Sunday, September 27, 2026
Home GULF Page 165

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

പ്രവാസിശ്രീ യുടെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു

0
ബഹ്‌റൈൻ : സാർവ്വ ദേശീയ വനിതാ ദിനത്തിൽ കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ പ്രവാസിശ്രീ യുടെ നേതൃത്വത്തിൽ കെപിഎ ആസ്ഥാനത്തു വനിതാദിനാഘോഷം സംഘടിപ്പിച്ചു. പ്രവാസിശ്രീയുടെ പത്തു യൂണിറ്റുകൾ സംയുക്തമായിട്ടായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്....

ഇന്ത്യൻ സ്കൂൾ കാമ്പസിൽ   പുതുതായി നിർമ്മിച്ച  സെക്യൂരിറ്റി ക്യാബിൻ  ഉദ്ഘാടനം ചെയ്തു 

0
മനാമ:ഇന്ത്യൻ സ്‌കൂൾ  ഇസാ  ടൗൺ കാമ്പസിന്റെ  പ്രവേശന കവാടത്തിൽ  പുതുതായി നിർമ്മിച്ച  സുരക്ഷാ ക്യാബിൻ തുറന്നു. പുതിയ സുരക്ഷാ ക്യാബിന്റെ  ഉദ്ഘാടനം സ്‌കൂൾ  ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് നിർവഹിച്ചു. ശനിയാഴ്ച...

പുണ്യമാസത്തെ വരവേറ്റ് തജ്ഹീസെ റമളാൻ

0
മനാമ: സമസ്ത ബഹ്റൈൻ അൽ ഇത്ഖാൻ-2024 ത്രൈമാസ ക്യാമ്പയിനിന്റെ ഭാഗമായി ഒരുക്കിയ തജ്ഹീസെ റമളാൻ പ്രഭാഷണ പരിപാടി മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിൽ അരങ്ങേറി. പുണ്യ മാസമായ റമളാനു മുന്നോടിയായി സംഘടിപ്പിച്ച...

ഫ്രണ്ട്സ് ഓഫ് അടൂരിന്റെ 2024 എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം നടത്തപ്പെട്ടു

0
മനാമ: പവിഴങ്ങളുടെ ദ്വിപായ ബഹറിനിൽ കഴിഞ്ഞ 19 വർഷക്കാലമായി പ്രവർത്തിക്കുന്ന അടൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് അടൂരിന്റെ 2024 എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം നടത്തപ്പെട്ടു.അംഗങ്ങളുടെ നിറഞ്ഞ സാന്നിധ്യത്തിൽ മാർച്ച് 7...

സൗദിയിൽ മരണമടഞ്ഞ സഹോദരന്റെ നാട്ടിലെ സംസ്ക്കാര ചടങ്ങിനിടെ ജ്യേഷ്‌ഠൻ കുഴഞ്ഞു വീണ് മരിച്ചു

0
(ടെറി മാസിഡോ) സൗദി റിയാദിൽ മദ്രീം ഇന്റർനാഷണൽ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന ടെറി മാസിഡോ (46) യുടെ മൃതദേഹം സ്വദേശമായ കൊയിലാണ്ടി കൊല്ലത്ത് കൊണ്ട് വന്ന് ശുശ്രൂഷകൾ നടക്കുന്നതിനിടെ മൂത്ത സഹോദരൻ കെന്നി മാസിഡോ...

വോയ്‌സ് ഓഫ് ആലപ്പി വനിതാ ദിനം സമുചിതമായി ആഘോഷിച്ചു

0
ബഹ്‌റൈൻ:വനിതാദിനത്തോട് അനുബന്ധിച്ചു വോയിസ് ഓഫ് ആലപ്പി ലേഡീസ് വിങിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ വനിതാ ദിനം ആഘോഷിച്ചു, ബഹ്‌റൈൻ സാമൂഹിക സാംസ്കാരിക മേഖലയിൽ തന്റേതായ കയ്യൊപ്പ് ചാർത്തിയ ഷമിലി പി ജോൺ മുഖ്യാതിഥി...

ഒഐസിസി – ബിഡികെ രക്തദാന ക്യാമ്പ്

0
മനാമ: ബഹ്‌റൈൻ ഒഐസിസിയുടെ കോട്ടയം ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററുമായി സഹകരിച്ചു നടത്തിയ രക്‌തദാന ക്യാമ്പിൽ നൂറ്റിഅമ്പതോളം പേർ രക്തം...

ICRF സിൽവർ ജൂബിലി വർഷം – അന്താരാഷ്ട്ര വനിതാ ദിന ആഘോഷം

0
ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിൻ്റെ (ICRF) വിമൻസ് ഫോറം മാർച്ച് 8 വെള്ളിയാഴ്ച ആൻഡലസ് ഗാർഡനിൽ വനിതാ ദിനം ആഘോഷിച്ചു. 32 താഴ്ന്ന വരുമാനക്കാരായ വീട്ടുജോലിക്കാരും 10 വനിതാ സന്നദ്ധപ്രവർത്തകരും...

ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : അംബാസിഡർ വിനോദ് കുര്യൻ ജേക്കബ്ൻ്റെ അധ്യക്ഷതയിൽ ചേർന്ന എംബസി ഓപ്പൺ ഹൗസിൽ എംബസിയുടെ കോൺസുലർ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ നടത്തിയ ഓപ്പൺ...

ഓഡീഷൻ ഏപ്രിൽ 26 ന് ഗ്രാൻഡ് ഫിനാലെ മെയ് 10 ന്

0
സൊഹാർ : സൊഹാർ നവചേത ഒമാനിലെ കലാ പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ട് 'ഡാൻസ് ഉത്സവ് 2024' സീസൺ 2 കൊണ്ടാടുന്നു.2019ൽ നടത്തിയ ഡാൻസ് ഉത്സവ് സീസൺ വണ്ണിന്റെ വിജയത്തെ തുടർന്ന് ഒമാനിലെ ഡാൻസ്...