിൽ പ്രധാന സ്പോൺസറായ അഡിഡ ഡെക്കോറിനെ പ്രതിനിധീകരിച്ച് രാജു...
പ്രവാസി ലീഗൽ സെല്ലിന്റെ സഹായത്തോടുകൂടി ഒരു മലയാളി കൂടി നാടണഞ്ഞു
ബഹ്‌റൈൻ:അഞ്ചുവർഷത്തിലധികമായി ട്രാവൽ ബാനിൽപ്പെട്ട് നാട്ടിലേക്ക് പോകാൻ കഴിയാത്ത ഒരു പ്രവാസിക്ക് കൂടി പ്രവാസി ലീഗൽ സെല്ലിന്റെ സഹായത്താൽ നാട്ടിലേക്ക് പോകുവാൻ സാധിച്ചു. മലയാളിയായ സുനിൽകുമാറിനാണ് നാട്ടിലേക്ക് തിരികെ പോകുവാൻ സാധിച്ചത്. പ്രവാസി ലീഗൽ...